വോട്ടർപട്ടികയിൽ പേരില്ലാത്തവർ

രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെപിറ്റേന്നാണ്അബ്ദുവിന്റെ വീട്ടിലെപശു പ്രസവിച്ചത്.തികച്ചും ജനാധിപത്യപരമായസുഖപ്രസവം.തൊഴുത്തിലെ ചാണകംഅവിടെ കെട്ടിക്കിടന്നിരുന്നു.ഗോമൂത്രം സൂതാര്യമായ കുപ്പിയിലൊഴിച്ച്അയൽവീട്ടിലെ കാർത്യായനിക്ക് കൊടുത്തു.അബ്ദു ഏറെനേരംപശുവിനെ തന്നെ നോക്കിയിരുന്നു.ഒരു കൂട്ടം ഉറുമ്പുകൾ ഏറെ ശ്രദ്ധയോടെചാണകം ചവിട്ടാതെവഴി തെറ്റാതെ തൊഴുത്തിലേക്ക് നീങ്ങിത്തുടങ്ങുന്നുണ്ട്.കഴിഞ്ഞ ദിവസം വന്ന ഉദ്യോഗസ്ഥനാണ്ഉമ്മാക്ക്…

താടക

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഒരുമയോടെ ചേർന്നുനിന്നതല്ലഅരുമയോടരികിലണഞ്ഞതല്ലഉരച്ചുരച്ചുമാറ്റ് കൂട്ടിയതാണ്ഉലകിലങ്ങനെ കേമമായിടാൻ!ഉണ്ടിതിൽ രണ്ടുപക്ഷംഉണ്ടവർ തിരഞ്ഞുശരിപക്ഷംഉത്തരം പലതുനിരന്നുഉടനെയെത്തിനിയമവും പിന്നാലെ!ഉണ്ടിരുന്നൊരുവനെഉറക്കിയതുമിതാടകഉണ്ണികളെയൂട്ടുമാനെഞ്ചിനാൽഉരച്ചവളുത്തമയായി!ചിത്രമൊരുക്കിതെളിവിനാൽചിതയൊന്നുതീർത്തവൾചിരകാലസ്വപ്നം പൂത്തിടാൻചിലരിൻ ചിരിയെക്കെടുത്തി!ലോകമറിയണം നാളെലോഭിച്ചുപോയിജീവിതംലാഭമേറണമാരിനാലുംലോജിക്കത് പ്രശ്നമല്ല!ഇനിയും പിറക്കരുതാരുമേഇഷ്ടമോഹങ്ങൾ നേടാൻഇനിയൊരുബലിയേകിടല്ലേഇണയും തുണയുമറ്റിടല്ലേ!നഷ്ടം നാടിന്നുദു:ഖംനാളെമറക്കും ജനവുംനാളുകൾ താണ്ടീടിലുംനഷ്ടം ഉറ്റവരിനെന്നും!എന്തേകിലും മരണം മാർഗ്ഗമടച്ചില്ലേഏറ്റൊരുശാപം മാറ്റാനാവുമോഏറിലേറിടാനെന്തെളുപ്പംഎല്ലാവർക്കുമിതൊരുപാഠം!

പെട്രോൾ പമ്പ് ജീവനക്കാരും ലൈംഗികാരോഗ്യവും: തിരിച്ചറിയേണ്ട അദൃശ്യ ഭീഷണികൾ.

രചന : വലിയശാല രാജു ✍️ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്നത് കേവലം ഒരു ശാരീരിക അധ്വാനം മാത്രമല്ല, മറിച്ച് വലിയ ആരോഗ്യ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണെന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. പമ്പുകളിൽ നിന്ന് പുറത്തുവരുന്ന ഇന്ധന ബാഷ്പം (Petrol Vapors)…

വിധവയുടെ യുദ്ധഭൂമി

രചന : ജോർജ് കക്കാട്ട് ✍️ ഒരു വിധവ നടന്നു, ദൂരെ ദൂരെ,യുദ്ധം കത്തുന്നൊരു നാട്ടിലേക്ക്.നെഞ്ചിലെ കനലുകൾ ആളിക്കത്തി,കണ്ണീരിൻ നനവുള്ള മണ്ണിലേക്ക്. “എവിടെ എൻ പ്രിയൻ?” അവൾ ചോദിച്ചു,“പോരാളിയായ് അവൻ മരിച്ചുവോ?”ഉത്തരം കിട്ടാത്ത ചോദ്യം കേട്ട്,യുദ്ധഭൂമി നിശ്ശബ്ദമായി നിന്നു. ബോംബുകൾ പൊട്ടിത്തെറിക്കുന്നിടത്ത്,വെടിയൊച്ചകൾ…

