ശ്രീനിവാസൻ
രചന : മംഗളൻ. എസ്✍ കാലത്തിൻമുന്നേ സഞ്ചരിച്ചൊരുവൻ നീകാര്യശേഷിയുള്ള കലാകാരനായിഎരിയുന്നു ചിതയിൽ നിൻ ദേഹമെന്നാൽഎരിയാതെ തെളിയുന്നു നിൻ ചിന്തകൾനശ്വരമാണു നിൻ ദേഹമമെന്നാലുംനശ്വരമല്ലല്ലോ നിൻ കഥാപാത്രങ്ങൾഉയിരോടെ വെള്ളിത്തിരയിൽ നീയിനിഉജ്വലമൊരു താരമായിത്തിളങ്ങുംനർമ്മവും ഹാസ്യവും ഗൗരവഭാവവുംനന്മയും നിന്നിലെ കാവ്യസങ്കല്പവുംനാളെയും മലനാട്ടിൽ നിറഞ്ഞുനിൽക്കുംനാടിതിനിയെന്നും നിന്നെയാരാധിക്കും.
