മരിച്ചവരുടെ നാട്ടിൽ

രചന : മറിയ ശബ്‌നം ✍️ മരിച്ചവരുടെ നാട്ടിൽഅതിർത്തികളില്ലായിരിക്കും.ഭൂപടങ്ങൾ പൂർണ്ണമാവുംമുൻപേ മണ്ണെടുത്തു പോകുന്നരാജ്യങ്ങളല്ലേ..ഓരോ പരേതനും.!ആത്മാക്കൾ കണ്ടു മുട്ടുമ്പോൾപരസ്പരം പുണർന്നിട്ടല്ലാതെകടന്നു പോവില്ല.മരിച്ചവരുടെ കൺകോണുകളിൽകാഴ്ചകളെ അളന്നെടുത്തുമുറിച്ചു വെച്ചുഓരോ നോട്ടങ്ങളിൽപതിച്ചു വെക്കുകഎന്നൊന്നില്ലായിരിക്കും.നിറങ്ങളെ വിവേചിച്ചുഹൃദയത്തിൽ മരുഭൂമിപണിയില്ലായിരിക്കും.മരിച്ചവർക്കൊക്കെഒരേ ഉയരമായിരിക്കുമല്ലേ..?മരിച്ചവരുടെകയ്യിൽ വെറുപ്പിന്റെവിഷക്കുപ്പികളുണ്ടാവില്ല.മരിച്ചവരുടെ നാട്ടിൽസ്നേഹത്തെതിരസ്കരിക്കപ്പെടുന്നപതിവുണ്ടാവില്ല.ഇരു തലയും കത്തിച്ചുകുലുങ്ങി ചിരിക്കുന്നവർഉണ്ടാവില്ല.ചരിത്രങ്ങളുടെപകപോക്കലുകൾക്ക്നേരമുണ്ടാവില്ല.എന്നാൽ ജീവിച്ചിരുന്നവർ കടന്നു…

കാനഡയിലേ ഭൂചലനം — കവിയുടെ മുന്നറിയിപ്പ്

രചന : ജി ആർ കവിയൂർ ✍️ തണുപ്പിന്റെ പുതപ്പിനുള്ളിൽതളർന്നുറങ്ങുന്നവർ അറിഞ്ഞില്ല,സർവ്വം സഹയ ഒന്നു വിറച്ചു,മുന്നറിയിപ്പായി ഭൂതകാലങ്ങളിൽ നിന്നു വിളിച്ചു.സർവ്വം സഹയയെ ഉഴുതി വിചിത്രമാക്കിമണി മന്ദിരങ്ങൾ ആകാശത്തെ തൊട്ടു പോങ്ങുമ്പോൾതാഴെ മേദിനി മെല്ലെ പിറു പിറുത്തു“സഹനത്തിന്റെ അതിരുണ്ട്”കവിയുടെ കണ്ണുകൾ തുറന്നു നോക്കുന്നു…

പുഴയുടെ പാട്ട്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ (അന്ന്)പുഴയുടെ പാട്ടൊന്നു കേട്ടുനോക്കൂതിരയുടെ കോറസ് പാടിനോക്കൂകരയുടെ വേദന ഓർത്തുനോക്കൂപുണരാൻ കഴിയാതെ ഓളങ്ങൾ നോക്കൂ…പുഴയോടൊപ്പം ഒന്ന് ഓടിനോക്കൂപുഴ കിതയ്ക്കുന്നുണ്ടോ ശ്രവിച്ചുനോക്കൂപാറക്കെട്ടെത്തുമ്പോൾ ചിരിയും നോക്കൂതാഴോട്ട് ചാടുന്ന ചാട്ടം നോക്കൂ….പുഴയുടെ ശാന്തമാം ഭാവം നോക്കൂആരും കൊതിക്കുന്ന ലാസ്യം…

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി.

എഡിറ്റോറിയൽ ✍️ ബംഗളൂരുവിൽ ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു.…

അകാലത്തിൽപൊലിഞ്ഞു പോവുന്ന

രചന : പ്രസീദ ദേവു ✍️ അകാലത്തിൽപൊലിഞ്ഞു പോവുന്നകവിയ്ക്ക് …….ആദരാഞ്ജലികളുടെപെരുമഴ കൊണ്ട്ആരുമെന്നിൽഓർമ പുതുക്കേണ്ടതില്ല,എൻ്റെയായവർഎൻ്റെ നെഞ്ചിൽപറ്റി കിടക്കുന്നുണ്ട്.കള്ളം പറഞ്ഞനാവുകളെന്നെകാണാൻ വരരുത്കരുതി വെച്ചിട്ടുണ്ട് കാലം നിങ്ങൾക്കെൻ്റെമറുപടി,രാഷ്ട്രീയത്തിൻ്റെനിഴൽ പിടിച്ച്ഒറ്റയാളെന്നെഎത്തി നോക്കരുത്,മരിച്ചവളേക്കാൾ നാറ്റംസ്വയം അനുഭവപ്പെട്ടേക്കാം,നെറുകയിൽചുംബിക്കാനുള്ളസമ്മതപത്രംമരിച്ച വിരലിനാൽതീർച്ചപ്പെടുത്തുക,അനശ്വര കവിഇടപ്പിള്ളിയുടെരണ്ടുവരി കവിതസഖാവും കവിയുമായഎൻ്റെ പ്രിയ കൂട്ടുകാരാനീ ചൊല്ലണെ,അവയവങ്ങൾപെരുമയ്ക്കുദാനം ചെയ്ത് എഴുതിയവളല്ല.ആരെങ്കിലുമൊന്ന്ഓർമപ്പെടുത്തണേ…

