കുടിയൻ
രചന : രാ ഗേ ഷ് ✍️ ഒടുവിലയാൾകുടി നിർത്താനുള്ളകടുത്ത തീരുമാനമെടുക്കുന്നു;അടുത്ത ദിവസംപാസ്സാവാതെ കിടന്നിരുന്നഒരു അജ്ഞാത ലോൺ പാസ്സാവുന്നു!.സന്തോഷിക്കുന്നു,രണ്ടെണ്ണം അടിക്കണമെന്ന് തോന്നുന്നു,അയാൾമീൻചട്ടിക്ക് ചുറ്റും നടക്കുന്നകണ്ടനെപ്പോലെബാറിന്റെ ഗേറ്റിന് മുൻപിലൂടെതലങ്ങും വിലങ്ങും സ്കൂട്ടിയോടിക്കുന്നു,അനന്തരംപച്ചക്ക് തന്നെ മടങ്ങുന്നു.അതിനടുത്ത ദിവസംഅയാളെ ഓണം ബംബർ കടാക്ഷിക്കുന്നു !(ഇത് ഓണക്കാലമല്ലല്ലോയെന്ന്…
ഇലക്ട്രിക് വാഹനങ്ങളിൽ ദൂരയാത്ര പോകുമ്പോൾ ശ്രദ്ധിക്കാൻ …
രചന : തട്ടാരി രവീന്ദ്രൻ ✍️ ഇലക്ട്രിക് വണ്ടികളിൽ ലോങ്ങ് ഡ്രൈവ് പ്ലാൻ ചെയ്യുന്ന പലർക്കും വരുന്ന പ്രധാന സംശയമാണ് ചാർജിങ് സ്റ്റേഷനുകളെക്കുറിച്ചുള്ളത് . പലപ്പോഴും ഗൂഗിളിനെ മാത്രം ആശ്രയിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ലഭിക്കണമെന്നില്ല . എന്നാൽ യാത്രകൾ സുഗമമാക്കാൻ ചില…
പിച്ചിച്ചീന്തപ്പെടുന്ന പൈതങ്ങൾ
രചന : സജീവ് ഓയൂർ ✍️ ഒരു കുഞ്ഞിക്കാലു കാണാനായിന്ന്ഏറെ കൊതിക്കുന്നു ആയിരങ്ങൾഇവിടെ ഇതാ ഈ പിഞ്ചോമനകളെവലിച്ചെറിയുന്നു,ചിലർ കൊന്നിടുന്നു.കാപട്യ ലോകത്തിൽ കാമക്കണ്ണുകളിൽപെറ്റമ്മയാൽ പോലും കൊല്ലപ്പെടുംപൈതൽ!കണ്ണുതുറക്കാത്ത പൈതലിൻ ജീവനെകണ്ണില്ലാതാക്കുന്ന കാട്ടാള നീതി!അമ്മിഞ്ഞപ്പാൽതൻ മാധുര്യമൂറും മുൻപ്അമ്മതൻ കൈകളാൽ ദൂരത്തെറിയുന്നുകരിയിലക്കാട്ടിലും ഓടക്കുഴിക്കുള്ളിലുംകനലായി മാറുന്നു കുരുന്നു ജന്മങ്ങൾ!അമ്മതൻ…
വിടപറച്ചിലിന്റെ സുവർണ്ണശോഭ:”
രചന : ചാൾസ് എവെർ ✍️ വിടപറച്ചിലിന്റെ സുവർണ്ണശോഭ:”നാളത്തെ ഉദയത്തിനായുള്ളകാത്തിരിപ്പാണ് ഓരോ അസ്തമയവും.ചില യാത്രയയപ്പുകൾ അത്രമേൽ മനോഹരമാണ്.”അവൻ ബാക്കിവെച്ച പ്രണയം…”സൂര്യൻ മറയുമ്പോഴും ആകാശത്ത് പെയ്തിറങ്ങുന്നആ സ്വർണ്ണനിറം വിട്ടുപിരിയാൻമടിക്കുന്ന ഓർമ്മകൾ പോലെയാണ്.അവസാനങ്ങളുടെ സൗന്ദര്യം:”ഇരുളിലേക്ക് മറയും മുൻപ്പ്രകൃതിക്ക് നൽകുന്ന ഏറ്റവും മനോഹരമായചുംബനമാണ് ഓരോ അസ്തമയവും.”മറവിയും…
വെളിച്ചമേ നയിച്ചാലും! 🌞🙏🏻
