മഞ്ഞ് പുതഞ്ഞ “ഗ്രീൻ”ലാൻഡ്ന്റെ പേരിന് പിന്നിൽ ലോകത്തെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് തന്ത്രം.

രചന : വലിയശാല രാജു ✍️ ലോകഭൂപടത്തിൽ വടക്കേ അറ്റത്ത് വെളുത്ത ചായം പൂശിയതുപോലെ കിടക്കുന്ന ഒരു കൂറ്റൻ ദ്വീപ് – അതാണ് ഗ്രീൻലാൻഡ്. പേരിൽ ‘പച്ചപ്പ്’ (Green) ഉണ്ടെങ്കിലും എൺപത് ശതമാനവും മഞ്ഞുപാളികളാൽ മൂടപ്പെട്ട ഈ പ്രദേശം ഇന്ന് ആഗോള…

മുറിവിന്റെ തുന്നലുകൾ

രചന : സഫി അലി താഹ ✍️ ഉള്ളിലൊരിക്കലുംപൊറുക്കാത്തൊരുമുറിവിന്റെ തുന്നലുകൾഅഴിച്ചെടുത്ത ദിവസമാണിന്ന്…..ഓർമ്മകളുടെ ഉപ്പുകാറ്റ്വീശുമ്പോൾ എവിടെയോനിന്നൊരു വിതുമ്പൽകേൾക്കാറുണ്ട്, ഞാൻ മാത്രം ‼️ഒരിക്കലും കൈവിടില്ലെന്ന്വിശ്വസിപ്പിച്ച് തലോടി വാക്കുകൊടുത്തഞാൻപോലും ഒറ്റക്കാക്കിമരിപ്പിച്ച ദിവസം……ഓർക്കരുതെന്നുറപ്പിക്കുമ്പോഴൊക്കെമറവി തോൽപ്പിക്കുന്ന,മുഖമോർമ്മയില്ലാത്തആ വിതുമ്പലെന്നെ ആഴത്തിൽപിന്നെയും മുറിപ്പെടുത്തുന്നു.അന്നുമുതലിന്നോളം ചിന്തയിലൊരഗ്നിപർവ്വതം പേറുന്നവളെഏത്‌ പേമാരിക്കാണിനിതണുപ്പിക്കാനാവുക?ഏത്‌ മഞ്ഞു കാലമാണിനിതേടിയെത്തുക?നഷ്ടമായ ജീവന്റെ…

മക്കളെ… ഉമ്മ തെറ്റ് ചെയ്തിട്ടില്ല..😢

രചന : നൗഷാദ് ✍️ മക്കളെ… ഉമ്മ തെറ്റ് ചെയ്തിട്ടില്ല..😢😢കാസർകോട്ടെ ആ ചെറിയവീടിന്റെ ഉമ്മറത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ഇന്നും കാത്തിരിക്കുന്നുണ്ടാകും..😥😥തങ്ങളെ നെഞ്ചോട് ചേർത്ത് ഉമ്മകൾനൽകുന്ന ഉമ്മച്ചിയെ… പക്ഷേ ആ ഉമ്മ ഇനി വരില്ല… ആദൂർ പോലീസ് സ്റ്റേഷനിലെ ഇരുണ്ട മുറികളിലും,…

ഇരുളിന്റെ വൃത്തം

രചന : യുനസ്മണത്തല ✍️ കോടാനുകോടി സൂക്ഷ്മജീവികളുടെനിശ്ശബ്ദ സംഗമത്തിൽഇരുളിൽ നിന്നാണ്നമ്മുടെ തുടക്കംഅറിയപ്പെടാത്തൊരു അറയിൽശരീരം മാത്രം രൂപം കൊള്ളുന്നില്ലകാലം തന്റെ ആദ്യ ഒപ്പ് ഇടുന്നുഒരു നിലവിളിവെളിച്ചത്തിന്റെ വാതിൽ തുറക്കുന്നുലോകം അതിനെ ചിരിയായി ആഘോഷിക്കുന്നുജീവിതം പിന്നെകൈയടികളും ആർപ്പുവിളികളുംസ്നേഹത്തിന്റെ ഉത്സവങ്ങളുംഅഹങ്കാരത്തിന്റെ മിണ്ടാത്ത കിരീടങ്ങളുംവിവാഹരാത്രിയുടെഅതിരില്ലാത്ത സന്തോഷം പോലുംകാലത്തിന്റെ…

