Category: ജീവിതം

കാത്തു നിൽക്കാനാവില്ലിന്നി

രചന : പ്രകാശ് പോളശ്ശേരി ✍️ കാലംകഴിഞ്ഞെൻ്റെകാമന തീരുവാൻകാത്തിരിക്കയാണോ നീയുമിന്ന്എങ്കിൽപറയട്ടെ അന്നെനിക്കു വേണ്ടനിൻആത്മ പ്രണയമതെനിക്കു വേണ്ടകാക്കക്കുവായ്പുണ്ണുവരുന്നൊരുനേരത്താമാമ്പഴമുണ്ടായിട്ടെന്തുകാര്യംകാര്യശേഷി ഉണ്ടായകാലത്തുപത്തുപുത്തൻ സ്വരൂപിച്ചിട്ടു ഞാനുംവയ്യാത്തകാലത്തുകാത്തുകൊള്ളാനായികാശു കൊടുത്തതു നേടിക്കോളാംതീഷ്ണമായ് ചോരഒഴുകുംകാലത്തേപുളകങ്ങൾആ ആറ്റിൽ പുളയുന്നുള്ളൂകതിരിമ്മേൽവളം വച്ചുവിളവു കൂട്ടുവാൻപടുവിഢിയല്ല ഞാനെന്നറിയുകയിനിഉപഗുപ്തനെകാത്തുകിടക്കുംവാസവദക്ക്,അടങ്ങിയശരീരകാമനകൾ,അതുതീർന്ന നേരത്തു പുളകംകൊടുക്കുന്ന ആത്മീയകാമനയാണു കേമംഇന്നിൻ്റെ കാമന ചേതോഹരമെന്ന മതമാണുഎന്നിൽ…

കളിമൺ പ്രതിമ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ ഒത്തൊരുമിച്ചുള്ളൊരീയാത്ര കഴിയാറായ്എത്ര കടമ്പകൾ താണ്ടിനടന്നു നമ്മൾ!നമ്മുടെ യാത്രയെ പണ്ട്പൂഛിച്ചു തള്ളിയോർനാട്ടുപ്രമാണികൾമുട്ടുമടക്കിയല്ലോ?ചാഞ്ഞും ചരിഞ്ഞും നാംതോണി തുഴഞ്ഞന്ന്ചാകരയില്ലാതെ തീരത്ത്അണഞ്ഞെന്നാലുംതിരിഞ്ഞൊന്നു നോക്കുകഎത്ര സുകൃതം ജീവിതംഇന്നു നാം ഉള്ളത്സ്വർഗ്ഗ ലോകത്തിലോ?വിവേചനത്തിന്റെ മുൾവേലികൾ നാമിന്ന്വിവേകം കൊണ്ടിതാതകർത്തെറിഞ്ഞുവിലയിടിക്കുന്നവർവിലപിക്കുന്ന കാഴ്ചകൾകണ്ടാൽ ആ കണ്ണുകൾതുടക്കുന്നു നമ്മൾ…മനുഷ്യനെ…

അന്ന്

രചന : ഷിൽജി സാമുവേൽ ✍️ അന്ന് സാധാരണമായ ഒരു ദിവസമെന്ന പോലെ തന്നെ തുടങ്ങി…പക്ഷേ അത് എന്റെ ജീവിതത്തിലെ ഏറ്റവും ഭാരമുള്ള ദിവസമായി മാറുമെന്ന് എനിക്ക് അറിയില്ലായിരുന്നു.അച്ഛനെ സ്കാൻ ചെയ്യാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയ ദിവസം…ഞാൻ പഠിച്ചതും ജോലി ചെയ്തതുമായ അതേ…

