പകൽ വീട്***
രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍. ആരുമില്ല,ആരോരുമില്ല,വിട്ടൊഴിഞ്ഞു,പോയവർ-സൂരൃൻ സുമുഖനായ നേരം.ഒരു കുഞ്ഞികിടവുമില്ല-ഒരിറ്റു കഞ്ഞിയിറ്റിച്ചു തരാൻ,ഒന്നുരിയാടിയിരിപ്പാൻ.ഏകാന്തമാം, തടവറയിൽ,കഴിയുന്നു ഭ്രാന്തനെപോൽ.ജീവിതവൃക്ഷംമണ്ണിൽ പതിയും,തണലേകിയ ജീവാംശങ്ങളില്ലാതെ.കണ്ണും നട്ടിരിപ്പാണ് കോലായിൽ.പത്രമിതിലിന്നു കണ്ടു,ഹരിത ,നക്ഷത്രമുത്തുകൾകൺനിറഞ്ഞു കണ്ടു.കടുമണിപോൽ ,മനസ്സാം-മാന്ത്രികശാലയിൽ ,സ്നേഹത്തിൽ-ചിന്തകൾ പൊട്ടി.ഊയലിൽ ,ആടിയിരിപ്പൂ-മനം മതിമറന്ന് ,മതികല പുൽകി.സ്വപ്ന ലോകത്തെ,നക്ഷത്ര നാക…
