യുവത്വമേ…എങ്ങോട്ട്?
രചന : മോഹനൻ താഴത്തോതിൽ അകത്തേത്തറ. ✍ യുവത്വമേ…എങ്ങോട്ട്?എങ്ങോട്ട്..എങ്ങോട്ട്…എങ്ങോട്ട്?ലഹരിക്കടിമകളേകാലം കരുതിയ യുവത്വമിവിടെകോലം കെടുത്തി നീഎങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?ചതിയുടെ വക്താക്കളേവഞ്ചന കൊണ്ട് വാൾത്തല മിനുക്കികോലം മാറ്റി നീഎങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?പണക്കൊതിയന്മാരേകൊന്നും തകർത്തും കൊള്ളയുമായിരാത്രി സഞ്ചാരിയായി നീഎങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?കാലം മറന്നവരേകറുത്ത രാത്രിയിൽ കിരാതരായിക്രൂരത ചെയ്തിനിയും നീഎങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?ഓർക്കുക സോദരരേലഹരിപ്പുഴയിൽ മുങ്ങിത്താണ്നിന്നെ മറന്നിനിയും നീഎങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?സാക്ഷരകേരള…
