Category: സിനിമ

പൂമരചോട്ടിലെ പ്രണയം

രചന : വിക്രമൻ പട്ടാഴി ✍️ ഓർമ്മ പൂക്കുന്ന പൂമര ചോട്ടിലായ്ഒട്ടുനേരം ഇരുന്നു ഞാനേകനായ്,ഓർത്തിടാൻ ഏറെയുണ്ടെനിക്കെന്നിലെകാത്തിരിപ്പിന്റെ മായാത്ത ചിത്രമായ് . കാവും കുളങ്ങളും കൈനാറി പൂക്കളുംകാട്ടുതേനിറ്റിടും കാനനചന്തവും,കുന്നിൻ ചരുവിൽ മറഞ്ഞിരിയ്ക്കും പുതു –നാമ്പുപോൽ പാറി പറന്നിടും തുമ്പികൾ . കുങ്കുമം ചാർത്തുന്ന…

ആകാശപുഷ്പങ്ങൾ

രചന : നിസാർ റഹിം ✍️ ആകാശപുഷ്പങ്ങൾ ആനന്ദനൃത്തമാടുംഅരുമകിടാത്തികൾ ആരോമലാളാകുംആയില്യംകാവിലെ ആരാമത്തിൽആദ്യാനുരാഗം പൊട്ടിമുളക്കുംവാല്മീകത്തിൻ മൗനരാഗമായി…..ആകാശപുഷ്പങ്ങൾ ആനന്ദനൃത്തമാടുംഅരുമകിടാത്തികൾ ആരോമലാളാകുംആയില്യംകാവിലെ ആരാമത്തിൽആദ്യാനുരാഗം പൊട്ടിമുളക്കുംവാല്മീകത്തിൻ മൗനരാഗമായി…..നീറും നൊമ്പരങ്ങൾ മണിവീണയാക്കിമാരിവില്ലായ് മനസ്സിൽ നിറഞ്ഞുനിന്നുമന്മത കദനത്തിൽ മാറാപ്പു ചാർത്തിമധുകിനിഞ്ഞവൾ മദനനൃത്തമാടി…..നീറും നൊമ്പരങ്ങൾ മണിവീണയാക്കിമാരിവില്ലായി മനസ്സിൽ നിറഞ്ഞുനിന്നുമന്മത കദനത്തിൽ മാറാപ്പു…

ഞാൻ ഇവിടെ ഉണ്ടാവും…എന്നും..

രചന : ഹിമവാൻ രുദ്രൻ ✍️ ഒരു വിളിപ്പാടകലേ പിണങ്ങി പിരിഞ്ഞകന്നിരിപ്പമുണ്ടേലും,കാമനനുഗ്രഹിച്ച മനസിൽ ശങ്കരധ്യാനത്തിൻ്റേ കഠിനതയും സിദ്ധിച്ചു പിണക്കം നടിച്ചോടുന്ന നിൻ്റേ പന്തയ കുതിരയേ പിന്തുടരാൻ കഴിയാതേ ഏകനായി ഞാൻ ഇവിടെ ഇപ്പോഴുമുണ്ട്-നിനക്ക് വരമായി തന്ന വാതിലുകൾ ഇപ്പോഴും തുറന്ന് ഇട്ട്…

നിലാവിലേക്ക് ഉരുകിയ രണ്ടു ആത്മാക്കൾ

രചന : ബദറുദീൻ പികെ ✍️ തുലാവർഷത്തിന്റെ രാവായിരുന്നു.​മഴ വീഴാതെ പെയ്യുന്നൊരു രാവ്…ആകാശം ഭൂമിയോട് ഏതോ പുരാതന രഹസ്യം മന്ത്രിക്കുകയായിരുന്നു…..നനഞ്ഞ ഇലത്തുമ്പുകളിൽ വിരൽതൊട്ട് തണുപ്പ് നിശ്ശബ്ദമായി നിന്നു. ആകാശത്തിന്റെ അറ്റത്ത്, സ്വന്തം ജീവിതത്തിന്റെ പൊരുൾ തിരയുന്ന മനുഷ്യരെപ്പോലെ മേഘങ്ങൾ അലഞ്ഞുനടന്നു..​താരകങ്ങൾക്കിടയിൽ മൗനത്തിന്റെ…

