🌳 മനസ്സിൻ കളികൾ🌳

രചന : രജിത. എൻ.കെ🪸 ✍️ ചിലപ്പോൾ മനസ്സ്പല കാലങ്ങളിലേയ്ക്കുംസഞ്ചരിക്കും..നീന്തൽകുളത്തിൽമുങ്ങിക്കിടന്ന് മുടി ആകെ മുകളിലേയ്ക്ക്ഉയരുന്നതുപോലെ തോന്നും..അപ്പോൾ അവൾക്ക് ചുറ്റും പൊടിമീനുകൾ വന്ന്അവളോട് വിശേഷം ചോദിക്കുംമിക്കപ്പോഴും എവിടെയൊക്കെയോഅത് അലഞ്ഞു നടക്കും..പഴയ തമിഴ്ഗാനംകേൾക്കുമ്പോൾഅവന്റെ കണ്ണിലെകുസൃതി ഓടിയെത്തും..പുതുതായി വായിക്കുന്ന നോവലിൽ ഇറങ്ങി നടന്ന്..അതിലെസംഭവങ്ങൾ ആളുകൾ പരിചിതസ്ഥലവുമായി…

ബഹിയയുടെ മാലാഖ.

രചന : ജോർജ് കക്കാട്ട് ✍️ അവൾ മരിക്കുകയായിരുന്നു. ഓക്സിജൻ കിട്ടി. തന്റെ മെഷീൻ അഴിച്ച് അടുത്തുള്ള രോഗിക്ക് കൊടുക്കാൻ അവൾ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.ഡോക്ടർമാർ വിസമ്മതിച്ചു.എന്നാൽ ആ നിമിഷം, മുറിയിലുണ്ടായിരുന്ന എല്ലാവർക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യം മനസ്സിലായി – അറുപത്…

അശ്വാരൂഢന്‍ 🦄

രചന : മരിയ തോപ്പിൽ ✍️ ഒരിക്കലീ കരിമ്പാറതന്‍ മടിത്തട്ട്ഉള്ളം കുളിര്‍പ്പിക്കുമായിരുന്നു…ഒളിച്ചുംബനങ്ങളുടെ സ്വര്‍ണനാളുകള്‍,മനസ്സും മനസ്സുംമൗനഗാഥകള്‍ പറഞ്ഞ വേളകള്‍.ഇന്നിതാ, വീണ്ടുമീ കല്‍പ്പടവുകളില്‍ആലിംഗനത്തിന്റെ മധുരം നുകര്‍ന്ന്പരിണയം കഴിഞ്ഞ ഇണക്കിളികള്‍ …പുഴയോരത്ത് പറന്നുല്ലസിക്കുന്നു,പൂത്തുമ്പികള്‍പോലെ!…..പൂന്തേന്‍ നുകര്‍ന്ന പ്രണയശലഭങ്ങള്‍ചേക്കേറും മുമ്പേമതിമറന്ന്ഉന്മാദലഹരിയിലാണ്ടു….പാദങ്ങളാല്‍ നീപുഴയില്‍ താളമിട്ടപ്പോള്‍വെള്ളിച്ചില്ലുകള്‍ ചിതറി..ഓളങ്ങള്‍ ചിരിച്ചു..കിലുങ്ങുന്ന നിന്‍ വെള്ളിക്കൊലുസുകള്‍കാറ്റിനോടൊപ്പം…

അമേരിക്ക ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ ദി ബെസ്ററ് ഓഫ് ദ ബെസ്ററ് ആർട്ടിസ്റ്റുകളെ കണ്ടെത്തുകയും അവരെ ഒരു കുടക്കിഴിൽ അണിനിരത്തി ഒരു ഷോ ആയി ഫൊക്കാന കൺവെൻഷനിൽ അവതരിപ്പിക്കുന്നു. ഫൊക്കാനയുടെ രണ്ടാം ദിനം ആണ് അമേരിക്ക…

പരിചയക്കാരൻ

രചന : ബിനോ പ്രകാശ് ✍ സായാഹ്നത്തിന്റെ നിറം മേഘങ്ങളിൽ പടർന്നു. പാതയോരത്തെ തൊട്ടാവാടി ചെടികൾ ഉറങ്ങാൻ കിടന്നു.അന്നന്നത്തെ ആഹാരശേഖരണവും കഴിഞ്ഞു ആകാശപറവകൾ കൂടുകളിലേയ്ക്ക് പറന്നു.അമ്പലത്തിൽ നിന്നും സായാഹ്നസങ്കീർത്തനങ്ങൾ ഹൃദയത്തിൽ തൊടുംവിധം കാറ്റിലൊഴുകി വന്നു.മൺപാതയുടെ മാറിൽ ചവുട്ടി വീട്ടിലേക്ക് നടക്കുമ്പോൾ അവൻ…

