“മരണം ഒരു മിഥ്യയാണ്… നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല.”
രചന : സോഷ്യൽമീഡിയ ✍️ “മരണം ഒരു മിഥ്യയാണ്… നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല.”എട്ട് മിനിറ്റ് നേരം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബ്രിയാന ലാഫർട്ടിയുടെ വാക്കുകളാണിത്. മരണമുഖത്ത് താൻ കണ്ടതും അനുഭവിച്ചതും പങ്കുവെച്ചിരിക്കുകയാണ് 33കാരിയായ ബ്രിയാന.അപൂർവവും ജീവിതത്തെ പരിമിതപ്പെടുത്തുന്നതുമായ…
