കുടിയൻ

രചന : രാ ഗേ ഷ് ✍️ ഒടുവിലയാൾകുടി നിർത്താനുള്ളകടുത്ത തീരുമാനമെടുക്കുന്നു;അടുത്ത ദിവസംപാസ്സാവാതെ കിടന്നിരുന്നഒരു അജ്ഞാത ലോൺ പാസ്സാവുന്നു!.സന്തോഷിക്കുന്നു,രണ്ടെണ്ണം അടിക്കണമെന്ന് തോന്നുന്നു,അയാൾമീൻചട്ടിക്ക് ചുറ്റും നടക്കുന്നകണ്ടനെപ്പോലെബാറിന്റെ ഗേറ്റിന് മുൻപിലൂടെതലങ്ങും വിലങ്ങും സ്‌കൂട്ടിയോടിക്കുന്നു,അനന്തരംപച്ചക്ക് തന്നെ മടങ്ങുന്നു.അതിനടുത്ത ദിവസംഅയാളെ ഓണം ബംബർ കടാക്ഷിക്കുന്നു !(ഇത് ഓണക്കാലമല്ലല്ലോയെന്ന്…

ഇലക്ട്രിക് വാഹനങ്ങളിൽ ദൂരയാത്ര പോകുമ്പോൾ ശ്രദ്ധിക്കാൻ …

രചന : തട്ടാരി രവീന്ദ്രൻ ✍️ ​ഇലക്ട്രിക് വണ്ടികളിൽ ലോങ്ങ് ഡ്രൈവ് പ്ലാൻ ചെയ്യുന്ന പലർക്കും വരുന്ന പ്രധാന സംശയമാണ് ചാർജിങ് സ്റ്റേഷനുകളെക്കുറിച്ചുള്ളത് . പലപ്പോഴും ഗൂഗിളിനെ മാത്രം ആശ്രയിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ലഭിക്കണമെന്നില്ല . എന്നാൽ യാത്രകൾ സുഗമമാക്കാൻ ചില…

പിച്ചിച്ചീന്തപ്പെടുന്ന പൈതങ്ങൾ

രചന : സജീവ് ഓയൂർ ✍️ ഒരു കുഞ്ഞിക്കാലു കാണാനായിന്ന്ഏറെ കൊതിക്കുന്നു ആയിരങ്ങൾഇവിടെ ഇതാ ഈ പിഞ്ചോമനകളെവലിച്ചെറിയുന്നു,ചിലർ കൊന്നിടുന്നു.കാപട്യ ലോകത്തിൽ കാമക്കണ്ണുകളിൽപെറ്റമ്മയാൽ പോലും കൊല്ലപ്പെടുംപൈതൽ!കണ്ണുതുറക്കാത്ത പൈതലിൻ ജീവനെകണ്ണില്ലാതാക്കുന്ന കാട്ടാള നീതി!അമ്മിഞ്ഞപ്പാൽതൻ മാധുര്യമൂറും മുൻപ്അമ്മതൻ കൈകളാൽ ദൂരത്തെറിയുന്നുകരിയിലക്കാട്ടിലും ഓടക്കുഴിക്കുള്ളിലുംകനലായി മാറുന്നു കുരുന്നു ജന്മങ്ങൾ!അമ്മതൻ…

വിടപറച്ചിലിന്റെ സുവർണ്ണശോഭ:”

രചന : ചാൾസ് എവെർ ✍️ വിടപറച്ചിലിന്റെ സുവർണ്ണശോഭ:”നാളത്തെ ഉദയത്തിനായുള്ളകാത്തിരിപ്പാണ് ഓരോ അസ്തമയവും.ചില യാത്രയയപ്പുകൾ അത്രമേൽ മനോഹരമാണ്.​”അവൻ ബാക്കിവെച്ച പ്രണയം…”സൂര്യൻ മറയുമ്പോഴും ആകാശത്ത് പെയ്തിറങ്ങുന്നആ സ്വർണ്ണനിറം വിട്ടുപിരിയാൻമടിക്കുന്ന ഓർമ്മകൾ പോലെയാണ്.അവസാനങ്ങളുടെ സൗന്ദര്യം:”ഇരുളിലേക്ക് മറയും മുൻപ്പ്രകൃതിക്ക് നൽകുന്ന ഏറ്റവും മനോഹരമായചുംബനമാണ് ഓരോ അസ്തമയവും.​”മറവിയും…