ഒറ്റയ്ക്കിരിക്കുന്ന മോഹസ്വപ്‌നങ്ങൾ

രചന : സുരേഷ് എസ ബാബു ✍ ഒറ്റയ്ക്കിരുക്കുന്നതാ_ണെനിക്കേറെ,യിഷ്ടംകെട്ടിപ്പിടുക്കുവാനാരുംവരികയില്ലെന്നുറപ്പുള്ളോരവസ്ഥ.മുൻ വിധികളെ താരാട്ട്പാടിയുറക്കി പുറകോട്ടാണ്സമയരഥങ്ങളിൽ സഞ്ചാരംദിശകൾ ദിക്കുകൾ മാറിമറിഞ്ഞു.വേഷം മാറി വരുന്നനിമിഷ നാടകങ്ങളിൽഅറിയാതെ അഭിനയിച്ചു പോകുകയാണ്ഓരോ രാവും പകലും.തന്നിഷ്ട ഗതിവിഗതികൾസഞ്ചരിക്കുന്ന വിലകൂടിയ,അകലങ്ങളിൽ പേര് മാഞ്ഞ്ഞാൻ എന്നെ തനിച്ചാക്കുന്നു.പുത്തൻ മേച്ചിൽ പുറങ്ങളിൽപച്ച പരവതാനി വിരിക്കുന്നസൂര്യനും…

ഭൂമിയുടെ നിലനിൽപ്പ്..

രചന : സിദ്ദിഖ് പട്ട ✍ ഒരു യുദ്ധത്തേയും നീതികരിക്കാൻ എനിക്ക് കഴിയില്ല. ഏതൊരു യുദ്ധത്തിലും നിരപരാധികളാണ് കൂടുതലും ശിക്ഷിക്കപ്പെടാറുള്ളത് എന്നതാണ് അതിന് കാരണം..ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന പ്രതിജ്ഞാ വാചകം തലയിലേറ്റി നടക്കുന്ന നമ്മൾ…

പുനർജനി പാടുന്ന കുയിൽ

രചന : രമേഷ് എരണേഴുത്ത് ✍ വിടരുവാൻ വെമ്പിനിന്ന മുകുളമാംനിൻ മൃദു മോഹന മേനിയെ തഴുകിഇളം തെന്നൽ എഴുതിയ കവിതകൾഎന്റെ സ്വപ്നത്തിൻ പുഷ്പഗന്ധംപൂന്തേൻ കിനിയും ചൊടികളിൽപുണർന്നു പൂമ്പാറ്റകൾ മധു നുകർന്നുനിർമ്മലമാം ഹൃദയദളങ്ങൾവിരഹമഴ പെയ്യാതെ പൊഴിഞ്ഞുമനസ്സിലെ തളിർമരച്ചില്ലകളിൽസ്നേഹപക്ഷി വിതുമ്പി നിന്നുതുഷാരമണികൾ മിഴികളിൽ ചൂടിനിശാശ്രുബിന്ദുക്കളായ്…

സൗഹൃദം ശബ്ദിക്കുന്നു

രചന : ശിവദാസൻ മുക്കം ✍️ ഞങ്ങൾ രണ്ടുപേർ പരസ്പരമറിയാതെഅകന്നു പോയവർ…ഒരു സമാന്തര കോളേജങ്കണത്തിൽ ഒന്നിച്ചുപാഠം കുട്ട്യോൾക്ക് ചൊല്ലി കൊടുത്തോർ…അടുത്തൂൺ കൈപറ്റി മടങ്ങവെ സൗഹൃദചിരിയങ്കണത്തിൽഉതിർമണിപോൽ വാക്കുകൾ കൊഴിഞ്ഞു വിഴവേ…വെള്ളികൊലുസുപ്പോലവനെന്നോടുചിരിച്ചു തോളിൽ സൗഹൃദം തട്ടി കോൾമയിർ കൊള്ളവെ…പരസ്പരം പകർന്നു കാലംകൈകോർത്തു വെച്ചൊരാ കളിവാക്കുകൾ…കണ്ണിൽ…

മനുഷ്യൻ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ പഠിപ്പുള്ളവർ, പ്രതാപമുള്ളവർപദവിയും, പണവും നേടിയവർപറയുവാനവരോ മേലധികാരിപറയുന്നു സംസ്കാരസമ്പന്നരുംപറഞ്ഞിട്ടെന്താ? പറയാതെ വയ്യപാവങ്ങളെ പിഴിയുന്നവരാണിവർപത്തുംനൂറും പോരയിവർക്കിന്ന്ആയിരങ്ങൾ കൈക്കൂലി വേണംപാവങ്ങളുടെ പണത്തിൽ കയ്യിട്ടുപറ്റിച്ചു തിന്നുന്ന പ്രതിനായകന്മാർപറയാതെവയ്യ തലമുറകളറിയുന്നുപഠിപ്പിക്കും വാദ്യാരും പിന്നിലല്ലപരിഭവമല്ല പറയാതെ വയ്യല്ലോപഠിപ്പുംസംസ്കാരവും തമസ്കരിച്ചോ ?പരിഭവമില്ലിതു പ്രതിഷേധമത്രെപള്ളിക്കൂടവും…