മുഴക്കം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ മഹാനഗരംഅശാന്തമായ കടലാണ്.പറക്കും ട്രെയിനുകൾ,ആൾക്കൂട്ടത്തിന്റെ *ടീസ്റ്റാനദി,കറുത്ത പുഴകളിലൂടൊഴുകും വാഹനങ്ങൾ,നിൽക്കാതെ,നിലയ്ക്കാതെ,അലയടിയ്ക്കും ഓളങ്ങൾ.മഹാനഗരം കാലിൽചിലങ്കചാർത്തിയ,ഭ്രാന്തിയും, സുന്ദരിയുമായനർത്തകിയാണ്.അവൾ മുടിയഴിച്ചലറുന്നൂ,ചടുലമായ ചുവടുകൾ വെയ്ക്കുന്നൂ,അരങ്ങ് നിറഞ്ഞാടുന്നൂ,ഇരവും പകലും,വിശ്രമമറിയാതെ,തളരാതെ, തകരാതെ.മഹാനഗരം,അരുളപ്പാടായുറഞ്ഞ് തുള്ളുന്നൂ,വെളിപാടുകൾ നടത്തുന്നൂ,തിളങ്ങും വാളാൽതലവെട്ടിപ്പിളർക്കുന്നൂ,ചോരയൊലിപ്പിക്കുന്നു.മഹാനഗരം,ഒരു വലിയൊരുമുഴക്കമാകുന്നൂ,ഇടിമുഴക്കം പോലെ,ഭൂകമ്പം പോലെ,അവൾകർണ്ണപുടങ്ങൾ തുളക്കുന്നൂ.മഹാനഗരംഅശാന്തമായ കടലാണ്,ഭ്രാന്തിയും സുന്ദരിയുമായനർത്തകിയാണ്,ഒരു വെളിച്ചപ്പാടാണ്…..മഹാനഗരം ഒരു…

ഈണമായ്.. കാവ്യമായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഈശ്വരാനുഗ്രഹത്തിൻ മഹിത ഭൂവിതിൽഈണമോടൊഴുകുന്നയരുവിയായ്, പുഴകളായ്ഈരണം ചെയ്തിടുന്നോരോ പ്രഭാതവുംഈ ദിവ്യ നന്മാർദ്ര ഗ്രാമീണ മഹിമകൾ. ഈഹാമൃഗത്തിൻ സ്വഭാവമില്ലായ്കയാൽഈശാചലംപോലെളിമതൻ മനസ്സുകൾഈർഷ്യയില്ലാതെ വസിക്കുന്ന ജനതകൾഈശ്വരാധീനം; തുടരുന്നു കവിതകൾ. ഈശാവാസ്യ,പാരായണം ചെയ്യുവോർഈ ഗ്രാമസുകൃതമായിന്നും വസിക്കയാൽഈദൃക്ത നന്മോദയത്തിൻ തുടർച്ചപോൽഈടുറ്റ രചനകൾ…

📌 കവി പുലാക്കാട്ട് രവീന്ദ്രന്റെ ജന്മവാർഷികദിനം.

രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ 🖍️ ചന്ദ്രക്കല പോൽ വളരുന്ന വാക്ക്ചന്ദ്രകാന്തം പോലലിയുന്ന വാക്ക്വാളിനെ രാകി മുറിക്കുന്ന വാക്ക്വാലിനാൽ ലങ്കയെരിക്കുന്ന വാക്ക്അവനവൻ കാതിലേ മന്ത്രിച്ചിടുമ്പൊഴു-മായിരം കാതം മുഴങ്ങുന്ന വാക്ക്…. രവീന്ദ്രൻ്റെ വാക്ക് എന്ന കവിതയിൽ നിന്നും. ഒട്ടും ദീർഘമല്ലാത്ത…

പ്രവാസി

രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ എന്നും പൊട്ടിച്ചിരികളാലും ഒച്ചയനക്കങ്ങളാലും ശബ്ദമുഖരിതമായിരുന്നു ‘കിളിക്കൂട്’. ചുമരിൽ വടിവൊത്ത അക്ഷരങ്ങളിൽ, തേക്ക് തടിയിൽ ‘കിളിക്കൂട്’ എന്ന് കൊത്തിവെച്ച മുല്ലക്കര ദാമോദരന്റെ വീട് ഇന്ന് ശ്മശാനമൂകതയിലാണ്. കാറ്റത്ത് ആടിയുലയുന്ന ആ വീട് ഒരു നൊമ്പരമായി…

പാടൂ……ഇങ്ങനെയും…..ഒരുഗാനം…..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ കളിമണ്ണുകൊണ്ടൊരുപ്രതിമയുണ്ടാക്കി ഞാൻഒഴിവുള്ളോരിടവേളയിൽ…..അറിയാത്തൊരാളിന്റെമുഖഭാവമതിനേകിപരിചയം ഭാവിച്ചു ഞാൻ……(കളിമണ്ണുകൊണ്ടൊരു…….)പരിചയമില്ലാത്തജീവിത വീഥിയിൽവഴികൾ തിരയുന്നപോൽ…..കളിമണ്ണുകൊണ്ടുള്ളപ്രതിമയ്ക്കു വെറുതെ ഞാൻകൂട്ടിരുന്നിടവേളയിൽ…..(കളിമണ്ണുകൊണ്ടൊരു…….)ഒരുനാളിരുണ്ടുവെളുത്തപ്പോഴേക്കുമാപ്രതിമയ്ക്കു പറയുവാൻകഥയുണ്ടുപോൽ……,കഥകേട്ടു കണ്ണീരണിഞ്ഞുഞാനെങ്കിലുംകഥയിലെ നായകൻഞാൻതന്നെയോ,…..!!(കളിമണ്ണുകൊണ്ടൊരു…….)