ഇരുളിന്റെ വൃത്തം
രചന : യുനസ്മണത്തല ✍️ കോടാനുകോടി സൂക്ഷ്മജീവികളുടെനിശ്ശബ്ദ സംഗമത്തിൽഇരുളിൽ നിന്നാണ്നമ്മുടെ തുടക്കംഅറിയപ്പെടാത്തൊരു അറയിൽശരീരം മാത്രം രൂപം കൊള്ളുന്നില്ലകാലം തന്റെ ആദ്യ ഒപ്പ് ഇടുന്നുഒരു നിലവിളിവെളിച്ചത്തിന്റെ വാതിൽ തുറക്കുന്നുലോകം അതിനെ ചിരിയായി ആഘോഷിക്കുന്നുജീവിതം പിന്നെകൈയടികളും ആർപ്പുവിളികളുംസ്നേഹത്തിന്റെ ഉത്സവങ്ങളുംഅഹങ്കാരത്തിന്റെ മിണ്ടാത്ത കിരീടങ്ങളുംവിവാഹരാത്രിയുടെഅതിരില്ലാത്ത സന്തോഷം പോലുംകാലത്തിന്റെ…
