Category: ജീവിതം

ജനിതകം

രചന : നീല കണ്ഠൻ ✍️ ഇരുണ്ട വഴുവഴുപ്പാർന്നതുരങ്കത്തിലൂടെ മുന്നോട്ടുംപിന്നോട്ടും വേഗമാർന്ന്കുതിക്കുന്ന യ ന്ത്ര ക്കുഴൽആവേഗ പ്രവേഗങ്ങളുടെഅനന്തയാമത്തിൽ വേഗമാർന്നതുംപിന്നെത്തളർന്നതുമൊരുമിച്ച്യന്ത്രക്കുഴലിൻ്റെ ശിരോരന്ത്രത്തിലൂടെഅകലെയുള്ള നനുത്ത ഗോളത്തെലക്ഷ്യമാക്കി ബീജമിസൈലുകൾഓളപ്പരപ്പിലെ വാൽമാക്രികൾപോലെ തുടിച്ചു നീന്തിലക്ഷ്യം ഒന്നു മാത്രം അനന്ത ചാരുഗോളത്തിനകത്ത് കയറിപ്പറ്റുകഅവിടം സ്വർഗ്ഗ മാണെന്നാരോ പറഞ്ഞുകൂടെക്കുതിക്കുന്നവരെ പിന്നിലാക്കിഗോള…

സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾ

രചന : സെറ എലിസബത്ത് ✍️ സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾഅവരുടെ അഭാവങ്ങളല്ല,അവശേഷിപ്പുകളാണ് കൂടുതൽ ജീവിക്കുന്നത്.ഒരുമിച്ച് നടന്ന വഴികളിൽ കാലടികൾ മാഞ്ഞുപോകും,പക്ഷേ ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ നിഴലുകൾ മാഞ്ഞുപോകാറില്ല.ഒന്നിച്ചായിരുന്ന ദിവസങ്ങളെക്കാൾതീവ്രമായി പ്രണയം അപ്പോൾ സംസാരിക്കും—വാക്കുകളായല്ല, തൊണ്ടയിൽ കുടുങ്ങിയഒരു നിശ്ശബ്ദ നിലവിളിയായ്.മിഴികളിൽ നിന്ന് പറന്നുയരുന്നഓർമ്മകളുടെ…

പഴയതിന്റെ ജ്ഞാനം

രചന : ജോർജ് കക്കാട്ട് ✍️ നിഴലുകൾ മൃദുവായി വീഴുന്ന തെരുവുകളിൽ,ഒരു ദരിദ്ര വൃദ്ധൻ,കാലാവസ്ഥയ്ക്ക് വിധേയനായി, ചെറുതായിരിക്കുന്നു.അവന്റെ കൈകൾ ക്ഷീണിച്ചിരിക്കുന്നു,അവന്റെ കണ്ണുകൾ കഥകൾ ഉൾക്കൊള്ളുന്നു,ദൂര ദേശങ്ങളുടെയും പുരാതന പാതകളുടെയും.വേഗതയിൽ പായുന്ന യുവാക്കൾക്ക്,അവൻ ജ്ഞാനം നൽകുന്നു, കാലത്തിന്റെ ആലിംഗനം.സ്വർണ്ണമോ വെള്ളിയോ അല്ല, അവന്റെ…

കഥകളുടെ ദൈവമേ!

രചന : വൈഗ ക്രിസ്റ്റി ✍ കഥകളുടെ ദൈവമേ!ഏതോസായാഹ്ന സവാരിയിൽവിരലിൽ തൂങ്ങിയനിൻ്റെഒരു കഥയായിരുന്നിരിക്കണംഞാൻനീയെന്തു കൊണ്ടാണ്തോറ്റുപോയവരുടെകഥാപുസ്തകത്തിൽഒരുപേജിൽ എന്നെ പതിപ്പിച്ചു വച്ചത് ?നിനക്കറിയാമോ?എൻ്റെ കഥയിൽഞാൻ എത്രയോ തവണമരിക്കുകയുംവീണ്ടും ജനിക്കുകയുംചെയ്തിരിക്കുന്നു .സ്വയംവായിച്ചു നോക്കിയിട്ടു പോലുംപരിഹാസമല്ലാതെഒന്നും തോന്നാത്തഒരു കഥയായതെന്തേ ഞാൻ?തൊട്ടടുത്തവരികൾ പോലുംവിരുദ്ധാശയങ്ങൾ നല്കുന്നഒരുഗ്രൻ അസംബന്ധ കഥഒരുപക്ഷേനിനക്കിതൊരു പുതുമയായിരിക്കണംമറ്റു…

🌳 മനസ്സിൻ കളികൾ🌳

രചന : രജിത. എൻ.കെ🪸 ✍️ ചിലപ്പോൾ മനസ്സ്പല കാലങ്ങളിലേയ്ക്കുംസഞ്ചരിക്കും..നീന്തൽകുളത്തിൽമുങ്ങിക്കിടന്ന് മുടി ആകെ മുകളിലേയ്ക്ക്ഉയരുന്നതുപോലെ തോന്നും..അപ്പോൾ അവൾക്ക് ചുറ്റും പൊടിമീനുകൾ വന്ന്അവളോട് വിശേഷം ചോദിക്കുംമിക്കപ്പോഴും എവിടെയൊക്കെയോഅത് അലഞ്ഞു നടക്കും..പഴയ തമിഴ്ഗാനംകേൾക്കുമ്പോൾഅവന്റെ കണ്ണിലെകുസൃതി ഓടിയെത്തും..പുതുതായി വായിക്കുന്ന നോവലിൽ ഇറങ്ങി നടന്ന്..അതിലെസംഭവങ്ങൾ ആളുകൾ പരിചിതസ്ഥലവുമായി…

