ചതികളിൽ വച്ചേറ്റവും വലിയ ചതി ..

രചന : രാധു ✍ ചതികളിൽ വച്ചേറ്റവും വലിയ ചതി …അത് വിശ്വാസവഞ്ചനയാണ്..അത്രമേൽ പ്രിയപ്പെട്ടവരായിഒപ്പം ചേർത്തുപിടിച്ചിരുന്നചില മനുഷ്യരെയൊക്കെപിന്നീടൊരിക്കൽഅത്രമേൽ നമ്മൾവെറുത്തിട്ടുണ്ടെങ്കിൽഅത് നമ്മളോട് കാണിച്ചവിശ്വാസവഞ്ചനകൊണ്ട്മാത്രമായിരിക്കും …അതൊഴിെകെയുള്ള എന്തുംഇന്നല്ലെങ്കിൽ നാളെനമുക്ക് ക്ഷമിക്കാം ….ഇത് പക്ഷേ …പ്രത്യേകിച്ച് , ഒപ്പം നടന്നവരോട്ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല …ക്ഷമിക്കരുത്നിഷ്കളങ്ക ഭാവം…

പുതുവത്സരം.

രചന : മംഗളാനന്ദൻ ✍ ഇരുപത്തിയൊന്നാം ശതകത്തിൽ നിന്നുംഒരു വർഷം കൂടി കൊഴിഞ്ഞു പോകവേ,പടിയിറങ്ങുന്ന ‘ഡിസംബറിന്നു’ നാംവിടചൊല്ലാൻ രാവിൻ കുളിരിൽ നില്ക്കവേ,അകലെ നിന്നാഴിത്തിര മുറിച്ചെത്തുംഅശുഭവാർത്തകൾ ഭയം പകരുന്നു.കടൽ കടന്നെത്തും പുലരിക്കാറ്റിനുവെടിമരുന്നിന്റെ മണമുണ്ടിപ്പൊഴും.പകയൊടുങ്ങാത്ത ഡിസംബറിൻ മുന്നിൽചകിതചിത്തയായ് ‘ജനുവരി’ നില്പു.നിരന്തരം നാശം വിതയ്ക്കുവാൻ മിസ്സൈൽപരസ്പരം…

സുബൈദ”

രചന : അബുകോയ കുട്ടിയാലികണ്ടി ✍ ‘ക്ഷമയുടെ നെല്ലിപ്പടിയിലാവും ഒരുപക്ഷേ ഭൂമിയുടെ കോപം നില നിൽക്കുന്നത്.സഹനത്തിന്റെയും, സ്നേഹത്തിന്റയും മാറിടത്തിൽ കയറി നോവിച്ചും, കലഹിച്ചും, പരിക്കേൽപിച്ചും, ഉന്മാദ നിർത്തമാടുമ്പോഴും ഭൂമിയുടെപ്രതികരണം ക്ഷമയുടെയും സഹനത്തിന്റയും ഭാഷയായ നിശബ്ദതയിലൂടെയാവുന്നതും ഒരു പക്ഷെ ഭൂമിപകർന്നു നൽകിയ പൊരുത്തം…

ഉദയാർക്കവീചികളുണർത്തിയ ചിന്തകൾ🌞

രചന : കൃഷ്ണമോഹൻ കെ പി ✍ ദിവ്യ സങ്കല്പ പുഷ്പങ്ങൾ നിന്നുടെനവ്യമാകും കിരണങ്ങളായിതാഭവ്യതയോടെ ഭൂമി തൻ മേനിയിൽകാവ്യഭംഗിയൊരുക്കുന്നു ഭാസ്ക്കരാ നമ്ര ശീർഷരായ് നില്ക്കും ചരാചരംകർമ്മചാരി നിൻ മുന്നിൽ പ്രഭാകരാനിർമ്മല ചിത്തമോടേയുരുവിടുംനന്മയോലും വിഭാത മന്ത്രധ്വനി മസൃണമാകും മേഘജാലങ്ങളിൽഹൃസ്വചിത്രം രചിക്കുന്നു നിന്നുടെസൽക്കിരണങ്ങളെന്നും പ്രഭാതത്തിൽചിത്രഭാനു…

പുതു വർഷം

രചന : സി. മുരളീധരൻ ✍ തടുത്തുനിർത്താനാകില്ലാർക്കുംകുതിച്ചുപായും സമയ രഥംഅടുത്ത് വന്നൊരു പുതു വർഷത്തെഎടുത്തുവരവേൽപ്പേകീടാംഎടുത്തുപോയീടട്ടെ ഡിസംബർമടുത്ത യുദ്ധക്കൊ തിയെല്ലാംഅടുത്തുമകലെയുമെവിടെയുമെന്നുംകൊളുത്തു സ്നേഹ തിരിനാളംതമസ്സുമാറ്റിയ സത്യ ചരിത്രംനമുക്കു മുൻപിൽ തെളിയുമ്പോൾനമിക്കണം നാം ഭാരത ഖണ്ഡംചമച്ച ഋഷികുല സൗഭാഗ്യംമതങ്ങൾ പലതായി രാഷ്ട്രീയത്തിൻവിധങ്ങൾ പലതായി പെരുകുമ്പോൾഅതിലും മീതെ…

