പൂരം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ പൂരം പൂരം തൃശൂർ പൂരംകേമം കേമം ബഹുകേമംതാളം മേളം ഇലത്താളംകൊട്ടിക്കേറും ചെണ്ടമേളംകുഴലും കൊമ്പും ഗംഭീരംമേളക്കൊഴുപ്പ് കെങ്കേമംനെറ്റിപ്പട്ടം വെഞ്ചാമരംഗജരാജന്മാരുടെ തലയാട്ടംചുറ്റമ്പലത്തിലെ തിരിനാളംചുറ്റുവിളക്കിന്റെ ഉത്സാഹംആനപ്പുറത്തേറി തിടമ്പേറ്റിശീവേലി തൊഴുതു ജനക്കൂട്ടംപൂരപ്പറമ്പിലെ ജനസാന്ദ്രതപൂരങ്ങളിൽ വെച്ച് മഹാപൂരംആനപ്പുറത്തുള്ള കുടമാറ്റംകാണുമ്പോൾ ആനയ്ക്കാനന്ദംആർത്തുവിളിച്ച് ജനസാഗരംപൂരം…
