ചിരിക്കുന്ന മുഖങ്ങൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ചാരേ ചാരുഗാത്രങ്ങളേറെ ചിരിക്കുന്നുചാരിതാർത്ഥ്യമോടധികമുഴറുമ്പോഴുംചേലുള്ള ചരിവിൽ പിടിച്ച തലയിലായിചിരസ്ഥായിയായുയ്യോ ചതിവ് മാത്രം. ചൂട്ടു പിടിക്കുന്നോരു സേവനത്താൽചൂണ്ടയിൽ കോർക്കുന്നിതായിരകളെചെണ്ടകൊട്ടിച്ചുല്ലസിച്ചുരസിച്ചടിമകളെചാറു പിഴിഞ്ഞു ചിരട്ടയെടുപ്പിക്കുന്നന്ത്യം. ചെറിയ കാര്യങ്ങൾക്കു ശണ്ഠയാലെചൊറിഞ്ഞാ ചൊറി പുണ്ണാക്കാനായിചെറ്റത്തരമാണു ഇമ്പമെന്നാലാർത്തുചിരിച്ചതു പൊതിഞ്ഞിടുന്ന നന്മയും. ചന്ദനം തൈലം…
“വയസ്സാവുക എന്നാൽ തളരുകയല്ല,അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ…”
രചന : ജീ ആർ കവിയൂർ ✍ “വയസ്സാവുക എന്നാൽ തളരുകയല്ല,അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ…”മുടിയിഴകളിലെ വെള്ളി വെളിച്ചവും മുഖത്തെ ചുളിവുകളും തളർച്ചയല്ല, മറിച്ച് നാം ജീവിച്ചു തീർത്ത മനോഹരമായ അനുഭവങ്ങളുടെ അടയാളങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ലളിതമായ കവിതാവിഷ്കാരം – “ജീവിത സത്യം”.നാട്ടിൻപുറത്തിന്റെ…
കൊടുങ്ങല്ലൂരമ്മെ ദേവി (ഭക്തി കാവ്യം)
രചന: എം.പി. ശ്രീകുമാർ ✍ കോടിലിംഗപുരത്തമ്മെകൊടുങ്ങല്ലൂരമ്മെ ദേവികോടിക്കോടി പ്രണാമങ്ങൾതൃപ്പാദങ്ങളിൽ.അംബികെ നമിയ്ക്കുന്നുപൊൻപ്രഭ ചൊരിഞ്ഞീടുന്നഅവിടുത്തെ ചരണങ്ങൾ.ജഗദീശ്വരീആദിയുഷസ്സിലുമമ്മെഅന്ത്യസായംസന്ധ്യയിലുംപൊൻദീപമായ് വിളങ്ങുന്നസത്ചിദാനന്ദെഓടിയോടിത്തളരുമ്പോൾവാടിടാതെയിരിയ്ക്കണപേടികൂടാതെ പോകാൻകാലടികൾക്കാകണെആടി ഞങ്ങൾ വരുന്നമ്മെപാടി ഞങ്ങൾ വരുന്നമ്മെആയിരം കണ്ഠത്തിൽ നിന്നു –മപദാനങ്ങൾജ്ഞാനസ്വരൂപിണി ദേവിശക്തിസ്വരൂപിണി ദേവിദുർഗ്ഗാരൂപിണി ദേവിശരണമമ്മെകോടിലിംഗപുരത്തമ്മെകൊടുങ്ങല്ലൂരമ്മെ ദേവികോടിക്കോടി പ്രണാമങ്ങൾതൃപ്പാദങ്ങളിൽ
ശൈശവ വിവാഹം
രചന : റെജി ശങ്കർ ✍ തിരുവിതാംകൂർ ഭരിച്ച റാണി സേതുലക്ഷ്മി ഭായിയുടെ വിവാഹ ഫോട്ടോയാണ് താഴെ കാണുന്നത്. മുഹമ്മദ് നബിയുടെ ആയിഷ വിവാഹത്തെക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായി വരാറുണ്ട്. എന്നാൽ പഴയകാലത്ത് ഇതൊരു സാധാരണ സംഭവമായിരുന്നു. എല്ലാ മതക്കാര്‍ക്കിടയിലും…
പ്രേമത്തിന്റെ പുഴ
രചന : യൂനസ് മണത്തല ✍ മൺപാതയുടെ മഴവാസനയിൽനിന്റെ പേരിൻ പൊടി പറന്നുപാദസ്പർശം തൊട്ട വഴികൾഇന്നും നിന്നെ തേടി നടന്നുപുഴയോരം ചായുന്ന നേരംപനയോലകൾ രഹസ്യം ചൊല്ലിമറന്നുപോയ എൻ മൗനങ്ങൾനിൻ കണ്ണുകളിൽ വീണ്ടുമുണർന്നുനിൻ ചിരിയിൽ എൻ സ്വപ്നങ്ങൾ ഉണർന്നുഇരുണ്ട രാവുകൾ പോലും നിലാവായി…
