തളിരണിയും സ്വപ്നങ്ങൾ
രചന : ദിവാകരൻ പികെ. ✍ ആ ഇരുമ്പഴികൾക്കിടയിലൂടെ കാണുന്ന ആകാശത്തിന് പോലും ഒരു തടവുകാരന്റെ നിറമായിരുന്നു. പുറത്ത് പെയ്യുന്ന കർക്കിടക മഴയുടെ തണുപ്പ് ആ കരിങ്കൽ ഭിത്തികളെ തുളച്ച് അകത്തേക്ക് വരുന്നുണ്ട്. പക്ഷേ, ശ്യാമിന് തണുപ്പ് തോന്നിയില്ല; അവന്റെ ഉള്ളിൽ…
വർണ്ണിക്കാൻ കഴിയാതെ.❤️❤️
രചന : കലാരത്നംഗോപിക✍ സുമദളശോഭിത സുന്ദരവദനംശ്യാമമനോഹരസുന്ദരരൂപംസരസമനോഹരഅഴകിയകേശംകടമിഴികോണിണമാൻമിഴിലാസ്യംമധുമൊഴിതൂകിണ അധരവിലാസംഅഴകിതകൗസ്തുഭശോദിതഭാവംവദനമനോഹരശ്രേഷ്ടവിഹാരംഅഴകിതകുഞ്ചിത മഞ്ചിതകാന്തംകുസുമദളാഞ്ചിതമാസ്മരഗന്ധംമിഴിമണികോണിണകനകലതാസ്യംകർണ്ണതികുഞ്ചല മണിമയശോഭംഅരമണികിങ്ങിണി അസലവിലാസംവസ്ത്രമണിഞ്ഞൊരു ദേഹവിലാസംപാദപതാഞ്ചിത കാഞ്ചിതരൂപംകണ്ണിണലക്ഷ്‌മീവദനസൗരൂഥംകാണുന്നുഞാൻ മനസ്സിലെന്നുംസിന്ദൂരംപോലന്തരമാകെസന്ധ്യക്കിത്തിരികളഭനിറത്തിൽപൊന്നൊളിതൂകിഉച്ചിയിൽപൂക്കിണചെന്താരത്തിരകത്തിജ്വലിക്കുംകൺമണിപൂത്തു വിരിഞ്ഞതുകാണാൻമഴവെള്ളത്തിൽ തുള്ളിചാടിചെങ്കൊടിപാറുംകളറുംകണ്ട്അവളുടെ മിഴികൾക്കത്ഭുതമേറിതൈലംതേച്ചു മിനുക്കീയവളുടെസുന്ദരഗന്ധംനാസികമന്ത്രംമിഴികൾ കഥകൾകേൾക്കാൻവെമ്പിണകർണ്ണപുടത്തിനുകൗതകമേറിപ്രണയംനിറയുംഎൻമനതാരിൽകതിരായ്പൂത്തു വിരിഞ്ഞൊരുപുഷ്പംവാടികരിയാനിടനൽകാതെസ്നേഹജലാശയം എൻപ്രണയാർച്ചനകാലംപോയിമറഞ്ഞാലും സഖീഎന്നുടെ മാനസവൃന്ദാവനിയിൽഎന്നുംപൂക്കുംനറുമലരായിസ്നേഹാർദ്രത്തിൽഭാവം പൊഴിയുംകവിതകൾ വിരിയും കരകങ്കണമതിൽമുത്തം നൽകാൻ കൊതിയേറിഞാൻകോട്ടില്ലാതെ മഴയിലിറങ്ങിചുറ്റി നടന്നത് മിച്ചം മിച്ചംപുശ്ചത്തിൽ…
ചിതറുന്ന നന്മ്രാർദ്ര മനസ്സുകൾ.. 💖
