ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഓഗസ്റ്റ് 2 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു ഓഗസ്റ്റ് 2 ന് നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 25 സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് 50000.00 രൂപാ വീതം സ്കോളർഷിപ്പു നൽകുമെന്ന്…
അവല് കുഴച്ച കുറിക്കല്യാണങ്ങൾ
രചന : ഗിരീഷ് പെരുവയൽ✍️ മലബാറിലെ വൈവാഹിക സാമ്പത്തികശാസ്ത്രം രൂപപ്പെടുന്നത് കുറിക്കല്യാണം എന്ന പ്രത്യയശാസ്ത്രത്തിലൂടെയാണ്. വടക്കേ മലബാറിലേക്ക് കടന്നാൽ ഇത് പണപ്പയറ്റെന്നാണ് അറിയപ്പെട്ടിരുന്നത്.ഈ ഇടപാടിലൂടെ മാനവും അഭിമാനവും സംരക്ഷിച്ചു പോരാൻആളുകൾ അഹോരാത്രം പണിപ്പെട്ടു. പണിക്കു പോകാതിരുന്നാൽ കുറിക്കല്യാണം കൂടാൻ കഴിയില്ല എന്നുള്ളതാണ്…
അദ്ധ്യാപകസൂക്തങ്ങൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️. ആഴിയോളമറിവിന്നലിവോടേകിയഅറിവിന്നുപാസകരാമദ്ധ്യാപകരെഅനന്തമുദിച്ചൊരുപ്പൂർണ്ണേന്ദുവായിഅറിഞ്ഞടിമലരിലശ്രുപൂജയാലടിയൻ . ശബ്ദരേണുവാലിമ്പമാർന്നറിവ്ശാകംബരീ നിനാദനിർഝരിയാൽശാരീരമാകെശാരികപൈങ്കിളിയായിശരത്പൂർണ്ണിമയിലമലതയാർന്നു. ജയഭേരിയിലായിയാമയൂഖനാദംജന്മനാടിന്നഭിമാനമായുണർന്ന്ജീവാതുവായിയുത്തമരായോർജനിച്ചുജീവിച്ചനശ്വരമായിവിടെ. പഞ്ചമം പാടുന്ന കോകിലനാദംപ്രണവതാളത്തിലലിയുമ്പോൾപ്രണതോസ്മിസന്തതമകമേവപ്രമോദമുണരുംധവളനാദമായി. പാഠശാലയിലോതുന്നറിവുകൾപാകമാകാൻശിക്ഷ്യഗണങ്ങളെപാഠങ്ങളാവർത്തിച്ചുച്ചരിച്ചുച്ചരിച്ച്പകർന്നോരുശിക്ഷണദീക്ഷകൾ. പാഠങ്ങൾകേട്ടുംപ്പഠിച്ചുമാലോചിച്ചുംപഠിപ്പിക്കാനുദകുന്നുപാധ്യായകർപാശാലയിലഗ്രതാംബൂലമാകുന്നുപണ്ഡിതമന്യമാരാണിന്നേറെയും. പഠിച്ചോരുപ്പാഠങ്ങളനുഭവമാക്കണംപകർത്തുന്നോരുൾക്കാഴ്കളേറുമ്പോൾപുസ്തകരൂപത്തിലേവർക്കുമേകണംപുകൾപ്പെറ്റതുഭാരതിക്കഭിമാകേണം. പേരിനായൊരിക്കലുമേകരുതൊന്നുംപണത്തിനത്യാഗ്രഹവുമരുതെന്നുറച്ച്പലരിലായതുപ്പകരേണമെന്നെന്നുംപ്രപഞ്ചത്തോടുള്ളപ്രേമമുണ്ടാകണം. പ്രണവധ്വനിനിദാനശ്രുതിയാകേണംപകരമാകാനൊന്നില്ലതിനുതുല്യമായിപ്രപഞ്ചമേവർക്കുമടയാളഗുരുവായിപ്രണുതമോടേവരുമഞ്ജലിയേകുന്നു. അറിവാരുപ്പകർന്നാലുംഗുരുവാണ്അതാദ്യമേകുന്നതുയച്ഛനുമമ്മയുംഅറിയുന്നീച്ചുറ്റിലുമുള്ളതിൽ നിന്ന്അറിവേകുവാനായി പാന്ഥരുമുണ്ട്. അന്ധകാരമൊഴിയാൻ കനിയേണംഅറിയേണ്ടറിവുദാനമായിയേകണംഅറിവനസ്യൂതമകതാരിലൊഴുകണംഅദ്ധ്യയനമേകണം ചിട്ടപ്പാലിച്ചവർ. അംബുവായതുയമലമുതിരുമ്പോൾഅരങ്ങിലുണ്ടാവുമേതർഥിയുമപ്പോൾഅറിയാൻപ്പരസ് പ്പരമുത്സാഹിച്ചേവരുംഅറിഞ്ഞതങ്ങോട്ടുമിങ്ങോട്ടുംപ്പകരണം. പുസ്തകമേകുന്നതിനളവുണ്ടെന്നാൽപലവുരുപ്പലരിൽനിന്നാശയമറിഞ്ഞ്പഠിപ്പിക്കേണ്ടമാത്രമദ്ധ്യയനമാക്കിയുംപഠിക്കേണ്ടാത്തതുയോർമ്മയിലരുത്. പറഞ്ഞും ;…
പാദ മുദ്രകൾ
രചന : ഡോ: സാജു തുരുത്തിൽ ✍️. ഒരു വേള നീയെന്നെ കാണാതെപോയാലുംഓർമ്മിക്കും നമ്മളീപാരസ്പര്യങ്ങളെനീർ കുമിളയാകും നിമിഷാർദ്രചിന്തയിൽനുകരുവാനാകില്ല എന്നും എനിക്ക്ഹൃദയത്തിൽ ഞാൻ കരുതിയാകാരുണ്ണ്യ സ്പർശത്തെ നുകരുവാനും …….പകരുവാനുംകഴിയും എനിക്കിപ്പോൾഭ്രാന്തമാം സ്നേഹസ്പുരണ കണികയെഹൃത്തിൽ ഏറ്റി നടക്കുന്നുകാലമെത്രയായിപകരുവാൻ കഴിയാത്തതേതൊന്നുമേഎന്നിലില്ല പലകുറിഞാൻ തന്നെ അരുളിയതുമെല്ലാംമലർക്കെ തുറന്നുവെച്ചൊരാഹൃദയത്തിൽ…
ഖജനാവിൽനിന്നുമേകുമോ ?
രചന : അൻവർഷാ ഉമയനല്ലൂർ* ✍️. ഖണ്ഡനഭീതി പകർ,ന്നാടി; സീസറിൻഖചനംപതിച്ച വാൾ ശിരസ്സിൻ മുകളിലായ്;ഖണ്ഡിക്കുവാനല്പസമയമേ വേണ്ടതിൻഖദ്യോതരശ്മിത്തിളക്കമേനറിയുന്നു ഖനകംകണക്കെ,ക്കരണ്ടുതീർക്കും വിധിഖണ്ഡമൃത്യുവിൻ ശീത മണംപരത്തീടുന്നുഖനിജമൂല്യത്തിൻ പ്രിയകാവ്യ ഹൃദയമേ;ഖപോതമാ;യിരുളും മനസ്സിൽ ത്തിളങ്ങണേ ഖണ്ഡകാവ്യങ്ങൾ രചിച്ചയീ,കരളകംഖരപ്രിയംപോലെതേങ്ങുന്നതാരറിയുന്നുഖർജുരപ്പണക്കിലുക്കത്തിന്റെയൊറ്റൽപോൽഖരഗൃഹമൊരുക്കുന്നതറിയുന്നു; മരണവും. ഖൽബിലൊരുൾ ക്കിടിലത്തിന്റെ മിന്നലുംഖണ്ഡശിലയേറ്റിവച്ചതിൻ ഭാരവുംഖരകരനുണരുന്നചിന്താപുലരികൾഖജലസമകാവ്യമായ് പൊഴിക്കുന്നു; കണ്ണുനീർ ഖാദനമല്പമായ്;…
ചിരി
രചന : സബ്ന നിച്ചു ✍️. കപ്പിയിൽ ചൂടിക്കയർ ഉരയണഒച്ച കേൾക്കുമ്പോൾ ന്റെ പല്ല് പുളിക്കും,രോമംമുഴുക്കനും നിക്കനെ എണീക്കുംരണ്ടിറ്റ് എണ്ണയിട്ടാൽ പോരെന്ന്മനസ്സിൽ കരുതും..അയ്നും മാത്രം പേടി എന്തിനെന്ന്ആലോചിച്ച് നെറ്റിചുളിക്കും..അലകിമ്മേൽ പിടിച്ച് കിണറ്റിലേക്ക്ഏന്തിവലിഞ്ഞു നോക്കുമ്പോൾകുപ്പായം പിടിച്ച് ചേച്ചി പിന്നാക്കം വലിക്കും..പാറക്കിണറിൽ വീണാൽതല പൊട്ടിപ്പോകുമെന്ന്…