വെളിച്ചമേ നയിച്ചാലും! 🌞🙏🏻

രചന : മുബീന നിള ✍️ നിലവിളക്കിൽ വെളിച്ചം കൊളുത്തിക്കൊണ്ട് ഐശ്വര്യത്തോടെ ഒരു പരിപാടി തുടങ്ങുന്നത് അനിസ്‌ലാമികമെന്ന് പ്രഖ്യാപിക്കുന്ന പണ്ഡിതവേഷധാരികളെ കുറ്റം പറയാനൊക്കില്ല. അവർ വിശ്വസിക്കുന്ന റബ്ബെന്നത് മക്കയിലെ ജാഹിലിയാ(അജ്ഞതയുടെ ഇരുണ്ട) കാലത്തെ അന്ധവിശ്വാസികളുടെ ഏറ്റവും വലിയ ഗോത്രദൈവവും, അവരുടെ ദീനെന്നത്…

രണ്ട് ഇണപ്രാവുകൾ കുറുകുന്നു

രചന : മൻസൂർ അഹമ്മദ് ✍️ ബാക്ക് സീറ്റിൽ നിന്നും ഉറക്കമുണർന്നപ്പോൾ കാർ ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുകയാണ്. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് വണ്ടി സൈഡാക്കി ഉറങ്ങുകയാണ്. വാഷിംങ്ടൺ ഡിസിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള രാത്രി യാത്രയിലായിരുന്നു ഞങ്ങൾ.…

സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾ

രചന : സെറ എലിസബത്ത് ✍️ സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾഅവരുടെ അഭാവങ്ങളല്ല,അവശേഷിപ്പുകളാണ് കൂടുതൽ ജീവിക്കുന്നത്.ഒരുമിച്ച് നടന്ന വഴികളിൽ കാലടികൾ മാഞ്ഞുപോകും,പക്ഷേ ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ നിഴലുകൾ മാഞ്ഞുപോകാറില്ല.ഒന്നിച്ചായിരുന്ന ദിവസങ്ങളെക്കാൾതീവ്രമായി പ്രണയം അപ്പോൾ സംസാരിക്കും—വാക്കുകളായല്ല, തൊണ്ടയിൽ കുടുങ്ങിയഒരു നിശ്ശബ്ദ നിലവിളിയായ്.മിഴികളിൽ നിന്ന് പറന്നുയരുന്നഓർമ്മകളുടെ…

ശിവാങ്കി

രചന : ദിവ്യ ജാനകി ✍️ “നൂറ് ആണുങ്ങൾ എന്നെ ഭോഗിച്ചിട്ടുണ്ട്. ഞാൻ അവരെയും. എല്ലാം എന്റെ സമ്മതത്തോടെ തന്നെ. ഈ അവാർഡ് നേടിയ നോവലിൽ പറഞ്ഞിരിക്കുന്നത് എന്റെ കഥ തന്നെയാണ്.”ഇളം ബ്രൗൺ നിറമുള്ള മിഴികൾ ഉയർത്തി അവർ മാധ്യമപ്രവർത്തകരെ നോക്കി…

ചിലന്തികൾ

രചന : ബി_സുരേഷ്കുറിച്ചിമുട്ടം✍️ കൂരിരുൾ കോണിലിരുന്നവൻ നെയ്യുന്നു,തന്ത്രങ്ങൾ മനഞ്ഞൊരു മായാവല.കാണാത്ത നൂലുകളാലവൻ തീർപ്പൂ,കൈയ്യും മെയ്യും കുരുക്കും വല! ​മന്ദസ്മിതത്തിൻ്റെ മാധൂര്യം പുരട്ടിയീ,മനിതനും നെയ്യുന്നവോ സൗഹൃദവല.അറിയാതെ വീഴുന്ന സാധുക്കളെയെല്ലാം,അറപ്പില്ലാതെയവൻ ചൂഷണം ചെയ്തിടും! ​സ്വാർത്ഥതതൻ ഉന്മാദത്തിൽ നിന്നുമൂറും,വിഷത്താലവൻ തൻ്റെ കെണിയൊരുക്കും.നിഗൂഢമാം ചിന്തയാൽപകപോക്കലിനായ്,പതുങ്ങിയിരിപ്പൂ തഞ്ചം നോക്കി!…

പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു.

ജിൻസ്‌മോൻ സഖറിയ ✍ പ്രമുഖ സാഹിത്യ ചരിത്രകാരനും കമ്മ്യൂണിറ്റി നേതാവുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അന്തരിച്ചു വിടവാങ്ങുന്നത് അമേരിക്കന്‍ മലയാളി സാഹിത്യത്തിന്റെ പെരുന്തച്ചന്‍ ഹൂസ്റ്റണ്‍ (ടെക്‌സസ്): പ്രമുഖ പ്രവാസി മലയാള സാഹിത്യ ചരിത്രകാരനും, പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അമേരിക്കയിലെ…