മാക്സിം..

രചന : എഡിറ്റോറിയൽ ✍ രക്ഷകൻ പിറക്കുമ്പോൾ എല്ലാം മറന്നു ആഹ്ലാദിക്കുന്നവരുടെ മുന്നിലേക്ക് യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെടുന്ന കൊച്ചുകുട്ടികളുടെ ഭയപ്പാടോടെയുള്ള ജീവിതം………………….😢🥺മാക്സിം ✍️എന്ന കഥ നിങ്ങളുടെ വായനയിലേക്ക് ക്ഷണിക്കുന്നു …🙏 ആ കുട്ടിയുടെ പേര് മാക്സിം എന്നായിരുന്നു, പക്ഷേ ഇപ്പോൾ ആരും…

പാവനകാരു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പിറന്ന നാടിൻ അഭിമാനത്തിന്പ്രിയവാദികളാമടിമകളേവരേംപ്രേരിതധ്വനിയാലുണർത്തിയപാവനകാരുവും ബലിയാടായി. പൂജനീയനായൊരു സഹനൻപാടിയുണർത്തും പ്രഭാസുധയാലെപ്രാപ്തമായൊരു സ്വാതന്ത്ര്യത്തേപ്രയോജനമാക്കും പതയാലുക്കൾ. പെട്ടുപിഴച്ചു പരന്നധികാരത്താൽപ്രഭയുള്ളവരോ അടയാളങ്ങൾപുലിയായവരെ പിന്നോട്ടാക്കിപാൽപ്പായസമെല്ലാമധമർക്കും. പുഷ്പകമേറിയ പൂജ്യന്മാരെല്ലാംപോരിമ കാട്ടാതാളായപ്പോൾപ്രമാദമായൊരാസ്ഥയെല്ലാംപ്രശസ്തിയേറിയ പേരാകുന്നു. പണ്ട് പഠിച്ചോരിതിഹാസങ്ങൾപകർന്നു തന്ന കഥകളെല്ലാംപൊളിയാണെന്നതറിഞ്ഞോപ്രചരിപ്പിച്ചതു വെള്ളക്കാർ. പെരുമ്പറ കൊട്ടിയച്ചടിയാക്കിപരുവത്തിനു…

തൊടിയിലെ മരം

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍ മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻവിറങ്ങലാൽനിദ്രാവിഹീനയായ്തേങ്ങുമീവൃദ്ധമനസ്സിന്റെ നൊമ്പരം…തറവാട്ട്‌ തൊടിയിലുംപറമ്പിലുമെത്രമരങ്ങൾശിഖിരങ്ങൾ തീർത്തകൂട്ടുകുടുംബത്തിലിമ്പങ്ങൾതീർത്തതിൽ, മുത്തശ്ശിപ്ളാവുംഅശോകവും, പുന്നയും,കണി കണ്ടുണരുവാൻകണിക്കൊന്നയും, നക്ഷത്രപൂക്കൾ വിരിയിച്ചിലഞ്ഞിയും,വായിൽ വെളളമൂറിച്ചയമ്പഴവുംതൈക്കുളിർകാറ്റിനാൽതഴുകിയനെല്ലിയുമൊട്ടല്ലനിരവധിവൻമരക്കൂട്ടങ്ങൾപെറ്റ്പെരുകി-യൊരുവനമായിരുന്നൊരാപറമ്പും തൊടികളും…..ഏറെയുണ്ടെങ്കിലും മുത്തശ്ശി-ക്കേറയായ് വാത്സല്യമായൊരാതേൻമാവിനോർമ്മകൾമായാത്ത മോഹമായിന്നുംഓർമ്മയ്ക്കൊരോർമ്മയായ്മനതാരിൽ നിറയുന്നു.കുട്ടികൾകൂട്ടമായ്മാവിൻചോട്ടിലുത്സവം തീർക്കവെമാമ്പഴമുലുത്തുവാനെത്തുന്ന-യണ്ണാറക്കണ്ണനോടവർവായ്ത്താരിയായ് ചൊല്ലീടുംഅറക്കണ്ണാ.. വാ വാ …..ഒരു പൂള് മാമ്പഴം..താ.. താ..അത്തക്കളങ്ങളുമൂഞ്ഞാലാട്ടവുമെത്രകനിവുകൾതീർത്തൊരാമാഞ്ചോട്ടിലെയോർമ്മകളിന്നൊരുനോവായിത്തീരുവാൻ,മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻ പൊരു-ളെത്രയഴലുകൾതീർത്തിടും…നന്മചൊരിഞ്ഞൊരാതേൻമാവിൻകടയ്ക്കലൊരുമഴുവിനാൽതീർത്തിടുമൊരപരാധമായ്…..യാഥാർത്യമാകല്ലെയെന്നപ്രാർത്ഥനയാൽമുത്തശ്ശിതൻമിഴികൾനിറയുമീയോർമ്മ-കളുടെയീറനായ്..