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തകർക്കുന്നതില്ലേയവനിയിൽപ്പലവിധംനിറമറ്റയോർമ്മതൻ ജാലകങ്ങൾ സ്ഥിരംശക്തമല്ലായ്കിലും ചിതറുന്ന ചില്ലുകൾ;വ്യർത്ഥമായ് മാറ്റുമാ, സൗരഭ്യമാനസം. ചിത്താനുവർത്തനം സാധ്യമായെങ്കിലേ,ഹൃത്തുണർന്നുദയമായ്പ്പകരൂ ശുഭസ്മിതംചിത്രപതംഗമായ് പാറുന്നൊരോർമ്മയായ്നിത്യം തിളങ്ങിത്തെളിയട്ടെ നന്മകം. കരുതൽച്ചിറകുമായെത്തുന്ന കരുണതൻകരതലങ്ങൾനീട്ടി നിൽക്കുന്നു വാനിടം;ചിറകറ്റുപോയെത്രയാനന്ദ സുസ്മിതം;നുകരാതെയാകുന്നുമതിരമ്യ ജീവിതം. നിന്ദയാൽ തകരാതിരിക്കു കാ,പ്പുലരിപോൽസ്പന്ദിച്ചുണർത്തുകാനന്ദമാം ചിന്തകം;നന്മനസ്സണയാതെ,യുടയാതെയനുദിനംചന്തമേകീടാൻ കൊതിപ്പിതാ,…
മടി (കുട്ടിക്കവിത)
രചന : എം പി ശ്രീകുമാർ ✍ “മുയലിൻ കൊമ്പു മുളച്ചാൽകാക്ക മലർന്നു പറക്കുംകാക്ക മലർന്നു പറന്നാൽകോഴിയ്ക്കും മുലകൾ വരുംകോഴിയ്ക്കും മുലകൾ വന്നാൽസൂര്യൻ പടിഞ്ഞാറുദിയ്ക്കുംസൂര്യൻ പടിഞ്ഞാറുദിച്ചാൽഎന്റെ മടികളും മാറും. ““നിന്റെ മടികളെ മാറ്റാൻഎന്റെ മടി മതിയല്ലൊഒന്നു മടിച്ചു ഞാനെന്നാൽഎല്ലാം മുടങ്ങിടും നിന്റെനെട്ടോട്ടമോടും…
ഡാഷ് മോൻ
രചന : മേരിക്കുഞ്ഞ്. ✍ ‘ഡാഷ് മോനോ ‘എന്ന്സംശയിച്ച മാത്രയിൽഎനിക്കുംആസനത്തിലൊരുവളഞ്ഞ വാൽമുളച്ചുപൊന്തി.നാട്ടുകാവലിനുതീറ്റിപ്പോറ്റുംവിഖ്യാത നാഥന്റെനാത്തുമ്പിലുരുവായവിശേഷണത്തിലെൻമേനിയിൽ സ്വർണ്ണരോമ കഞ്ചുകംപുതഞ്ഞു മിന്നി.ഒന്നുറക്കെകുരച്ച നേരംഅത്ഭുതം…..അതെ….ഞാനുമതുതന്നെയല്ലയോ……എന്നനിർവൃതി നിറഞ്ഞു തൂവി.രുചിച്ചാഹരിച്ചവ-യ്ക്കൊക്കെയുംനന്ദിയുള്ളകാവലാൾനാടിൻഉള്ളം കാണുന്നമഹാഋഷി!!നാലുകാലിൽഎനിക്കും പെട്ടെന്ന്നട്ടെല്ല്തിരശ്ചീനമായിആ…… ഹാ!!ആ മഹാപ്രഭാവനെപ്പോലെത്തന്നെ
എന്താ എന്റെ ഇന്ത്യ ഇങ്ങനെ…24.