മനുഷ്യൻ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ പഠിപ്പുള്ളവർ, പ്രതാപമുള്ളവർപദവിയും, പണവും നേടിയവർപറയുവാനവരോ മേലധികാരിപറയുന്നു സംസ്കാരസമ്പന്നരുംപറഞ്ഞിട്ടെന്താ? പറയാതെ വയ്യപാവങ്ങളെ പിഴിയുന്നവരാണിവർപത്തുംനൂറും പോരയിവർക്കിന്ന്ആയിരങ്ങൾ കൈക്കൂലി വേണംപാവങ്ങളുടെ പണത്തിൽ കയ്യിട്ടുപറ്റിച്ചു തിന്നുന്ന പ്രതിനായകന്മാർപറയാതെവയ്യ തലമുറകളറിയുന്നുപഠിപ്പിക്കും വാദ്യാരും പിന്നിലല്ലപരിഭവമല്ല പറയാതെ വയ്യല്ലോപഠിപ്പുംസംസ്കാരവും തമസ്കരിച്ചോ ?പരിഭവമില്ലിതു പ്രതിഷേധമത്രെപള്ളിക്കൂടവും…

ബന്ധങ്ങളും അവക്ക് നൽകുന്ന മൂല്യവും

രചന : ഷീബ ഷിസ് ✍ ബന്ധങ്ങൾ ഏതുമാവട്ടെ അതിന്‌ നാം കൊടുക്കുന്ന പ്രാധാന്യം ആണ് ആ ബന്ധങ്ങളെ നിലനിർത്താൻ കഴിയുന്നത്,,ഓരോ ബന്ധങ്ങളും അതിന്റെതായ പ്രാധാന്യം നൽകി കാത്തു സൂക്ഷിച്ചു മുന്നോട്ട് പോയാൽഅതിന്റെ ഭംഗിയും ദൃഡതയും എപ്പോഴും പുതുമയുള്ളതാവും,,,ഒരു ബന്ധം തുടങ്ങി…

🪸 ഛായാമുഖി🪸

രചന : രജിത. എൻ കെ ✍️ ഛായാമുഖിലെ കാഴ്ചകൾഏറെയും നിങ്ങൾകണ്ടു കഴിഞ്ഞതു തന്നെ…അച്ചടക്കമില്ലാത്ത ചിന്തകളുടെഒഴുക്ക് കൊണ്ട് അവിടെമാകെനശിപ്പിക്കപ്പെട്ടിരിക്കുന്നു..അകന്നു മാറി നടക്കാംപ്രിയപ്പെട്ടയിടങ്ങളിൽനിന്നെന്ന് കരുതിയെന്നാകിലും..നോവുകൾ മാത്രം വീണ്ടും മുളപൊട്ടുന്നുവിശ്വാസം നഷ്ടപ്പെടുന്നത്ക്ഷമ ഇല്ലായ്മയാകാം..പെട്ടെന്ന് ഫലം ലഭിക്കുമെന്നുള്ളപ്രതീക്ഷയാകാം…കെട്ടുപിണഞ്ഞ പോയ കാഴ്ചകളിൽമായാതെ അവിടെ കാണാം..അല്ലെങ്കിലും അതുമാത്രമാണവിടെനിങ്ങൾക്ക് കാണുവാൻ…

മെയ് മാസമേ…

രചന : ബിന്ദു കുറ്റിപ്പാല ✍️ മെയ് മാസമേനീയെന്നിലേല്പിച്ചൊരീമുറിപ്പാടിൽ നിന്നുമലർ തൂവുന്നുചെന്നിറം പൂണ്ടരളി പിന്നെയും പിന്നെയും …..നനുത്തിളം കാറ്റൊന്നുവീശുന്ന മാത്രയിൽനെഞ്ചകം നൊന്തുവിങ്ങീടവേവീണ്ടും തൊടുന്നു നീയന്നുതട്ടിപ്പറിച്ചൊരെൻ ജീവതാളം സ്വരം…..ഉഷ്‌ണംതപിക്കുന്നകൃഷ്‌ണപക്ഷങ്ങളിൽനിന്നെപ്പഴിച്ചുശപിച്ചിരിക്കുന്നു ഞാൻ….എന്നിലായ് വേരാർന്നൊരാനൽനിലാവിനെഎന്തിനീ കാളിമനൽകിക്കവർന്നു നീ …ഉള്ളിൽ തുരുമ്പെടുക്കുന്നതെൻപ്രാണനോ സ്വപ്നമോനീ കട്ടെടുത്തൊരെൻ സൗഭാഗ്യ രാഗമോ…..ശബ്‌ദമിടറുന്നുകാഴ്ചകൾ…

ധർമ്മപത്നി

രചന : അനിൽ ചേർത്തല ✍️ നീതിസാരങ്ങളാലിരുചിറ വരച്ചിട്ടനിയതവഴി നിലവറയ്ക്കുള്ളിൽശബ്ദം വിഴുങ്ങി വിഴുങ്ങിയ കൂനയാൽഒരു മൗനവല്മീകമടയിരുത്തിഅരുതു കേട്ടരുതു കേട്ടഴിവിധിക്കുള്ളിൽഅവൾ അവളെ നേദിച്ച ഹവിസ്സിൽഎരിയും കിനാക്കളിലുയരും പുകച്ചുരുൾഎഴുതീ അവൾക്കൊരു പേര്ധർമ പത്നി… ഇവൾ ധർമപത്നിപാതിമെയ്യായവൾ പതിതമെയ്യായവൾപ്രണയത്തിനീശ്വരപുരാണമായോൾതുടു ചോര അവനൊരു രതിപുഷ്പമാക്കുവാൻപിടയുന്ന ശ്വാസം തടുത്തുനിർത്തീകുലമഹിമയനുസരണ…