നിശബ്ദഗീതം
രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ പെയ്തൊഴിഞ്ഞൊരു രാത്രിതൻ ബാക്കിപത്രം-പോലുണങ്ങിയ ചില്ലയിൽ ഏകനായി,മണ്ണിന്റെ മണമുള്ള ഓർമ്മകൾ പേറി ഞാൻവിണ്ണിലെ താരത്തെ നോക്കി നിന്നു.കരിപുരണ്ടോരീ കാലത്തിൻ വീഥിയിൽകരുണതൻ ഉറവകൾ വറ്റിനിൽക്കെ,ഒരു തുള്ളി നീരിനായ് കേഴുന്ന വേരുകൾ-അറിയുന്നുവോ നിന്റെ ഉള്ളിലെ ദാഹം?വെട്ടിമുറിച്ചാലും വീണ്ടും…