ജാലകം

രചന : കെ.ആർ.സുരേന്ദ്രൻ ✍ നിന്‍റെ കണ്ണിൽ ഞാൻഗ്രാമാന്തരങ്ങൾ കണ്ടിട്ടുണ്ട്.ഹരിതാഭമായ നെല്പാടങ്ങളുടെഅപാരത നിന്‍റെ കണ്ണിൽഞാൻ ദർശിച്ചിട്ടുണ്ട്.പാടവരമ്പുകളിലെകൊറ്റകൾ,മേലേ പറക്കും പക്ഷികൾ,നീ കാണിച്ചുതന്നിട്ടുണ്ട്.കേരനിരകളുടെ അനന്തമായ നിരകൾനീ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്.നിന്‍റെ കണ്ണിൽ ഞാൻദേവാലയങ്ങൾ ദർശിച്ചിട്ടുണ്ട്.ദേവാലയപരിസരങ്ങളിലെആത്മീയസൗന്ദര്യങ്ങളെനിന്‍റെ കണ്ണിൽ ഞാൻ ദർശിച്ചിട്ടുണ്ട്.നീ എനിക്ക് ഉദ്യാനങ്ങളെകാണിച്ചു തന്നിട്ടുണ്ട്.കാട്ടുപൂക്കളുടെ ദു:ഖംനിന്‍റെ കണ്ണുകളാൽ…

മുൻപത്തെ പ്രണയത്തിനൊക്കെ എന്തൊരു സൗന്ദര്യമായിരുന്നു അല്ലേ,

രചന : സഫി അലി താഹ ✍ മുൻപത്തെ പ്രണയത്തിനൊക്കെ എന്തൊരു സൗന്ദര്യമായിരുന്നു അല്ലേ, ഉള്ളിലേക്ക് വേരോടി പച്ചപ്പും വസന്തവും തീർക്കുന്ന നിഷ്കളങ്കപ്രണയങ്ങൾ…..flower that smiles to-dayTo-morrow dies;…….എത്ര മനോഹരമായാണ് ഓരോ വാക്കും അയാൾ ഉച്ചരിക്കുന്നത്!ഇയാൾ ഭ്രാന്തനാണെന്നോ!അല്ല ഇയാൾ ഭ്രാന്തനല്ല…..ആ വരികൾ…

ലീല

രചന : സതീഷ് ഗോപി ✍ ഉപ്പിലിട്ട മാങ്ങയുമായൊരാ-ളുച്ചയാളുന്ന പാതയോരത്തൊരെൻനഷ്ട ബാല്യ നിലാത്തുണ്ട് നീർത്തുന്നു.ചില്ലുകുപ്പിയിൽ നെല്ലിക്ക, കാരറ്റ്സ്വർണപൈനാപ്പിളായുസിൽതെല്ലു ദൂരം പിറകിലാവുന്നു ഞാൻ.ഓർമ കൊണ്ടു മുറിവേറ്റയുൾ വനംകാർമുകിൽ വന്നു കലങ്ങുമാകാശമാംആ വഴിയിൽ തിരിച്ചു നടക്കുവാ-നാവതില്ലാത്ത വേവലാതിപ്പകൽ .പാഠശാല, മയിൽപ്പീലിയുത്സവക്കാല മാറ്റിലെ വറ്റാത്തണുപ്പുകൾതോർത്തു മുണ്ടിൽ…

ഫൊക്കാന രെജിസ്ട്രേഷൻ പ്രവാഹം തുടരുന്നു: ഏർലി ബേർഡ് രെജിസ്ട്രേഷൻ ഡിസംബർ 31 വരെ മാത്രം.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുബോൾ രെജിസ്ട്രേഷൻ…

പ്രവാസലോകത്തെ നഴ്സുമാരുടെ മടക്കയാത്രകൾ നൽകുന്ന പാഠം

രചന : ജെറി പൂവക്കാല✍ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിക്ക് പുതിയ കാര്യമല്ല. എന്നാൽ സമീപകാലത്ത് പ്രവാസലോകത്ത് ചർച്ചയാകുന്നത് ‘റിവേഴ്സ് മൈഗ്രേഷൻ’ അഥവാ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഗൾഫിലേക്കോ നാട്ടിലേക്കോ ഉള്ള തിരിച്ചുപോക്കാണ്. കോവിഡ് കാലത്തിന് ശേഷം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ്…