ശ്രേഷ്ട ബാവാ ആബൂൻ മോർ ബസേലിയോസ് ജോസഫ് മലങ്കര മെത്രോപ്പോലീത്താക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു
മാത്യുക്കുട്ടി ഈശോ ✍ ന്യൂജേഴ്‌സി: കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന സഭയുടെ ഇന്ത്യയിലെ അദ്ധ്യക്ഷനായ ശ്രേഷ്ട മോർ ബസേലിയോസ് തിരുമേനിക്ക് ജൂലൈ 22-ന് വൈകിട്ട് 6 മുതൽ 9 വരെ ന്യൂയോർക്ക് പോമോണാ സഫേർണിലുള്ള ബാങ്ക്വറ്റ് ഹാളിൽ…
മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് നോർത്ത് അമേരിക്കൻ ഡയോസിസ് കുടുംബ സംഗമം ന്യൂജേഴ്‌സി ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതൽ 25 വരെ
മാത്യുക്കുട്ടി ഈശോ ✍ ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ 37-ാമത് കുടുംബ സംഗമവും യുവജന സംഗമവും ജൂലൈ 22 മുതൽ 25 വരെ ന്യൂജേഴ്‌സി ഓൾഡ് ടാപ്പനിൽ പ്രവർത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് നടത്തപ്പെടുന്നു. നോർത്ത്…
ദി സ്പൈഡർ
രചന : ജോർജ് കക്കാട്ട് ✍ രാത്രിയാണ്. ആധുനികവും എന്നാൽ ശ്രദ്ധേയമല്ലാത്തതുമായ രണ്ട് മുറികളുള്ള ഒരു അപ്പാർട്ട്മെന്റിൽ, അത് നിശബ്ദമാണ്; സ്റ്റോറേജ് റൂമിലെ ഹീറ്റർ മാത്രമേ മൃദുവായി മൂളുന്നുള്ളൂ. അല്ലാത്തപക്ഷം ഏത് നിശബ്ദവും പെരിഫറൽ ശബ്ദവും ഇവിടെ ഉച്ചത്തിലും വ്യക്തവുമായിരിക്കും. അപ്പാർട്ട്മെന്റിന്റെ…
മഴവരുന്നു
രചന : ഗ്രാമീണൻ ഗ്രാമം ✍ നീ കണ്ടോ തുമ്പിപ്പെണ്ണേഅകലത്തൊരു കാര്‍മേഘംകടലോളം മഴയും പേറികുടിലിന്മേല്‍ നിക്കണകണ്ടാ..ഇടികൊട്ടിപെയ്യണപെയ്ത്തില്‍ഇടനെഞ്ചുകലങ്ങണുപെണ്ണേകടമൊട്ടു തീര്‍ന്നതുമില്ലാ…പുരകെട്ടി മേഞ്ഞതുമില്ലാ…കാവിലെ തേവരുപാട്ടില്‍മഴപെയ്യാന്‍ മന്ത്രംചൊല്ലേകൈകൂപ്പി ഏനുംപാടിമഴയേവാ.. ഭൂമിതണുക്കാന്‍ആകാശത്തമ്പിളിമാമന്‍ചെറുതാകും ദിനവുംനോക്കിഅരികത്തായ് കുഞ്ഞിക്കണ്ണന്‍ചിരിതൂകും കിലുക്കാംപെട്ടിരാവേറെ ചെല്ലുന്നേരംമാനത്തെപൂക്കാവടികള്‍മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേനിഴലിന്‍റെ സദ്യവിളമ്പുംമഴയില്ല മാനം നീളെകനലിന്‍റെ തീപ്പൊരി വെട്ടംകരിയുന്നു കുടിലും…
ഫോണിലെ മെമ്മറി ഫുൾ ആകുന്നോ ? വില്ലൻ വാട്സ്ആപ്പ് തന്നെ !
രചന : തട്ടാരി രവീന്ദ്രനാഥ് ✍ നമ്മുടെ ഫോണിൽ അധികം ഫോട്ടോകളോ വീഡിയോകളോ ഇല്ലെങ്കിലും പലപ്പോഴും” Storage Full ” എന്ന മെസേജ് വരാറുണ്ട് . ഗാലറിയിൽ പോയി പഴയ കാര്യങ്ങൾ ഡിലീറ്റ് ചെയ്താലും പലപ്പോഴും സ്പേസ് കൂടാറില്ല . ഇതിന്…
