ഇണ “
രചന : അബൂകോയ കുട്ടിയാലികണ്ടി ✍ എങ്ങോ പിറന്നവൾ അന്യയായി വന്നതുംഎങ്ങോ പിറന്നോൻ്റെ അരികി ലേക്കും ,മനുഷ്യ കുലത്തിലെ ആദ്യത്തെ ബന്ധം,അന്യർ തമ്മിലെ വേളികെട്ടും !?രക്ത ബന്ധത്തിലും മികച്ചൊരു ബന്ധമാംഅറിയാത്തവർ തമ്മിലേ കെട്ട് ബന്ധം,സത്യത്തിൽ അതിനെന്നും പത്തര മാറ്റുംഅറിയാത്തവർ തമ്മിൽ കൂട്ടിയിണക്കുംഇണങ്ങിയാൽ…
