പ്രണയനിലാവ്
രചന : ഒ.കെ. ശൈലജ ടീച്ചർ✍ എന്നരികിൽ വന്നെങ്കിലെന്നു നീആശിക്കും നേരത്ത്അനുരാഗലോലയായ് ഞാനെത്തിടുന്നുഹൃദയത്തിൻ തന്ത്രിയിൽസ്നേഹം പൊഴിയുന്ന സ്വരരാഗസുധയായി മാറിടുന്നുനോവുകളേറേനിറഞ്ഞ നിൻ വീഥിയിൽസ്നേഹത്തിൻ തിരിനാളമായി പ്രകാശിച്ചു ഞാൻകനിവിൻ തുഷാരമായി പെയ്തിറങ്ങിആശ്വാസകിരണമായി വാരിപ്പുണർന്നുപുണ്യമേ നീയെൻജീവനായിവർണ്ണങ്ങൾ വറ്റിവരണ്ടയെൻഹൃത്തിനെ സപ്ത വർണ്ണങ്ങളാൽനീ അലങ്കരിച്ചുകാറും കോളും നിറഞ്ഞനിൻ വഴിയിൽകുളിർകാറ്റായി…
