ഷൊർണ്ണൂർ കാർത്തികേയൻ മാഷുടെ സർഗ്ഗവീഥികൾ.
രചന : ജയരാജ് പുതുമഠം. ✍️ എന്റെ പരിചിതലോകങ്ങളിൽ മുങ്ങിതപ്പിയാൽ കിട്ടുന്ന ആഴമുള്ള ഹൃദയബന്ധങ്ങൾ പുലർത്തിപ്പോന്ന വ്യത്യസ്തനായ ഒരു സർഗ്ഗധനനാണ് കാർത്തികേയൻ മാഷ്. 1978 മുതൽ ഇദ്ദേഹത്തിന്റെ വ്യക്തിത്വരശ്മികളുടെ വലയം എന്റെ യാത്രാപടവുകളെ അകമ്പടിസേവിച്ചിരുന്നതായി ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കേരളവർമ്മയുടെ ലതാവൃതമായ…
