“നൊമ്പരപ്പൂക്കൾ”

രചന : ജോസഫ് മഞ്ഞപ്ര✍ “ഈ കുന്നിൻമുകളിൽ നിന്ന് നോക്കുമ്പോൾ ഈ താഴ്‌വാരത്തിനു ഇത്ര ഭംഗിയോ? എത്ര പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത ഭംഗി ഇന്ന്‌ കാണുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?അയൽ ചോദിച്ചു.“ഈ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നതുകൊണ്ടാണോ?അയാളോട് ചേർന്നിരുന്ന ഡോക്ടറുടെ കണ്ണുകളിൽ നനവ്…

പ്രണയം .

രചന : അഫ്സൽ ബഷീർ തൃക്കോമല✍ മനുഷ്യനെ കൊല്ലുന്നകാകോളമാണ് പ്രണയം .ഒന്നിക്കാനും ഒരേ മനസ്സാകാനാകാത്തതുമായനഷ്ട പ്രണയം പ്രതികാരാഗ്നിയായിപകയായി ഉന്മൂലനത്തിനായിവെമ്പൽ കൊള്ളുന്നു .പിന്നെയും വെറുതെ പറഞ്ഞുനടക്കുന്നു പ്രണയത്തോളംവിശുദ്ധമായി മറ്റൊന്നുമില്ലെന്ന്ലോകത്തേറ്റവും കൂടുതൽ ആളുകൾ ചതിയിൽ പെട്ടത് പ്രണയത്തിലാണ്.പിന്നെയും പറയുന്നു പ്രണയം ദിവ്യമെന്ന് .ഇനിയും ഇത്…

ശൂന്യത

രചന : വൈഗ ക്രിസ്റ്റി✍ ശൂന്യത എന്നതും മൗനം എന്നതുംരണ്ടാണെന്ന് നിനക്കറിയാമല്ലോഒരേപോലെ തോന്നിപ്പിക്കുന്ന രണ്ടുവിപരീതങ്ങളാണവയെന്ന്നീ പറഞ്ഞിട്ടില്ലേ ?നിനക്കറിയാമോഎൻ്റെ ഹൃദയം ശൂന്യമായിരിക്കുമ്പോഴെല്ലാംഅതിൽഎവിടെ നിന്നെന്നില്ലാതെഒരു തീവണ്ടി പാളംതെറ്റുന്നുവെന്ന്?മയങ്ങിക്കിടക്കുന്ന ,എണ്ണമറ്റ കണ്ണുകൾഅപ്പോൾ ,മരണത്തിലേക്ക് തുറക്കുന്നുവെന്ന് ?ഒരു നിലവിളി അവശേഷിപ്പിച്ചുകൊണ്ട്അപ്പോഴെല്ലാംഎൻ്റെ ഹൃദയം ശൂന്യമാകുന്നുവെന്ന് ?നിനക്കറിയാമോ ?ജീവിതമെന്നത്അത്രയ്ക്കും മനോഹരമായചിത്രമാണെന്നിരിക്കേനീയെന്തിനാണ്മുറ്റത്തിപ്പോഴുംമഷിത്തണ്ട്…

കേരളം

രചന : പട്ടം ശ്രീദേവിനായർ✍ “‘കേരളപ്പിറവി ദിന ആശംസകൾഎല്ലാസ്നേഹിതർ ക്കും ””’🙏 കേരളമെന്നൊരു നാടുകണ്ടോ….?അത് മലയാളി മങ്ക തൻ മനസ്സുപോലെ…!മനതാരിലായിരംസ്വപ്‌നങ്ങൾ കൊണ്ടവൾ മറുനാട്ടിൽ പോലും മഹത്വമേകീ…..സത്യത്തിൻ പാൽ പുഞ്ചിരി തൂകിയപൂ നിലാവൊത്തൊരുപെൺകൊടിയായ്..പൂക്കളം തീർക്കുന്നുതിരുവോണത്തിൽ…പുതുവർഷം ഘോഷിക്കും ആർഭാട ത്തിൽ……പാട്ടും മേളവും… ആർപ്പുവിളികളും…ആത്മാഭിമാനവും കാത്തു…

