പാവം ആണുങ്ങൾ
രചന : പ്രസീദ . എം.എൻ. ദേവു ✍️ അമ്മയ്ക്കുംപെങ്ങൾക്കുംഭാര്യയ്ക്കുംമക്കൾക്കുംകാമുകിയ്ക്കുമിടയ്ക്ക്പഴുതില്ലാത്തസ്നേഹം കാട്ടാൻഅവർ നിരന്തരംകഷ്ടപ്പെടുന്നുണ്ടത്രെ.ഭാര്യയോടൊന്നുമിണ്ടിയാൽകുട്ടിക്കലം പോലെമുഖം വീർപ്പിക്കുന്നഅമ്മയുടെ പായാരങ്ങൾഅമ്പിളി മാമനെ കാട്ടിമാമു കൊടുത്തതു മുതൽഅപ്പിയിട്ടതു ചവതിച്ചതു വരെകണക്കു നിരത്തും ,അമ്മയുടെ പായാരംമുഴുക്കെ കേട്ട്ഭാര്യയോടൊന്നു കെറുവിച്ചാലോഞാൻ വലിഞ്ഞു കയറിവന്നതല്ലെന്ന് തൊട്ട് ,കൊണ്ടു വന്ന സ്വർണ്ണത്തിന്റെയും…
