കൊല തന്ത്രജ്ഞത
രചന : മേരിക്കുഞ്ഞ് ✍ കൂടിയാലോചനാ യോഗത്തിൽകൂട്ടപ്പൊരിച്ചിൽ…“പ്രസ്ഥാനത്തിൻ്റെആന്തരികതയിലേക്ക്നുഴത്തുകയറിയിരിക്കുന്നുഭീകരശത്രു; “പുതുമലർത്തുടിപ്പുള്ളതത്ത്വശാസ്ത്രനവഗന്ധവുംനിണച്ചുവപ്പില്ലാത്തൊരുനിത്യാർദ്ര ദളച്ചന്തവും …..വിരിയുന്നു ചെറുചെറുകർമ്മമണ്ഡലങ്ങളിൽ.ഓടിയടുക്കുന്നു യുവാനകം;കൂട്ടം കൂട്ടമായ് അണിചേരുവാൻ.കണ്ണൂർ പെരിയയിൽഅമ്മ മാനസങ്ങൾപൊഴിയ്ക്കുന്നു പുഞ്ചിരിഉയർന്നു പാറുംചെങ്കൊടിമരത്തണലിൽഅപകടത്തിൻ്റെവെടിക്കെട്ട് ആരോഒരുക്കുന്നചൂരുയരുന്ന പോലെ…..പൊട്ടിത്തെറിച്ച്വെടിക്കെട്ടിൻചുവന്ന തീയിൽചാമ്പലായ് പ്രസ്ഥാനംകത്തി…..അമരുവാൻഒരുങ്ങുന്ന പോലെ.സിരകളിലിരുൾപടരുന്നുവോ ?തിരക്കിട്ടണികൾതെരയ്ക്കുന്നു ബീഡി ;തിരയുന്നു തീപ്പെട്ടിയുംചുണ്ടും.പ്രസ്ഥാനത്തിനെതിരായ്നുരയ്ക്കുന്ന മുളകളെരിയിക്കണം.അത്യുന്നതൻ്റെ കല്പന!യുവതയുടെ നീതിഒന്നൂതിയെടുത്തോ –രിത്തിരികനൽ…
