പാവം കിനാവ്

രചന : ഷാനവാസ് അമ്പാട്ട് ✍️ ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്ക്ഉയരുകയാണെൻ സ്നേഹംഅകലങ്ങളിൽ നിന്നകലങ്ങളിലേക്ക്ഒഴുകുകയാണെൻ ദാഹം.അറിവിനായിട്ടലയുകയാണെൻഅലകളടങ്ങാത്ത ഹൃദയംപ്രണയംതേടിപ്പായുകയുകയാണെൻപ്രാണൻ നിലയ്ക്കാത്ത മൗനം.മതിലുകൾ തീർത്ത് മട്ടുപ്പാവിൽഇരുന്നു ചിരിച്ചവരെകരളു മുറിച്ച വാക്കുകളാലെൻകദനം അളന്നവരെ.ചിരിക്കുമ്പോഴത് നല്ല നിലാവ്പറയുമ്പോഴത് പാവം കിനാവ്അറിയുമ്പോഴത് ആത്മാവിൻ നോവ്അടങ്ങാത്ത ദുംഖമാണാനിഴൽപാട് .പതനം കാണുമ്പോഴതിനുള്ളിൽതിരയുന്നുപതിരുകളില്ലാത്ത മോഹങ്ങൾ.മരണംകാണുമ്പോഴവരറിയുന്നുണ്ടോഇനിയില്ല ദൂരമാം…

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണി ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ കണ്ണീർ പൂക്കൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണിയും അമേരിക്കൻ ഇന്ത്യക്കാരുടെ സാമുഖ്യ സാംസ്‌കാരിക മേഘലയിൽ നിറസാനിധ്യവും ആയിരുന്ന ആൻ പിള്ളൈ നിര്യാതയായി. ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ. മറ്റുള്ളവരെ സഹായിക്കുന്നതിലും നിരവധി സംഘടനകളിൽ…

നീതിപീഠത്തിലെ കനലുകൾ

രചന : ദിവാകരൻ പി കെ. ✍ ​കോടതിമുറിയിൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയലക്ഷ്മി എന്ന മുപ്പത്തിരണ്ടുകാരി പെൺസിംഹമായിരുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി അവൾ വാദിക്കുമ്പോൾ ജ്വലിക്കുന്ന ആ കണ്ണുകൾക്ക് മുന്നിൽ പ്രതിഭാഗം വക്കീലന്മാർ പലപ്പോഴും പതറിപ്പോയിട്ടുണ്ട്. പാവപ്പെട്ടവർക്ക് അവളോട് ആരാധനയും അതേസമയം ഒരു…

ഓർമ്മകൾ –

രചന : ബിന്ദു വടകര ✍ പാടത്തെ തുമ്പികൾ തമ്പുരു മിട്ടുമ്പോൾകാതില ഓല ഇളകിയതെന്തേ…തെന്നലിലാടുമെൻ പാവാടത്തുമ്പിനിന്നെന്തേയിന്നിത്ര ഏഴഴക്…പാടാത്ത ഗാനങ്ങൾ കേൾക്കുന്നുവോപാതിയെന്നോർമകൾ പോയ് മറഞ്ഞോ….പൂമലർ മൊട്ടുകൾ പൊട്ടിച്ചിരിക്കുന്നുതൂമൊഴി ഓരോന്നായ് ചൊല്ലിടുന്നു.പുന്നാര മിങ്ങനെ പാടിടുമ്പോൾകാണാതെ വന്നു നീയിന്നും അപ്പൂപ്പൻ താടിയായ്ചില്ലയിൽ തൊട്ടൊരു പൂവിതളായ്കാതിനിന്നിമ്പമായ് പാടിടുന്നു.കാതരമായിന്നും…

സമ്മതം

രചന : ശ്രീക്കുട്ടൻ ✍ മുറ്റത്തു ഞാൻ നട്ട ചെമ്പകപ്പൂപതിവിലും നേരത്തെ പൂത്തതെന്തേപൂവിൻ നറുമണം ചുറ്റും പരന്നപ്പോൾപുഞ്ചിരി തൂകിയ പെൺകൊടിയേ.ആദ്യത്തെ പൂവ് ഞാൻ ഒന്ന് തന്നീടട്ടെപകരമായ് തന്നൂടെ ആ മനസും.പതിവായി പാടുന്ന പൂങ്കുയിൽ പാടട്ടെമനസിലെ പ്രണയത്തിൻ ആത്മഗാനം.പാതിവഴിയിലെ യാത്രയിൽ അന്നൊരുപാതിരാകാറ്റേറ്റ് ഞാൻ…

