തങ്കത്തിളക്കം
രചന : പ്രകാശ് പോളശ്ശേരി ✍ വെൺതിങ്കൾരാകിയ പൊടിപോൽ തിളങ്ങിനീഅടിമുടിവെളുക്കെച്ചിരിച്ചിരിക്കെ,ഹൃദയത്തിൽ പെയ്തോരു മഴയുടെയാർദ്രഭാവത്തിലായന്നു ഞാനെൻ്റെ ,കുളിരല പെയ്ത പ്രണയം പറഞ്ഞുവല്ലോഅതുനിൻ്റെഹൃദിയിലെപുഷ്പകവാടിയിൽവിരിഞ്ഞൊരു ,അഞ്ചിതൾമന്ദാരമായി വന്നു.കരയുംതീരവും പുണരുന്ന ,പിരിയുന്ന കവിതപോൽ പിന്നെനാംഒരുപാടു നാളുകൾ കനവുകൾ കണ്ടിരുന്നു.നട്ടുച്ചപെറ്റൊരുവെള്ളിവെളിച്ചം,പിന്നെതിരണ്ടു അരുണിമച്ചാർത്തായി നിന്നനേരം,നിൻമടിത്തട്ടിൽകിടന്നുകളി പറയുന്നനേരത്തു ,കവിളിലായി നീയാദ്യംതന്നമുദ്രയോർമ്മയിലുംബിംബാധരത്തിലെശോണിമയിൽവിറച്ചൊരുനേരത്തു ,ശ്രുതിയിണക്കിയെൻവിരലുകൾമീട്ടിയസപ്തസ്വരം,നിൻരോമകൂപത്തിലും…