അമ്മയ്ക്കൊരുമ്മ

രചന : ശോഭ.വി.എൻ പിലാക്കാവ് ✍️ ഒരുമിച്ചിരുന്ന് കളിച്ച കളികളിൽകാര്യവുമുണ്ടെന്ന് കണ്ടറിയുന്നു ഞാൻ!.അന്നത്തെയോർമ്മകളിന്നിന്റെപാഠങ്ങളെന്ന് ഞാനറിയുന്നെന്റെയമ്മേ!ലോകമേയമ്മയെന്നോർത്ത് കഴിഞ്ഞൊരാനാളുകളെത്രമേൽധന്യം തന്നെ!പാറ്റിക്കൊഴിച്ചിടും നെന്മണിക്കുള്ളിലെപതിരെല്ലാം ദൂരെ പറന്നു പോകും!അതുപോലെ സത്തായ വിത്തെല്ലാമേകി നീമക്കൾതൻ മനസ്സിലടുക്കി വെച്ചു!തക്കസമയത്ത് വേണ്ടതെടുത്ത് വിതച്ചത് കൊയ്തുണ്ട് ജീവിച്ചോളൂ!യുക്തി തൻമാർഗ്ഗേ കരേറിയുയർന്നാലുംഭക്തിയും ചേർത്ത് പൊരുത്തപ്പെടുത്തണം…

ഒരു പ്രണയിനിയുടെ പിൻവാങ്ങൽ💔💔

രചന : ഷീബ ഷിസ് ✍️ ചില കാര്യങ്ങൾ നിങ്ങളോട്തുറന്നു പറയാനുണ്ട്.നിങ്ങളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയപ്പോൾ കണ്ടിരുന്ന ആളെ അല്ല നിങ്ങൾ ഇപ്പോൾ.ഞാൻ ആഗ്രഹിച്ച പോലെ ഒരാളാണെന്നു കരുതിയാണ് നിങ്ങളെ സ്നേഹിച്ചത്.ഈ കുറഞ്ഞ നാളുകളിൽ നിങ്ങൾ എന്റെ പ്രതീക്ഷകൾ എല്ലാം തകിടം…

ഹൃദയങ്ങൾമുറിഞ്ഞു പോകുന്നത്,

രചന : സുരേഷ് പൊൻകുന്നം ✍️ എത്ര പെട്ടെന്നാണ് ഹൃദയങ്ങൾമുറിഞ്ഞു പോകുന്നത്,ഒരു നേർത്ത കരച്ചിൽ പോലുംഇല്ലാ,തൊരു തുള്ളി ചോരപോലും പൊടിയാതെ,ഹൃദയങ്ങളെ മുറിക്കാമെന്നുനാം കണ്ടെത്തിയിരിക്കുന്നു,ഒരു ശോകഗാനയീണം അകമ്പടിയില്ലാതെഎത്രവേഗമാണ്ഒരു പ്രണയപ്പുഴ വറ്റി വരണ്ടുപോകുന്നത്,എവിടെയാണ് ശ്വാസവും നിശ്വാസവുംനിന്നു പോയത്,വേർപ്പുമുപ്പും വഴിപിരിഞ്ഞപിണക്കങ്ങളിൽ പണ്ടൊക്കെഒരു കരച്ചിൽ ഉണ്ടായിരുന്നുവല്ലോ,മൂക്ക് ചീറ്റിപ്പിഴിയൽ…സാരിയുടെ…

നിനക്കൊരു മാറ്റവുമില്ലപെണ്ണേ…

രചന : റുക്‌സാന ഷമീർ ✍️ നിനക്കൊരു മാറ്റവുമില്ലപെണ്ണേ…പഴയ ചിരിയുംഓട്ടവും ചാട്ടവും ആ കുട്ടിത്തവുമെല്ലാംഉടയാതെ ഇന്നോളംഎങ്ങനെ സൂക്ഷിച്ചുവെന്ന്നീ ചോദ്യമെറിയുമ്പോൾ ….എൻ്റെ ചങ്കിലൊരു പിടപ്പായിരുന്നു….!മറുചിരിയിൽ മറുപടിയൊതുക്കിഒരാലിംഗനത്തോടെനമ്മൾ പിരിയുമ്പോൾനിൻ്റെ വാക്കുകളിൽകുടുംബഭാരം ചുമക്കുന്നആവലാതികളുടെ കൊടുങ്കാറ്റായിരുന്നു …!നിൻ്റെ മുഖത്ത് വിഷാദഛായയായിരുന്നുനീ സന്തോഷവതിയാണെന്നും നിനക്കു സുഖമാണെന്നുംനിൻ്റെ മുഖത്തു നിന്നും…