താലി കെട്ട്

രചന : എൻ വി ആറ്റിങ്ങൽ ✍️ ആരവമില്ലാതെ ആഘോഷമില്ലാതെആരേയും കൂട്ടിന് പോലുവിളിയ്കാതെഅമ്പലക്കല്ലിൻ തിരിവെട്ടം സാക്ഷിയായ്ഇന്നലെ ഞാനൊരുമിന്നു കെട്ടിപെണ്ണവൾ നൽകിയ സ്നേഹത്തിൻ നൂലിലെൻ്ഹൃദയമുരുക്കി പണിതൊരു പൂത്താലികെട്ടിയെൻ പെണ്ണിനെ സ്വന്തമാക്കിനാടറിഞ്ഞ ഞ്ചാറു വീടറിഞ്ഞു പിന്നെനാട്ടു കാരെല്ലാരും കേട്ടറിഞ്ഞു…പെണ്ണിനെ കാണുവാൻ എണ്ണമറ്റാളുകൾവന്നു നിറഞ്ഞെൻ്റെ വീട്ടുമുറ്റംകുറ്റം…

90 കോടി കടം, വാതിലിൽ കടക്കാരുടെ തെറിവിളി, വീട് ജപ്തി; ഒടുവിൽ 4,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ‘ബിഗ് ബി’ കഥ!

വൈറൽ മീഡിയ ✍️ ​ഒരു മനുഷ്യന് ജീവിതത്തിൽ എത്രത്തോളം താഴേക്ക് വീഴാൻ കഴിയും? ബാങ്ക് ബാലൻസ് പൂജ്യമായി, നിൽക്കുന്ന മണ്ണ് പോലും കൈവിട്ടുപോയി, വിശപ്പടക്കാൻ വീട്ടിലെ ജീവനക്കാരോട് വരെ പണം ഇരക്കേണ്ടി വന്ന അവസ്ഥ… അവിടെനിന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ…

നന്ദി വീണ്ടും വരുക

രചന : സുധീർതൊട്ടിയൻ മുല്ല ✍️ നന്ദി വീണ്ടും വരുകഎന്റെ വരികളിലേക്കുംഎന്നിലേക്കുംഇറങ്ങുന്നുണ്ടെങ്കിൽഓർക്കുക അവ എന്റേതല്ല …ചിലർ ചവച്ചുതുപ്പിയതുംചിലർ നെഞ്ചിൽ നിറച്ചതുംപലരാൽ മുറിപ്പെട്ടതുംചിലർ മരുന്നായതുംചിലപ്പോഴൊക്കെ സ്വയംവെറുക്കപ്പെട്ടതും ..ഇടക്കിഷ്ടപ്പെട്ടു സ്വയംഉമ്മവെക്കുന്നതുമാണ് …മുറിപ്പാടുകളുടെയുംചുംബനങ്ങളുടേയുംഒരുപാടടയാളങ്ങൾകണ്ടുമുട്ടിയേക്കാം ..ഒരുപാടിടവഴികളുംകാടുകളും കടലുംആകാശവും കണ്ടേക്കാം ..കാഴ്ചക്കാരായി മാത്രംവന്നു നിന്നു കണ്ടുഅറിഞ്ഞു പോവുക ..ഒന്നുമെന്റെ…