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെയും ലോകകേരളാ സഭാ പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു. കേരളവും പ്രവാസി മലയാളികളുമായി ബന്ധം…

ബേപ്പൂർ സുൽത്താന്റെ ജന്മവാർഷികദിനം 🙏🏻

രചന : ദിവ്യ എസ് മേനോൻ ✍️ വ്യത്യസ്തമായ പ്രമേയങ്ങളാലും തനതായ എഴുത്ത് ശൈലിയാലും മലയാളത്തെ സമ്പുഷ്ടമാക്കിയ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ. സാധാരണക്കാരന്റെ സാഹിത്യമായിരുന്നു സുൽത്താന്റെ സാഹിത്യം. അദ്ദേഹത്തിന്റെ കഥകൾ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ്. ഭാഷയുടെ…

എഡിറ്റിംഗ്: ശില്പത്തെ മിനുക്കലോ അതോ രൂപം മാറ്റലോ?

രചന : റഹീസ് മുണ്ടക്കര ✍️ ഫിക്ഷൻ എഴുത്തിൽ എഡിറ്ററുടെ പങ്കിനെക്കുറിച്ചും ആ സർഗ്ഗാത്മക പ്രക്രിയയിൽ വരുന്ന “കടന്നുകയറ്റങ്ങളെ”ക്കുറിച്ചും ഇവിടെ ഒരാൾ ഉന്നയിച്ച കാര്യങ്ങൾ ഞാൻ വായിക്കാനിടയായി,വളരെ പ്രസക്തമായ വാക്കുകളാണ് അവർ പറഞ്ഞതത്രയും, അവരുടെ ആ വിഷയത്തിലുള്ള കാഴ്ചപ്പാട് അതിലേറെ സമഗ്രവുമാണ്.ഞാനതിൽ…

ജീവിതം പ്രതീക്ഷകളുടെ കണക്കുപുസ്തകമല്ല

രചന : ജോസഫ് കണിയാംകുടി ✍️ ജീവിതം പ്രതീക്ഷകളുടെ കണക്കുപുസ്തകമല്ലപ്രതീക്ഷിക്കുന്നതെല്ലാം ജീവിതത്തിൽ സംഭവിക്കണമെന്നില്ല.സംഭവിക്കുന്നതെല്ലാം നമ്മൾ പ്രതീക്ഷിച്ചതുപോലെ തന്നെയാകണമെന്നുമില്ല.ഇതാണെങ്കിലും ജീവിതം മുന്നോട്ടുപോകുന്നത് ഇതിലൂടെയാണ്.നമ്മൾ കാത്തിരുന്ന വാതിലുകൾ പലപ്പോഴും അടഞ്ഞുകിടക്കും.ആഗ്രഹിച്ച മറുപടികൾ മൗനമായിരിക്കും.അപ്പോൾ മനസ്സിൽ ചോദ്യങ്ങൾ ഉയരും — എന്തിന് ഇത്ര പ്രതീക്ഷിച്ചു?എന്നാൽ ജീവിതം…

കാലത്തിന്റെ കൽവിളക്കുകൾ

രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ ഇടവപ്പാതി പെയ്തു തോർന്ന ഒരു വൈകുന്നേരം. തൊഴുത്തിൽ കെട്ടിയ പശുവിന്റെ കരച്ചിലും, ദൂരെ അമ്പലത്തിൽ നിന്നുള്ള ശംഖനാദവും അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നുണ്ട്. രാഘവൻ നായർ തന്റെ തറവാടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഉമ്മറത്തെ തേക്കിൻതൂണുകളിൽ കാലം…

“ഗർജ്ജനം “

രചന : ലീന ദാസ് സോമൻ ✍️ മാറ് പിളർക്കുന്ന ഗർജ്ജനം കേൾക്കവേഓർമ്മകൾക്കേറെ ജീർണ്ണത ഭവിക്കുന്നുനെറികെട്ട ഓർമ്മകൾ മൂഢ സ്വപ്നം പോലെകാലത്തിൻ മൂഢതയിൽ തള്ളിക്കളഞ്ഞിടേണംസമയം നൈമിഷികം എന്നങ്ങ് ചൊല്ലവേശ്രദ്ധയാൽ ചിന്തിച്ചു കൂട്ടുക ജീവിതംആത്മാവിന് അജ്ഞത ഇല്ലെന്ന് ചൊല്ലവേകരളിലിടമില്ലെന്നോതി പറയുന്നുപറയുവാൻ ഒത്തിരി കാര്യങ്ങൾ…