നിഗമനങ്ങൾ

രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ എപ്പോഴും ആരെങ്കിലും കൂടെ ഉണ്ടാകണം എന്നത് നിർബന്ധമാണോ? അല്ല എന്നാണ് ജീവിതം പഠിപ്പിക്കുന്നത്. തീർച്ചയായും ആരെങ്കിലും കൂടെയുണ്ടാകുന്നത് വളരെ മനോഹരങ്ങളായ നിമിഷങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കും എന്നു കരുതി ആരും കൂടെയില്ലാതെയും സ്വയം പൊരുതി…

ഇണ “

രചന : അബൂകോയ കുട്ടിയാലികണ്ടി ✍ എങ്ങോ പിറന്നവൾ അന്യയായി വന്നതുംഎങ്ങോ പിറന്നോൻ്റെ അരികി ലേക്കും ,മനുഷ്യ കുലത്തിലെ ആദ്യത്തെ ബന്ധം,അന്യർ തമ്മിലെ വേളികെട്ടും !?രക്ത ബന്ധത്തിലും മികച്ചൊരു ബന്ധമാംഅറിയാത്തവർ തമ്മിലേ കെട്ട് ബന്ധം,സത്യത്തിൽ അതിനെന്നും പത്തര മാറ്റുംഅറിയാത്തവർ തമ്മിൽ കൂട്ടിയിണക്കുംഇണങ്ങിയാൽ…

മഴതോർന്ന രാവിൽ

രചന : സതിസുധാകരൻ പൊന്നുരുന്നി. ✍ മഴതോർന്നരാവിൽഉറങ്ങാതിരുന്നു ഞാൻഇരുളിന്റെ മാറിലേക്കുറ്റുനോക്കിരാപ്പാടിപാടുന്നപാട്ടു കേട്ടുവനജോസ്ത്‌ന പിന്നേയുംപൂത്തുലഞ്ഞുപാൽനിലാവൊഴുകുന്ന പാലൊളിച്ചന്ദ്രികനാണം കുണുങ്ങിയെന്നരികിലെത്തിമിന്നിത്തെളിയുന്ന താരകപ്പെൺകൊടിപൂത്താലമായിട്ടൊഴുകിയെത്തി.ചന്ദനമണവുംകൊണ്ടൊഴുകുന്നപൂoതെന്നൽവഴിയോരപ്പൂക്കളെ തൊട്ടുണർത്തിപാതിരാക്കാറ്റിന്റെ മർമ്മരം കേട്ടപ്പോൾഅറിയാതെ ഞാനും മയങ്ങിപ്പോയി.പുലരൊളിവന്നെന്നെ തൊട്ടു വിളിച്ചപ്പോൾകുയിലുകൾ പാടിനടന്നുനീളെ.താരകപ്പെൺകൊടി വാനിൽ മറഞ്ഞുപോയ്പാലൊളിച്ചന്ദ്രനെകണ്ടതില്ല.വെള്ളിമലക്കുന്നേറി കതിരോനും വരവായിസിന്ദൂരക്കുറിതൂകി വാനം നീളെ…

വിവാഹo………(അഖ്യാന കവിത )