വരൾച്ച
രചന : ലാൽച്ചന്ദ് മക്രേരി✍️. ശാസ്ത്രവും ലോകവും അനുസ്യൂതം വളരുമ്പോൾവരൾച്ചയാണല്ലോ ചുറ്റിലുമീക്കാലംസ്നേഹ സൗഹൃദ ബന്ധങ്ങൾക്കൊക്കേയുംപുരോഗമനമെന്നു നാം പറയുന്ന ലോകത്തിൽസ്നേഹ സൗഹൃദ സാന്ത്വന ബന്ധങ്ങളൊക്കെ ,വരൾച്ച ബാധിച്ചോരു മരുഭൂമിപോലെ….വിണ്ടുകീറിക്കിടക്കുകയാണല്ലോആർദ്രതയില്ലാത്ത മനസ്സുകൾക്കുള്ളിൽ.വീട്ടിനും മനസ്സിനും ചുറ്റിലുമുയരുന്നുവേർതിരിവിൻ്റെയാ കൂറ്റൻ മതിലുകൾ …വിദ്യ അഭ്യാസമായ് തീർന്നോരീ കാലത്ത്ആധുനീകതയുടെ ഈ…
നാഗരികം
രചന : കെ.ആർ.സുരേന്ദ്രൻ✍️. തരിശുനിലങ്ങളുടെമഹാനഗരങ്ങളിൽകോൺക്രീറ്റ് കാടുകൾക്ക്അതിശയിപ്പിക്കുന്ന വേരോട്ടമാണ്.അവരുടെ മൈത്രിയുംഅതിശയിപ്പിക്കുന്ന വിധമാണ്.തരിശുനിലങ്ങളുടെമഹാനഗരങ്ങളിൽസൗഹൃദങ്ങളുടെ വേരുകൾആഴ്ന്നിറങ്ങാതെഅല്പായുസ്സുകളായിഉണങ്ങിപ്പോകുന്നു.പ്രണയവസന്തങ്ങളുടെവേരുകളോആഴ്ന്നിറങ്ങാതെക്ഷണപ്രഭാചഞ്ചലങ്ങളായികരിഞ്ഞുപോകുന്നു.കമ്പോളങ്ങളുടെ മഹാനഗരങ്ങളിൽസൗഹൃദങ്ങളും,പ്രണയങ്ങളും,എന്തിന് സ്വപ്നങ്ങൾ പോലുംവില്പനച്ചരക്കുകളായിനിരത്തി വെച്ചിരിക്കുന്നു.ചരക്കുകളുടെ മൂല്യംമടിശ്ശീലയുടെ കനത്തെആശ്രയിച്ചിരിക്കുന്നു.ബന്ധങ്ങളുടെ ദൈർഘ്യവുംമടിശ്ശീലയെ ആശ്രയിച്ചിരിക്കുന്നു.ആർദ്രതയുടെഉറവുകൾ വറ്റിയനദികളുടെ നഗരങ്ങളിൽവ്യക്തികൾഒറ്റപ്പെട്ട ദ്വീപുകൾ മാത്രമാകുന്നു…..
ഗസ്സയുടെ രോദനം
രചന : ഹതീബ് ആഷിഖ് ✍️. ഇന്നലെയും ഇന്നലെയുടെ ഇന്നലെയും,മിനിന്നാന്നിന്റെ മിനിന്നാന്നും,എന്തിന്, ഇന്നുംഞാനുറങ്ങി.ഗസ്സയുടെ രോദനംഎന്നെ അലട്ടിയതേയില്ല,അതൊരായിരം കാത്തങ്ങൾക്കപ്പുറത്തല്ലേ?ആശുപത്രിയിലെ പ്രസവ മുറിയിൽ,പിറന്നു വീണ ഉടൻ,മെഷീൻ ഗൺ കാണേണ്ടി വരുന്ന,കുട്ടികളുടെ ചിത്രം,എന്നെ അലോസരപ്പെടുത്തിയതേയില്ല,എന്റെ മക്കൾ എന്റെയടുത്തു തന്നെയുണ്ടല്ലോ.സ്വന്തം ചോരയിൽ പിറന്നകുഞ്ഞുങ്ങളുടെ ചോര,മുഖത്തേക്ക് തെറിക്കുമ്പോൾ ,അത്…
കൊട്ടകൊട്ടിക്കുന്നിന്റെ ചരിത്രം.
രചന : മേരിക്കുഞ്ഞ് ✍️. പുലർ നിലാവസ്തമിക്കുംമുമ്പുതന്നെ ഭൂതത്താൻമാർനരസിംഹമൂർത്തിയുടെഅമ്പലത്തിