ഗുരുത്വം…..മഹത്വം
രചന : ശോഭ.വി.എൻ പിലാക്കാവ് ✍ പണ്ടു പാടി വന്ദ്യ ഗുരുജാതിമതദൈവമൊന്ന് !ജാതിചിന്തയരുത് മർത്യാജീവരാശി തന്നെ വംശം!മാനവികതയാണ് മതംമറന്നിടാത്ത ധർമ്മമല്ലോ!ബാല്യകാലം തൊട്ടു തന്നെമൂല്യബോധംതലയിലേറ്റി.വെറുതെയല്ലിയക്ഷരങ്ങൾചെറുതാക്കിയൊതുക്കിയിപ്പോൾ!!മൂല്യബോധമില്ലാ ഗുരുവിൻകാലടിയിലൊടുങ്ങി ജീവൻ!കറുപ്പഴകിലറപ്പ്കണ്ടുവെറുപ്പ് കൂടി കാലനായി ?കാലനായിരിക്കും ഗുരുവിൻതൂലിക ചലിച്ചുവോ?ധീരനായ പുത്ര നിന്ന്ചോരയിൽ കുതിർന്നുവോ?വിദ്യ ചൊല്ലും നാവുകളി –ലാദ്യമന്തം…
ഗർഭം ഒരു വിപ്ലവമാണ്.
രചന : റഹീം പുഴയോരത് ✍ ഗർഭാവസ്ഥനീ പറഞ്ഞത് പോലെഒരു “സ്വാഭാവിക ബാധ്യത” അല്ല,രക്തം ചീറ്റുന്ന ഒരു യുദ്ധഭൂമിയാണ്. അടിവയറ്റിൽ തീ കത്തുമ്പോൾ പോലുംനീ ചിരിക്കാൻ പഠിപ്പിക്കപ്പെട്ടവൾ— അവന്റെ ആവശ്യങ്ങൾക്കായിനിന്റെ വേദന തള്ളിപ്പറയുന്നവൾ…ഇത് സ്നേഹമല്ല,നൂറ്റാണ്ടുകളുടെ പരിശീലനം. “സ്ത്രീ സഹിക്കാനാണ് പിറന്നത്” എന്നമണ്ടൻ…
വിദ്യാലയങ്ങളിലെ‘വിഷ’ജന്തുക്കൾ…
രചന : ലയാമ്മ നെപ്പോളിയൻ . ✍ ഗുരുസ്ഥാനത്തിരുന്ന്കൊലവിളിനടത്തുന്നവരോട്….അറിവിന്റെ വെളിച്ചം പകരേണ്ട വിദ്യാലയങ്ങൾ കൊലക്കളങ്ങളായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു വിദ്യാർത്ഥിയെ മാനസികമായി തകർത്ത് ആത്മഹത്യയിലേക്ക് തള്ളിയിടുന്നഅദ്ധ്യാപകരുംഅധികാരികളുംകേവലംകുറ്റവാളികളല്ല, മറിച്ച് സമൂഹത്തിന് ആസന്നമായ നാശത്തിന്റെ വിത്തുകൾ പാകുന്നവരാണ്.…
കരമീൻ
രചന : ബിജു കാരമൂട് ✍ പാതിരാമീൻകടയിൽമെഴുകുതിരി വെട്ടത്തിൽമത്സ്യബന്ധനസ്ഥയായമീൻകാരിഅവൾക്ക്മുന്നിൽകുന്തിച്ചിരുന്ന്കണ്ണൻകൊഴിയാളയുടെഫിസിയോളജിയുംഅനാട്ടമിയുംപരിശോധിച്ച്ബോധ്യപ്പെട്ടതിൽകരതൊടാത്തഒരു വിലപറഞ്ഞുഓളപ്പരപ്പിലേക്ക്പൊന്തി വന്നകടപ്പുറത്തെറിയെവിഴുങ്ങിക്കൊണ്ട്“അതുനെനക്ക്സ്ത്രീധനം കിട്ടു”മെന്ന് അവൾഅങ്ങനെയാണെങ്കിൽനിന്നെ ഞാൻകെട്ടിക്കോട്ടേയെന്ന്ഒച്ച താഴ്ത്തിനാണിച്ചു ചിരിച്ചമീൻകാരിപെട്ടന്നഞ്ചാറ്കണ്ണൻകൊഴിയാളകൾ കോർത്ത്എന്റെ കഴുത്തിലണിയിച്ചുഅമ്പതിന്റെആറുനോട്ട് കോർത്ത്തിരിച്ചുംപോലീസുകാരൻവന്നുമെഴുകുതിരിയണച്ചുഹാഞങ്ങളുടെആദ്യരാത്രി❤️
ലോക പ്രശസ്‌തനായ മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂ യോർക്കിൽ സ്വീകരണം നൽകി.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന തൃശൂർ സ്വദേശി പോളി…
അമ്മുവിനെ കാണുമ്പോഴൊക്കെ കുളിക്കാൻ പറയാറുണ്ട്.