ഞാനൊരു യക്ഷി—

രചന : സെറ എലിസബത്ത് ✍️ നോവും മധുരവും ഇടകലർന്നആശ്ലേഷമാണ് എന്റെ സ്‌നേഹംവനത്തിന്റെ അഗാധ ഇരുളിൽനിഴലുകൾനിശബ്ദമായ് പുണരുന്നഇടവഴികളിൽഞാനവനെ കാത്തുനിന്നിരുന്നു—പാലപ്പൂവിന്റെ മണത്തോളം മാധുര്യമുള്ളഅവന്റെ ശ്വാസങ്ങളിൽഞാനെന്റെ ജീവശ്വാസം കലർത്തിചന്ദ്രന്റെ കാന്തിയിൽഎന്റെ കണ്ണുകളിൽ തീയുണരുമ്പോൾഅവന്റെ ചിരിഉന്മാദങ്ങളുടെജാലകങ്ങൾ തുറന്നെന്റെരാത്രികളെ വിഴുങ്ങികാറ്റ്എന്റെ മുടിയിൽ വിരലുഴിയുമ്പോൾ,അവന്റെ പ്രണയംതണുത്ത തടാകജലംപോലെഎന്റെ കണ്ണുകളിൽ…

നിറങ്ങളുടെ മറവിൽ

രചന : യൂനസ് മണത്തല ✍️ നിറങ്ങൾ ചാർത്തിയ വാക്കുകൾനേർസ്വര മാധുര്യം പകരുമ്പോൾകേൾക്കുന്ന ഹൃദയങ്ങളിൽവിശ്വാസത്തിന്റെ പൂക്കൾ വിരിയുന്നുഎന്നാൽആ നിറച്ചുരുളുകൾക്കുള്ളിൽശബ്ദമില്ലാത്ത ശൂന്യതനിശ്ശബ്ദമായി കഥപറയുംമുഖങ്ങൾ പോലെ തന്നെവാക്കുകളും ഇന്ന് മുഖാവരണങ്ങൾചിരിയുടെ മറവിൽവേദനകൾ ഒളിച്ചിരിക്കുംകാണുന്നതെല്ലാം സത്യമല്ലകേൾക്കുന്നതെല്ലാം ഹൃദയമല്ലനിറങ്ങളുടെ പകിട്ടിനപ്പുറംഅർത്ഥം തേടുന്ന കണ്ണുകൾ വേണംപൊള്ളയായ ഭംഗിക്ക് പകരംസത്യത്തിന്റെ…

സമയമാകുന്നു..മടങ്ങുവാൻ..*

രചന : അൻവർഷാ ഉമയനല്ലൂർ* ✍️ അഴലാർന്ന കരിനിഴലാകുന്നനന്തരംഅലയാഴിയാകുന്നിതായാത്മ നൊമ്പരംഅറിയുന്നതിലേറെയാർദ്രമീ ജീവിതംഅലിഞ്ഞുമാറീടട്ടെ ധരയിലേയ്ക്കാവിധം. ശക്തിത്രയത്തിന്നുടമയാം തമ്പുരാൻശരണമായീടുന്നതില്ലെയെന്നു ദയമായ്ശതമാനമേറെക്കുറഞ്ഞുതാഴ്ന്നെന്മനംശരശയ്യയേറ്റു പുളയുന്നനുദിനം. സഹനീയമല്ലയിന്നോരോ നിശകളുംസാമീപ്യമാശിച്ചിടുനിന്നാ മനംസരസ്സല്ലയുളളിൽത്തിളയ്ക്കുന്നയലകടൽ;സഹജീവിയാണെന്നറിഞ്ഞില്ലെ നിൻ കരൾ? ഈ ദൃശ്യമെല്ലാം പകർത്തിവയ്ക്കുന്നിതാ,ഈശ്വര സാന്നിദ്ധ്യമറിയാത്ത മനസ്സുകൾ;ഈർച്ചവാൾപോലുള്ള ചിന്തയാലിങ്ങനെഈർഷ്യതയേകുന്നുണങ്ങാത്ത മുറിവുകൾ. ബന്ധനത്താൽ, നേർത്തയാർദ്രമാം ചിന്തയാൽ;ബന്ധുപാശത്താലമർത്തുന്ന കെട്ടിനാൽബന്ധമോക്ഷം…