വാടകനിയമം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വകതിരിവാലുദിച്ചോരുയർഹംവിദേശത്തായുത്ഭവിച്ചെന്നാൽവളർന്നതു വെള്ളം പൊലെയിന്നീവികാരമുണർന്നൊഴുകുന്നമണ്ണിൽ.വിശ്വവിവേക വിന്യാസങ്ങളാൽവാണിടുന്നോരധികാര കേന്ദ്രംവാദിച്ചുമെതിർത്തുമപേക്ഷിച്ചുംവിഹാരമായോരുന്നതസ്ഥാനം.വന്യതയേറിയ മനുഷ്യർക്കുചിതംവിക്ഷേപിക്കാനായുള്ളകുറ്റപത്രംവ്യവസ്ഥയാലെപരിവർത്തനത്തിന്വിധേയമാക്കിയ അമലീകരണം.വാനം മുട്ടുമധികാരപീഠമുന്നതംവക്താവാകുന്ന തക്കശിക്ഷകൻവിഷലിപ്തമാം മാനസത്തിനുവിലയിച്ചേകുന്ന കടുത്തബന്ധനം.വാഹിനിയായ ചട്ടത്തരത്താലെവിധിക്കപ്പെട്ടൊരു ചിട്ടപ്പടികളുംവംശത്തിനു അനുയോജ്യമായതുവിധിയാലെ നന്നാക്കാനായുള്ളത്.വലിയോരു നീതിന്യായ സമുച്ചയംവായ്ത്തലയേറും അറിവിനാലെവാക്കുരച്ചുമളന്നുമിരച്ചൊഴുകുന്നവിശാലതയാർന്നോരു നിയതികൾ.വിശുദ്ധമാർന്നു ഉദ്വേഗത്താൽവിജയസോപാനധർമ്മാവബോധംവരമായീടുന്ന ഭേദിതനുദകുന്നവന്ദ്യമായൊരു അനർഗ്ഗളമർച്ചിതം.വർഷമായി ആനകധ്വനിയാൽവിദ്വാനായോർ അകത്തളത്തിൽവേദിയാക്കിയ…

മഹാകവി അക്കിത്തം [ശതാബ്ദി നിറവ്-കാവ്യാദരം]

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മഹനീയ കവിതകൾ കൈരളിയ്ക്കായ് ദിവ്യ-ഹൃദയാർദ്രമായിപ്പകർന്നതാം സുകൃതമേ,ചേകൂർ മനയ്ക്കലുണർന്ന നൽപ്പുലരിയായ്;കുമരനല്ലൂരിന്റെ കാവ്യ സപര്യയായ്,വ്യക്തിപ്രഭാവമുണർത്തിയ പുണ്യമേ,അക്കിത്തമെന്നയനശ്വര കാവ്യമേ,ഹൃത്താൽ നമിക്കുന്നുദയമായ് നിൽക്കുമാ,സ്തുത്യ പ്രഭാമയം; നിത്യാർദ്ര ദർശനം.ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിനാ,നന്മകം-നൽകിത്തെളിച്ചുണർത്തീ മർത്യമാനസംവ്യക്തമായോതിയിരുൾക്കാല ജീവിതം;നിത്യപ്രകാശമായ് നിൽപ്പുദയ കാവ്യകം.ഇരുപതാം നൂറ്റാണ്ടിന്റിതിഹാസ താരമേ,ഇനിവരും കാലങ്ങൾക്കഭയ…