രചന : മുബീന നിള ✍️ നിലവിളക്കിൽ വെളിച്ചം കൊളുത്തിക്കൊണ്ട് ഐശ്വര്യത്തോടെ ഒരു പരിപാടി തുടങ്ങുന്നത് അനിസ്ലാമികമെന്ന് പ്രഖ്യാപിക്കുന്ന പണ്ഡിതവേഷധാരികളെ കുറ്റം പറയാനൊക്കില്ല. അവർ വിശ്വസിക്കുന്ന റബ്ബെന്നത് മക്കയിലെ ജാഹിലിയാ(അജ്ഞതയുടെ ഇരുണ്ട) കാലത്തെ അന്ധവിശ്വാസികളുടെ ഏറ്റവും വലിയ ഗോത്രദൈവവും, അവരുടെ ദീനെന്നത്…
രണ്ട് ഇണപ്രാവുകൾ കുറുകുന്നു
രചന : മൻസൂർ അഹമ്മദ് ✍️ ബാക്ക് സീറ്റിൽ നിന്നും ഉറക്കമുണർന്നപ്പോൾ കാർ ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുകയാണ്. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് വണ്ടി സൈഡാക്കി ഉറങ്ങുകയാണ്. വാഷിംങ്ടൺ ഡിസിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള രാത്രി യാത്രയിലായിരുന്നു ഞങ്ങൾ.…
സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾ
രചന : സെറ എലിസബത്ത് ✍️ സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾഅവരുടെ അഭാവങ്ങളല്ല,അവശേഷിപ്പുകളാണ് കൂടുതൽ ജീവിക്കുന്നത്.ഒരുമിച്ച് നടന്ന വഴികളിൽ കാലടികൾ മാഞ്ഞുപോകും,പക്ഷേ ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ നിഴലുകൾ മാഞ്ഞുപോകാറില്ല.ഒന്നിച്ചായിരുന്ന ദിവസങ്ങളെക്കാൾതീവ്രമായി പ്രണയം അപ്പോൾ സംസാരിക്കും—വാക്കുകളായല്ല, തൊണ്ടയിൽ കുടുങ്ങിയഒരു നിശ്ശബ്ദ നിലവിളിയായ്.മിഴികളിൽ നിന്ന് പറന്നുയരുന്നഓർമ്മകളുടെ…
ചിലന്തികൾ
രചന : ബി_സുരേഷ്കുറിച്ചിമുട്ടം✍️ കൂരിരുൾ കോണിലിരുന്നവൻ നെയ്യുന്നു,തന്ത്രങ്ങൾ മനഞ്ഞൊരു മായാവല.കാണാത്ത നൂലുകളാലവൻ തീർപ്പൂ,കൈയ്യും മെയ്യും കുരുക്കും വല! മന്ദസ്മിതത്തിൻ്റെ മാധൂര്യം പുരട്ടിയീ,മനിതനും നെയ്യുന്നവോ സൗഹൃദവല.അറിയാതെ വീഴുന്ന സാധുക്കളെയെല്ലാം,അറപ്പില്ലാതെയവൻ ചൂഷണം ചെയ്തിടും! സ്വാർത്ഥതതൻ ഉന്മാദത്തിൽ നിന്നുമൂറും,വിഷത്താലവൻ തൻ്റെ കെണിയൊരുക്കും.നിഗൂഢമാം ചിന്തയാൽപകപോക്കലിനായ്,പതുങ്ങിയിരിപ്പൂ തഞ്ചം നോക്കി!…
പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു.
ജിൻസ്മോൻ സഖറിയ ✍ പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു വിടവാങ്ങുന്നത് അമേരിക്കന്‍ മലയാളി സാഹിത്യത്തിന്റെ പെരുന്തച്ചന് ഹൂസ്റ്റണ്‍ (ടെക്സസ്): പ്രമുഖ പ്രവാസി മലയാള സാഹിത്യ ചരിത്രകാരനും, പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അമേരിക്കയിലെ…