മൂർദ്ധാവിലെ വാൾ

രചന : രമേഷ് എരണേഴുത്ത് ✍ വാടാമല്ലികൾ വാടിപ്പൊഴിയുന്നുവേനലിൻ കഠിനമാം താപത്താലാകെഭൂമിതൻ നെഞ്ചകം ഉരുകിപ്പടരവേഇളം തെന്നലിൻ ചുടുനിശ്വാസത്തിൽനീർവറ്റും പുഴയുടെ കണ്ണിലെ മൗനംവരളുമാ മണൽത്തിട്ടതൻ ശോകമായിമഴപക്ഷിയുടെചുണ്ടുളിൽ വിതുമ്പുംനോവുകൾ കുളിർ മാഞ്ഞരാവിൻമാറിലുണരു താരാട്ടായി കരുതിയാകാർമുകിൽ പെയ്യാത ഉറങ്ങീടവെവീണ്ടും കൊടുമ്പാവിക്കോലങ്ങൾ കെട്ടിമഴയ്ക്കായിക്കേഴുന്നു ധരിത്രിയിൽമനുഷ്യത്വം മറന്ന മർത്യജന്മങ്ങൾകാടുകൾ…

അച്ഛൻ

രചന : ശിവദാസൻ മുക്കം ✍ അച്ഛൻ അച്ഛൻ മാത്രം ഉള്ളകം നീറുമ്പോഴുംഇളനീർ കുഴമ്പായികണ്ണീരു തുടക്കുന്നോരീശ്വരൻ…അതച്ഛനാണെന്നുംനൽകിയതിനോന്നും കണക്കുസൂക്ഷിച്ചു വെക്കാൻ മറന്നുപോകുന്നവൻ…നാളെയിൽ വിചാരണ ഒട്ടും പ്രതീക്ഷിക്കാത്തവൻ.വിശപ്പിനെ ജയിച്ചവൻമക്കളിൽ വിചാരണ തോറ്റവൻകണ്ണീരുവറ്റി വാക്കുകൾ തൊണ്ടയിൽകുരങ്ങി ഉത്തരം മുട്ടിയോൻനാളെ താനെന്താകുമെന്നു മറന്നോമക്കളെ പൊന്നുപോൽ കരുതികാത്തു പുറംതോടായി…

മെക്സിക്കോക്കാരുടെ പ്രിയപ്പെട്ട ഈ ഉണ്ണിയേശു ആരാണ് ….?

രചന : രേണു സിദ് ✍ മെക്സിക്കോയിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങുമ്പോൾ മെക്സിക്കോ ആരാധകർ പ്രാർത്ഥിക്കുന്ന പ്രശസ്തമായ ഉണ്ണിയേശു ആണിത് പേര്സാന്റോ നിന്യോ ദെ അതോച്ച ഇത് ഒരു വിശുദ്ധന്റെ പ്രതിമയല്ല ബാലനായ യേശുക്രിസ്തുവിന്റെ ഒരു പ്രത്യേക രൂപമാണ്മെക്സിക്കോയിലെ കോടിക്കണക്കിന് കത്തോലിക്ക…

ഓർമ്മകളുടെ മാഞ്ചുവട്ടിൽ

രചന : യൂനസ് മണത്തല ✍ മഴയണിഞ്ഞ സന്ധ്യകളിൽമറന്നെന്നു കരുതിയ നാളുകൾമുല്ലപ്പൂമണം പടർന്ന വഴിയിൽമൃദുസ്മിതമായി വിരിഞ്ഞുനിന്നുകാറ്റിൻ മൃദുല ചിറകിലേറികാലം കടന്നുപോയ വഴികളിലൂടെകളിചിരിയുടെ നിഴലുകൾകുളിരായ് വീണ്ടും എന്നെ തഴുകിമാവിൻ തണലിൽ കൂട്ടിരുന്നമറക്കാത്ത ബാല്യകഥകൾമണ്ണിൻ മണവുമായി ചേർന്നുണർന്ന്മനക്കണ്ണിൽ ചിത്രങ്ങളായി തെളിഞ്ഞുഅണയാത്ത ശബ്ദങ്ങൾ പോലുംആലിലത്തേരിലേറി സ്വപ്നങ്ങളായ്അകലങ്ങൾ…

അശ്ലീല വാഹകൻ

രചന : രാ ഗേ ഷ് ✍ അന്യനിലെ ‘കണ്ണും കണ്ണും നോക്കിയാ’കാണുന്നുസദ എന്ത് സുന്ദരിയാണ്!അവരെ കാമുകിയായി സങ്കൽപ്പിച്ചആ നാളുകൾ ഓർത്ത്പോകുന്നു,അനന്തരം നാണിക്കുന്നു.അടുത്ത ഗാനത്തിൽ സിമ്രാൻ..സിമ്രാൻ എന്ത് സുന്ദരിയാണ്!!അവരെ കാമുകിയായി സങ്കൽപ്പിച്ചആ നാളുകൾ ഓർത്ത്പോകുന്നു,അനന്തരം നാണിക്കുന്നു.പിന്നെ രംഭ വന്നുമല്ലിക ഷെരാവത്ത് വന്നുഞാൻ…