നിത്യ ബന്ധനം

രചന : ദിവാകരൻ പികെ ✍️ ​ആമുഖം​”പ്രണയവും വിരഹവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. എന്നാൽ ചിലപ്പോൾ അവ രണ്ടിനും അപ്പുറം, മരണം പോലും തോറ്റു പോകുന്ന ഒരു ലോകമുണ്ട്. ലൗകികമായ ബന്ധനങ്ങളിൽ ശ്വാസം മുട്ടുമ്പോൾ, ആത്മാവിന്റെ മോചനത്തിനായി ചിലർ…

നിങ്ങൾക്കറിയാമോ?മഹാബലിയുടെ പുത്രിയായ രത്നമാലയുടെ പുനർജ്ജന്മമാണ് പൂതന.

രചന : ഗിരിജാവാര്യർ ✍️ സത്യയുഗത്തിൽ ( കൃതയുഗത്തിൽ ) അവതാരമെടുത്ത വിഷ്ണു വാമനമൂർത്തിയായി തപസ്സുചെയ്യാനുള്ള മൂന്നടി മണ്ണു യാചിച്ച് നർമ്മദാതീരത്തുള്ള ബലിയുടെ യാഗഭൂമിയിൽ എത്തിയപ്പോഴാണ് രത്നമാല ആ ബാലകനെ കണ്ടത്.വാമനന്റെ ചേതോഹരൂപം കണ്ട രത്നമാലയിൽ മാതൃനിർവ്വിശേഷമായ അനുഭൂതി പടർന്നിറങ്ങി. ഈ…

എന്നിലാണ്

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ സഹസ്രാരസുന്ദര കിരണദലങ്ങൾഒരു മുത്തുക്കുടയായീ വിയത്തിലൂടെആയതിൻകാലിൽ അള്ളിപ്പിടിച്ചൂമുറുകെപറക്കുന്നൂ ഭൂഭാരംവിട്ടിതാ ,യെൻ പ്രാണൻഎന്റെ സഹജാനുഭൂതിയൂ ,ടിതേവരെആകാശസൂക്ഷ്മമെ ,ന്നാന്തര സീമകളിൽകോടാനുകോടികളാം ക്ഷീരപഥങ്ങളിൽകാണ്മുഞാൻ സൂര്യോദയം ,സൂര്യാസ്തമയവുംഎന്നാത്മസൂര്യ പ്രകാശപ്രഭാവമിതേആയതിൻകിരണത്തിൽ മിന്നുന്നു മായുന്നുപുണ്യാത്മ ശതജീവകിരണപ്രയാണംആയതിന്നിടയിലൂടങ്ങിനെയങ്ങിനെകറുത്തപ്രാണന്റെ ലഘുചലനങ്ങളുംഉൽപത്തിലയത്തിൻ ഭൂമികയാണിതെൻആനന്ദപരമാത്മകിരണപ്രപഞ്ചംഎന്നിലാണെന്നിലാ , ണെന്നിലാ ,ണൊക്കെയുമീഅനാദിസനാതന വൈഭവമഖിലംദൂരെയാണെന്നിൽ…

സർജിക്കൽക്ലാമ്പ്

രചന : ആർ ബി ഗായത്രി ✍️ അമ്മതൻ ഗർഭപാത്രത്തിൽ മുഴയല്ലെന്ന് ചൊല്ലിയ തന്നു നീ……..അർബുദം എന്നു പറഞ്ഞുകൊണ്ട്അന്നെൻ്റെ കീറിമുറിച്ച്ഒരു ഗർഭപാത്രം ….കൈവെച്ചു കീറിയ നേരം ഒന്നോർക്കണംപാറിപ്പറക്കുന്ന മഹാമാരികാലം ….രക്തം തുടച്ചും മുറിവുകൾ തുന്നിയുംയന്ത്രം കണക്ക നീ വാണൊരു കാലത്ത്ഉള്ളിൽ ഒരു…