അരികിൽ
രചന : ലാൽച്ചന്ദ് മക്രേരി ✍ ഉറക്കമതൊന്നത് ഞെട്ടിയോരാനേരംസ്വപ്നമാണെന്ന് തിരിച്ചറിഞ്ഞല്ലോ ഞാൻ.എൻ്റെ കൂടെയായ് എന്നരികിലായിട്ട് ,ഞാനും നീയും കൂടിയായുള്ളോരു –വർണ്ണാഭമായോരാ ചെറിയോരു ജീവിതംനിറമുള്ള സ്വപ്നമായ് വന്നുചേർന്നല്ലോ…..രാത്രിതൻയാമങ്ങൾ പിന്നെയും ബാക്കിയായ് ,നിൽക്കുമാനേരത്ത് കണ്ണടച്ചങ്ങിനേ ….വെറുതേ കിടന്നായി ദുഃഖാർദ്രമായി ഞാൻ –ഓർത്തുപോയ് നമ്മൾതൻ ചെറിയോരാ…