രചന : മേരിക്കുഞ്ഞ് ✍ “പുതിയ കുടുംബത്തിൻകതിരുകളുയരുന്നുതിരുസഭ വിജയത്തിൻമകുടം ചൂടുന്നു “കെട്ടു കുർബ്ബാന കഴിഞ്ഞിരിക്കുന്നു.അരികിൽ നിന്ന ചെക്കൻതന്നെയല്ലയോ അവൻ ?ഒരു നാളൊന്നു –മിന്നായമായികണ്ടവൻ;പേരു ചോദിച്ചവൻചൂടു പിശകിയ ചായമുഖം പിശകാതെവാങ്ങിക്കുടിച്ചവൻ !പൂമാലയിടും നേരമാ –മുഖമൊന്നുശരിക്കു നോക്കണം.അപ്പുറത്തകത്തുനിന്ന്കപ്യാരടച്ചിട്ടആനവാതിലിന്നിപ്പുറത്ത്പള്ളി മോണ്ടകത്തു നിന്ന്പടം പിടുത്തത്തിനായ് –മധുമന്ദഹാസമണിഞ്ഞ്പൂമാലയിടീക്കവേ നോക്കി;ഒട്ടുമില്ലാ….…

ചിന്താകുസുമങ്ങൾ വെളിച്ചമെത്തുമ്പോൾ…

രചന : തോമസ് കാവാലം. ✍ വെളിച്ചത്തു ചെയ്യുന്നതൊക്കെ ചെയ്യണംവെളിച്ചം പോയ്മറഞ്ഞീടിലു, മോർക്കുകവെളിച്ചത്തഴിഞ്ഞു വീഴുന്ന പൊയ്മുഖംഎളുപ്പത്തിലാർക്കും കണ്ടിടാം സോദരാ.മറയത്തു ചെയ്യും വൃത്തികളൊക്കെയുംമറനീക്കിവന്നാലെത്രയോ ഭീകരം!ഒളിച്ചു നാം ചെയ്യും കാര്യങ്ങളൊക്കെയുംവിളിച്ചുവരുത്തുന്നത്യാഹിതങ്ങളെ.ജീവിതത്തിൽ നാം ചെയ്യുന്ന വൃത്തികൾജീവനേകീടുമോ മരണ നേരത്തുഹൃദയം തൊടുന്ന വൃത്തികൾ മാത്രമാംഹൃദ്യമായീടുക മരണശേഷവും.ഒപ്പമുണ്ടെന്നു നാം…

ലേഖനം. (പിന്നാംപുറം)

രചന : ഷാനവാസ് അമ്പാട്ട് ✍ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്എന്നാൽ ഒരു വിളവെടുപ്പ് കാലമാണ്.സമൂഹത്തിൽ ഭരണാധികാരികളും ജന സേവകരായ രാഷ്ട്രീയക്കാരും നടപ്പിലാക്കിയ നൻമ തിൻമകൾക്കനുസൃതമായി ജനങ്ങൾ വിധിയെഴുതുന്ന കാലം.അത് ചിലപ്പോഴൊക്കെ അവർക്ക് അനുകൂലമാകാം.മറ്റു ചിലപ്പോൾ പ്രതികൂലവും.നിലവിൽ കേരളത്തിൽ തദ്ധ്യേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞു.ഭരണ വിരുദ്ധ…

മറിയം ഓൺ ദി വേ

രചന : ജോർജ് കക്കാട്ട് ✍ മഞ്ഞു പെയ്യുന്നു മെല്ലെ,പുതക്കുന്നു ഭൂമിയെ വെളുക്കെ.മറിയവും ജോസഫും നോക്കുന്നു,ഇടമെവിടെ, ഒന്നുറങ്ങാൻ. “മുറിയുണ്ടോ ആർക്കെങ്കിലും?”ചോദിച്ചു വിനീതരായ് അവർ.എല്ലാരും തല താഴ്ത്തി,ഇല്ലെന്ന് മൊഴിഞ്ഞു മെല്ലെ. കുതിരപ്പുറത്തേറി അവർ പിന്നെ,യാത്ര തുടർന്നു മുന്നോട്ട്.തണുപ്പുണ്ട് ഏറെ, വഴി നീളുന്നു,പ്രതീക്ഷ മാത്രം…