മലമുകളിലെ ജീവിതവും ഐൻസ്റ്റൈന്റെ സമയവും: എവിടെയാണ് ആയുസ്സ് കൂടുതൽ?
രചന : വലിയശാല രാജു ✍️ മലമ്പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് സമതലങ്ങളിൽ കഴിയുന്നവരേക്കാൾ ആയുസ്സും ആരോഗ്യവും കൂടുതലാണെന്ന് നമ്മൾ കേൾക്കാറുണ്ട്. ശുദ്ധമായ വായു, കഠിനമായ ശാരീരിക അധ്വാനം, പ്രകൃതിയോട് ഇണങ്ങിയ ഭക്ഷണരീതി എന്നിവയൊക്കെയാണ് ഇതിന് കാരണമായി നമ്മൾ പൊതുവെ പറയാറുള്ളത്. എന്നാൽ, ഈ…
കിളിപ്പാട്ട്
രചന : ബിന്ദു അരുവിപ്പുറം ✍️ പൂത്തമാങ്കൊമ്പിലായൂഞ്ഞലാടിക്കൊണ്ട്പൂങ്കുയിൽ പാടിരസിയ്ക്കയല്ലോ.സ്നേഹത്തിൻ തുള്ളികളിറ്റുവീഴുന്നേരംഅറിയാതെയുള്ളിൽ കുളിരുതിർന്നു.പൂഞ്ചോല ചുറ്റിവന്നെത്തുന്ന തത്തമ്മ-പ്പെണ്ണിന്റെ ചുണ്ടിലെയീണം കേൾക്കേകുഞ്ഞിക്കിളികളൊരായിരം വന്നെത്തിപാട്ടുപടിച്ചതറിഞ്ഞോ നിങ്ങൾ?…കൂട്ടിലിരിയ്ക്കുമാ കുഞ്ഞിക്കിളികളുംതെന്നലിന്നൊപ്പമായ് മൂളുന്നുണ്ടേ.മഴമേഘപ്രാവുകൾ കുറുകുന്ന നേരത്ത്പ്രണയരാഗം മൂളി കാർമുകിലും!അത്തിമരത്തിന്റെ ചോട്ടിൽ കുരുവികൾഇഷ്ടമായ് നല്ല വിരുന്നൊരുക്കിപുത്തൻ പുലരിയ്ക്കു സ്വാഗതമോതുവാൻഭക്തിയോടെ നല്ലൊരീണമിട്ടു.പാട്ടിന്റെ പാലാഴി തീർക്കാൻ…
ഈദുൽ അസ്ഷഗാനം🌙✨
രചന : കലാരത്നംഗോപിക. ✍️ പെരുന്നാൾ രാവിൽ മിഴി തുറന്നൂപള്ളിയിൽപള്ളിയിലത്ഭുത കാഴ്ച കണ്ടൂവെള്ളത്താട്ടം പോലുള്ള കുർത്തയിൽഎന്റെ ഖൽബിനിളക്കമായിഈദ് മുബാറക് പറയാൻ വന്നപ്പോൾബിരിയാണി മണമുണ്ടായിരുന്നുഉമ്മായ്ക്ക്കത്തറിൻ മണമുണ്ടായിരുന്നുസെൽഫി എടുക്കാൻ കൂടിയവർക്കിടയിൽനിന്റെ ചിരിയിലായിരുന്നുകണ്ണ്നീയെന്നെ തിരയുകയായിരുന്നുകൈയിൽ മൈലാഞ്ചികുറി വരച്ചൂകണ്ണിൽ കാജൽ കറുപ്പണിഞ്ഞ്കണ്ടാൽ കൊതിക്കിണ നിന്നുടെ മേനിയിൽമനസ്സുകൊണ്ടീദീൻ വചിത്രം…
ഫൊക്കാനയുടെ 2026 കൺവെൻഷൻ സ്മരണികയിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക്: ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ…
അഭിപ്രായ വൈവിധ്യം
രചന : ജോർജ് കക്കാട്ട് ✍️ ജീവിതം അനുരണനമില്ലാത്ത സ്തംഭനമാണ്,നാം സംഘർഷമില്ലാതെയും ഒരു പൊട്ടിത്തെറിയുമില്ലാതെയും ചിന്തിക്കുമ്പോൾ.എല്ലാവരും തലയാട്ടുന്നിടത്ത്, സത്യം കണ്ടെത്തപ്പെടാതെ തുടരുന്നു,കാരണം ആരും പരവതാനിക്ക് കീഴിലുള്ളത് പരിശോധിക്കുന്നില്ല.ഒരിക്കൽ, ഗലീലിയോ നിശബ്ദനായിരിക്കാൻ നിർബന്ധിതനായി;അദ്ദേഹം നിശബ്ദനായി, തന്റെ ഉൾക്കാഴ്ചയോടെ ഒറ്റപ്പെട്ടു.അദ്ദേഹത്തിന്റെ വാക്കുകൾ ഇല്ലാതായി,പക്ഷേ അദ്ദേഹത്തിന്റെ…
മക്കൾ ഉപേക്ഷിക്കപ്പെട്ടാൽ വൃദ്ധാശ്രമം തുറക്കും
രചന : ടിന്റു എസ് ✍️ മക്കൾ ഉപേക്ഷിക്കപ്പെട്ടാൽവൃദ്ധാശ്രമം തുറക്കും…മാതാപിതാക്കൾ ഉപേക്ഷിച്ചാൽഅനാഥാലയം തുറക്കും…പക്ഷേഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക്…?വീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീക്ക്…?സമൂഹം ചോദിക്കുന്ന ഒരേയൊരു ചോദ്യം മാത്രം—“അവൾക്ക് എന്ത് തെറ്റാണ്?”ഭർത്താവിന്റെ വീട്ടിൽഅവൾക്ക് ജീവിക്കാൻ പറ്റില്ല…സ്വന്തം വീട്ടിലേക്ക് പോകാൻഅവൾക്ക് ധൈര്യമില്ല…കാരണം അവിടെഅവളെ കാത്തിരിക്കുന്നത്അഭയം അല്ല…അപമാനമാണ്.അപ്പോൾ…
മരണാനന്തര ചിന്തകൾ.