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3)പ്രവർത്തന ഉൽഘാടനനം നവംബർ 13 ഞയറാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3)പ്രവർത്തന ഉൽഘാടനനം നവംബർ 13 ഞയറാഴ്ച 5 മണിക്ക് റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വെച്ച് ( 5 Willow Tree Road , Monsey,…

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലിക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ…

മലയാളി സമൂഹം ചരിത്രമെഴുതി; കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി വർണാഭമായി

കോരസൺ വർഗീസ് (മീഡിയ ചെയർ)✍ ന്യു യോർക്ക്: അമേരിക്കയിലെ സംഘടനാ ചരിത്രത്തിനു തുടക്കം കുറിച്ച കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി ആഘോഷം മലയാളി സമൂഹത്തിന്റെ പ്രവാസ ജീവിത ചരിത്രത്തിലെ നാഴികക്കല്ലായി. ഒരു കടമ്പ കൂടി നാം പിന്നിട്ടിരിക്കുന്നു. മലയാളികൾ,…

യുവതുർക്കി വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിംഗ്‌ടൺ ഡി.സി: ഫൊക്കാന അതിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ പോകുന്ന 2024 വാഷിംഗ്‌ടൺ ഡി.സി കൺവെൻഷന്റെ ചെയർമാൻ ആയി അമേരിക്കൻ പ്രവാസ മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിൻ രാജിനെ നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. വിവിധ…

👣 നഷ്ടപ്പെട്ട കാലുകൾ👣

രചന : സെഹ്റാൻ✍ അപ്പോൾ എന്റെ ചക്രക്കസേരവലത്തോട്ട് തിരിഞ്ഞു!ഇടത്തോട്ടായിരുന്നുവത്തിരിയേണ്ടിയിരുന്നത്.ഇടതുപോലെ തോന്നിപ്പിക്കുന്നവലത്തോട്ടോ,വലതുപോലെ തോന്നിപ്പിക്കുന്നഇടത്തോട്ടോ?മുറിഞ്ഞുപോയ കാലുകളിൽമുട്ടിയുരുമ്മുന്ന ആട്ടിൻപറ്റങ്ങൾ.അവയുടെ വളഞ്ഞ കൊമ്പുകളിൽവിശ്രമിക്കുന്ന കൊക്കുകൂർത്തപ്രാപ്പിടിയൻമാർ.ചതുപ്പിനരികിലെ ബുക് ഷെൽഫിൽഇതുവരെയും വായിച്ചിട്ടില്ലാത്തമെയിൻ കാംഫ്.ഖണ്ഡികകളിൽ അധികാരം.രക്തം.ബാബേൽ ഭാഷകൾ!അരണ്ട വെളിച്ചമുള്ള മദ്യശാല.ഇരുണ്ടനിറമുള്ള റമ്മിന്റെകോപ്പയിൽ നിന്നുമൊരുപെരുച്ചാഴി തൊണ്ടക്കുഴിയിലൂടെ,നെഞ്ചിലൂടെ, ആമാശയത്തിലേക്ക്…കാലുകളുണ്ടായിരുന്ന കാലം.കസേരകൾക്ക്ചക്രങ്ങളില്ലാതിരുന്ന കാലം.വിയർത്തുനാറിയ കക്ഷത്ത്നനഞ്ഞുവിറങ്ങലിച്ചമാനിഫെസ്റ്റോ പ്രതി.പ്രിയപ്പെട്ട…

ചെമ്മാനങ്ങളുടെ
ചെണ്ടുമല്ലി പൂക്കൾ

ആൽബം ആസ്വാദനം: ബാബുരാജ് കടുങ്ങല്ലൂർ✍ ശ്രീമതി ഇന്ദിരാദേവിയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നു തിരഞ്ഞെടുത്ത നാലുവരി മധുരമുള്ള കവിതകളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരം ചെണ്ടുമല്ലി എന്ന ആൽബത്തിലൂടെ പുറത്തിറങ്ങി കഴിഞ്ഞു.ലളിതസുന്ദരമായ വരികൾ കൊണ്ട്എഴുത്തുകാരിയും, ഭാവസാന്ദ്രമായശബ്ദധാരകൾ കൊണ്ട് സതീഷ് കൊച്ചിനും, ചന്ദനലേപസുഗന്ധംപോലെ സംഗീത…