രചന : സിദ്ദിഖ് പട്ട ✍ തിരഞ്ഞെടുപ്പ്..ജനാധിപത്യത്തിന്റെ ഹൃദയമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്..സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചരണവും കഴിഞ്ഞു..നാളെയാണ് വോട്ടെടുപ്പ്..വോട്ട് ചെയ്യല് മാത്രമാണ് ഒരു പൗരന്റെ ഏക മൗലികാവകാശം എന്ന വിധത്തിലാണ് പലരും ആവേശഭരിതരായി കാത്തിരിക്കുന്നത്..ആര് ഭരിച്ചാലും നാട് നന്നാവണം.. ഭരിക്കുന്നവന് എടുത്താൽ പൊങ്ങാത്ത…
ന്യൂ യോർക്കിൽ നിര്യതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച വൈകിട്ട് .
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു യോർക്ക്: ലോങ്ങ് ഐലൻഡിൽ വളരെക്കാലമായി താമസിക്കുന്നതും , ന്യൂ യോർക്ക് മലയാളീ സമൂഹത്തിൽ നിറസാന്നിധ്യവുമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ സമീർ സഹൃദയൻ (35) അന്തരിച്ചു. പൊതുദർശനം : ഏപ്രിൽ 9 വ്യാഴഴ്ച…
സപ്തപർണി
രചന : സജീദ്ആയങ്കി ✍️ 𝕍𝕠𝕝𝕦𝕞𝕖◾◾◼️⬛⬛നബീസയെ പതിനാറാംവയസിൽനിക്കാഹ് ചെയ്തയക്കുമ്പോൾഅവളുടെ ശബ്ദം ഫുൾപവറായിരുന്നു ,𝕍𝕠𝕝𝕦𝕞𝕖◾◾◼️◼️⬛⬛1️⃣0️⃣0️⃣പിന്നെയത്..എന്റെ അയലത്തെ വീട്ടിലെമരുമകളായ നബീസയെ ഞാൻഎന്റെ മുറിയിലെ ജാലകംവഴി എത്തിനോക്കുമ്പോൾഅവളെ തിരുകിക്കയറ്റിയപച്ചനിറമുള്ള നൈറ്റിയിൽഎന്നുമവളൊരു വീടിനെചുമന്നു തളരുന്നതും കാണാം,കോലം കണ്ടാൽ ഏതോഅപൂർവ സസ്യയിനത്തിൽപ്പെട്ടപച്ചിലയാണെന്ന് തോന്നും.കൂടെയവളുടെ മൂളിപ്പാട്ടും കേൾക്കാം.𝕍𝕠𝕝𝕦𝕞𝕖◼️◼️2️⃣0️⃣എന്റെ ഉമ്മച്ചിയുംനല്ല പാട്ടുകാരിയായിരുന്നു,മരിക്ക്ണ…
കോമ്പസ് സങ്കീർണതകൾ
രചന : ജോർജ് കക്കാട്ട് ✍️ ഞാൻ ഒരു കൊച്ചുകുട്ടിയെ പോലെയായിരുന്നപ്പോൾ,അതിനാൽ, ഇന്നലെ പ്രായോഗികമായി,സ്‌ക്രീനിൽ നോക്കിയപ്പോൾ പെട്ടെന്ന് തന്നെ വ്യക്തമായി:കളിക്കുന്നത് ഒരു പാശ്ചാത്യനായിരുന്നു.തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളുടെ ചിത്രങ്ങൾ,ടിപ്പിക്കൽ ജനത , തൂവലുകൾ, ഒരു വലിയ തൂൺ,കുന്നിൻമുകളിലെ പുക സിഗ്നലുകൾതാഴെ താഴ്‌വരയ്ക്ക് മുന്നറിയിപ്പ്…
ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക ! 🛡️📱
രചന : തട്ടാരി രവീന്ദ്രനാഥ് ✍️ നമ്മുടെ ഫോണിലൂടെ ഗൂഗിൾ പേ ( GPay ) , ഫോൺപേ ( PhonePe ) തുടങ്ങിയ ആപ്പുകൾ വഴി പണം കൈമാറുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സുരക്ഷാ ക്രമീകരണത്തേക്കുറിച്ചാണ് ഇന്ന് പങ്കുവെക്കുന്നത് .…