രചന : ശ്രീജിത്ത് ഇരവിൽ ✍ അമ്മുവിനെ കാണുമ്പോഴൊക്കെ കുളിക്കാൻ പറയാറുണ്ട്. പഴകിയ ചോറിന്റെ നാറ്റമാണ് അവൾക്ക്. സോപ്പും തോർത്തും വാങ്ങിക്കൊടുത്ത് പാലാർ പുഴയിലേക്ക് ഉന്തിവിട്ടാലും പെണ്ണ് കേൾക്കില്ല. ചത്താലും കുളിക്കില്ലായെന്ന വാശി പോലെയാണ് പ്രകൃതം…ഉറക്കമൊക്കെ പീടികക്കോലായികളിൽ ആയിരിക്കും. പ്രായം ഇരുപതൊക്കെ…
കണിയില്ലാത്ത പ്രഭാതം
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍ കണിയൊന്നൊരുക്കുവാനമ്മയില്ല അരികിൽ,ആ കൈകളുടെ സ്നേഹംഇന്നൊരു മങ്ങലേറിയ ഓർമ്മയായി മാത്രംഎന്റെ ഉള്ളിൽ ശേഷിക്കുന്നു.വിഷുവിന്റെ പുലരിവാതിൽക്കൽ പതിയുമ്പോൾ,ചുവടുകൾ മാഞ്ഞുപോയൊരു നിശ്ശബ്ദതവീടെങ്ങും പടരുന്നു.കൈ നീട്ടിയാൽചൂടോടെ ചേർത്ത് പിടിക്കാനച്ഛനും ഇല്ല ഇപ്പോൾ,ഒരിക്കൽ ഉറപ്പായിരുന്ന ആ സ്പർശംഇന്ന് ശൂന്യതയുടെ കാറ്റായിഎന്റെ…
വിഷുക്കണി
രചന : സി. മുരളീധരൻ ✍ വിഷു വരുന്നൂ മേട മൊന്നി- നുഷസ്സിനന്ന്ദോഷ മകലാൻ കാണണം കണികണിയൊരുക്കൽ ഭംഗിയാക്കേണം.കർണ്ണികാരം ചാർത്തിനിൽപ്പൂസ്വർണ്ണവർണ്ണ ശോഭയോടെകണ്ണനെക്കാണാനെങ്ങും കിങ്ങിണിപ്പൂക്കൾഓട്ടുരുളിയിൽ അരി മണികൾ കസവുമുണ്ട് കൊന്നപ്പൂക്കൾനാട്ടുകൃഷിയിലെ കായ്കനികൾ സ്വർണ്ണഹാരങ്ങൾചന്ദനത്തിൻ്ധൂപ സൗരഭ മെങ്ങുമെങ്ങും പരക്കുമ്പോൾനിലവിളക്കിൽ നിറതിരികൾ നിന്ന് കത്തുമ്പോൾകൺ തുറക്കെ…
വിഷുപ്പക്ഷി പാടുന്നു..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ കണിമലരുണർന്നുന്മേഷമായ്, ഗ്രാമീണ-യരുണോദയങ്ങളതി രമ്യമായിവിഷുപ്പക്ഷിതൻ ഗ്രാമ്യഗീതംകണക്കെന്റെ-യുള്ളിലാമോദമുണർന്നുപാടി.കണ്ണനീ വർണ്ണാഭ കാലത്തിനോടൊത്തുകർണ്ണികാരങ്ങൾക്കൊരീണമേകേ,ഓടക്കുഴലിനോടൊത്തുപാടാനെന്റെ,ഗ്രാമമൊന്നാകെ ക്കൊതിച്ചുനിൽക്കേ,നിത്യമീപ്പുലരികൾ ഭക്ത്യാദരങ്ങളാൽഗ്രാമ്യഹൃദയങ്ങൾക്കു ശക്തിനൽകേ,സ്നേഹാർദ്ര മുരളികയാമെന്റെ കാവ്യവുംകൈരളി തന്ന കൈനീട്ടമാകേ,സുമരമ്യ ചിന്തയാൽ ഹൃദയത്തിലിന്നുമാ,മഹനീയശക്തിയെ വാഴ്ത്തിനിൽക്കേ,കമനീയ ഗീതമായ് നിന്റെ ഗ്രാമത്തെയുംകർണ്ണികാരങ്ങൾ വർണ്ണാഭമാക്കേ,അമ്മതൻ ശാലീന സാമീപ്യ മധുരമോ-ടകതാരിൽ ബാല്യം…
നിനവിലെ കണിക്കിലുക്കം
രചന : രമേഷ് എരണേഴുത്ത് ✍ കണിക്കൊന്നകൾ പൂക്കുന്ന വഴിയരികിൽഒരു സംക്രമപ്പക്ഷി പാടുന്നു വീണ്ടും വിരഹഗീതംകണിവെള്ളരിപ്പാടങ്ങൾ പുഞ്ചിരി തൂകി നിൽക്കെമേടവെയിൽ പൊന്നണിഞ്ഞെത്തുന്നു പിന്നെയുംവെള്ളാരം കണ്ണുള്ളൊരണ്ണാറക്കണ്ണൻ വന്ന്മാമ്പഴക്കുമ്പിളിൽ മുത്തമിട്ടോടിയകന്നുമൂവാണ്ടൻ മാവിലെ മറ്റൊരു മാങ്ങക്കായ്-കനവിലൊരു കുഞ്ഞാറ്റക്കിളി കളിപറഞ്ഞെത്തുന്നു പിന്നെയുംഎൻ കരളിലെ കരിമഷിക്കണ്ണുള്ള മൈനപ്പെണ്ണേനീ കൈനീട്ടത്തിനായി…