രചന : പ്രസാദ് ✍️ രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ട് ആഗസ്റ്റ് മാസം എട്ടാം തീയ്യതി തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് എന്റെ മരണം സംഭവിച്ചത്.മരണമെന്നത് നിങ്ങളൊക്കെ ചിന്തിക്കുന്നതുപോലെ നിമിഷങ്ങൾകൊണ്ടോ, മണിക്കൂറുകൾകൊണ്ടോ ആയിരിക്കില്ല മിക്കപ്പോഴും സംഭവിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം പറയുന്നതുപോലെ, മസ്‌തിഷ്‌ക്ക മരണം, ആ മരണം,…
വില്പന
രചന : പ്രസീദ ദേവു ✍️ പട്ടണം ചുറ്റി നടക്കുവാൻഞാനെൻ്റെപട്ടുപാവാടയും വിറ്റു,പട്ടിണിയില്ലെന്ന്ചൊല്ലുവാൻ ഞാനെൻ്റെകൊയ്ത്തുപാടങ്ങളും വിറ്റു,നല്ല ശീലങ്ങൾക്കു വളമിട്ടുതന്നൊരു മുത്തശ്ശിയമ്മയെ വിറ്റു,നല്ലതു മാത്രം പറഞ്ഞു ശീലിപ്പിച്ചനാടിനെ ഞാനിന്നു വിറ്റു,നല്ലത് ചൊല്ലി ഉണർത്തിയ കിളികളെകൂട്ടിലാക്കി ഞാനിന്നു വിറ്റു,നല്ലത് പോലെ ചിരിക്കുന്ന പൂവിനെമുറ്റമില്ലാതെയാക്കി ഞാൻ വിറ്റു,നല്ല…
കരിന്തിരി.
രചന : മുഹമ്മദ് സവാദ്. ✍️ കർക്കിടകത്തിലെ മഴയ്ക്ക് എപ്പോഴും മരണത്തിന്റെ ഗന്ധമാണ്. തറവാടിന്റെ ജീർണ്ണിച്ച മരച്ചുവരുകളിൽ മഴവെള്ളം തല്ലിത്തകർക്കുന്ന ശബ്ദം. എണ്ണവറ്റിയ റാന്തൽവിളക്കിന്റെ വെളിച്ചം ചുവരുകളിൽ വിചിത്രമായ നിഴലുകൾ തീർത്തു. മച്ചിലെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി രവീന്ദ്രൻ അനങ്ങാതെ കിടന്നു. തൊട്ടടുത്ത…
ഒരുക്കങ്ങൾ.
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ അകലെയാണെന്റെസ്വപ്നങ്ങളൊക്കെയുംവഴിനടക്കുകയാണുഞാനെത്തുവാൻ.വഴിയൊരുക്കി നടന്നുഞാനിത്രനാൾഎവിടെയെത്തിയെന്നറിയില്ലരാത്രിയിൽ.കതകടച്ചുകിടന്നു ഞാൻവീടിന്റെവെളിയിലായിരുന്നത്രേഉണർച്ചയിൽ…..,വെളിയിൽ നിന്നാണുവാതിലടച്ചതെ-ന്നറിയുവാനായ്ഉറങ്ങിയെൻ കാഴ്ചകൾ…..പകുതി കണ്ണടച്ചിരുളിനെനോക്കി ഞാൻപരിചയപ്പെട്ടു,എൻപേരുചൊല്ലി ഞാൻ….ഇരുളു ചൊല്ലി,എനിക്കു കൂട്ടിന്നാരുമെവിടെയും വേണ്ടകൺകളില്ലാത്തവൻ…..,ഇവിടെയെങ്ങാനിരുന്നോട്ടെസ്വസ്ഥനായ്,പകലുവരുവതിൻമുമ്പൊന്നുറങ്ങണം…..