ഊതനിറമുള്ള കടൽ

രചന : സന്തോഷ് മലയാറ്റിൽ ✍ എനിക്ക്നീയൊരു ജപമാല തരണംകുറച്ചു മന്ത്രങ്ങളും,മുറിവുകൾഉണക്കാനുള്ളമരുന്നെനിക്ക് വേണ്ട.നീറ്റലുകൾ,വേദനകൾമറവികൾ ഇവയെല്ലാംഉപേക്ഷിക്കപ്പെട്ടവരുടെവേദപുസ്തകത്തിലെവായിച്ചുതീരാത്തഅദ്ധ്യായങ്ങളാണ്.വിശുദ്ധമായവചനങ്ങൾകൊണ്ടെന്നെ നീശുദ്ധികരിക്കരുത്,കലഹിക്കുമ്പോൾഞാൻ ചെകുത്താനുംനീ മാലാഖയുമാണ്.വികാരത്തിൻ്റെവേലിയേറ്റങ്ങളിൽകൂടെക്കൂട്ടിയതിരകളുടെ പിടച്ചിലുകൾഊതനിറമുള്ള പകലിൽചായക്കൂട്ടുകളില്ലാതെശൂന്യമാകുന്നു.എപ്പോഴും നീ തിരയുന്നതണൽ എന്റെപാപങ്ങളുടെ നിഴലുകളാണ്.കടൽ നീലിമയിലേക്ക്വെളിച്ചം ദാനം നൽകിയആകാശത്തെയാണ്ഞാൻ ഇരുട്ടെന്ന കവിതയിൽകൊരുത്തിട്ടിരിയ്ക്കുന്നത്.

അമ്മത്തൊട്ടിൽ

രചന : രാജൻ കൈലാസ് ✍ വെറുതേ നടക്കുവാ-നിറങ്ങീ വൈകുന്നേരം..ഒപ്പമെൻ മകൾ,കയ്യിൽ-തൂങ്ങുന്നൂ പേരക്കുട്ടി.അക്ഷരംപഠിക്കുന്നോ-രുണ്ണിയാമവൻ കണ്ണിൽ-ക്കാണുന്ന വാക്കോരോന്നുംകഷ്ടിച്ചു വായിക്കുന്നു…തൈക്കാട്, വഴി വക്കിൽകാൺകയാ’യമ്മത്തൊട്ടിൽ’വായിച്ചു നിൽക്കേ, ഉണ്ണി-ക്കെന്തതെന്നറിയണം.!‘അമ്മത്തൊട്ടിലാണെങ്കിൽഅമ്മയും കുഞ്ഞും വേണ്ടേ?ഉണ്ണിപോയ്‌ കിടക്കട്ടേ?കൂട്ടിനമ്മയും വരൂ…’വാശിയായ് ,വീണ്ടും കൈയിൽവലിക്കേ ചൊല്ലീ ഞാനും‘അമ്മമാർ കളയുന്നകുഞ്ഞിനാണമ്മത്തൊട്ടിൽ! ‘പെട്ടെന്നു മുഖം വാടിചോദിക്കയാണെന്നുണ്ണി…‘അമ്മമാർ കുഞ്ഞുങ്ങളെകളയുന്നതെന്തമ്മേ?’ഉത്തരം…

വെള്ളപ്പക്കി (കുട്ടിക്കവിത)

രചന : എം പി ശ്രീകുമാർ ✍️ തുള്ളിത്തുള്ളി പറക്കുന്നവെള്ളപ്പക്കി നിന്നെകണ്ടിട്ടെത്ര നാളായ് നമ്മൾപണ്ടേ കൂട്ടുകാര്പണ്ടേ കൂട്ടുകാര്.തൊട്ടാവാടിപ്പൂക്കളിലുംതൊടിയിലുമെല്ലാംകൊച്ചുതുമ്പപ്പൂക്കളിലുംതേൻ കുടിച്ചു പാറിതേൻ കുടിച്ചു പാറി !കൊച്ചു കൊച്ചു പൂവുകളിൽകൊച്ചുമുത്തമേകിപിച്ചപ്പിച്ച പറന്നുനീകൊച്ചുസ്വപ്നം പോലെകൊച്ചുസ്വപ്നം പോലെ !മഞ്ഞണിഞ്ഞ പുലരിയിൽകൗതുകം ഞാൻ കണ്ടുമഞ്ജിമയിൽ മുത്തമേകിനിന്റെ തുള്ളിച്ചാട്ടംനിന്റെ തുള്ളിച്ചാട്ടം…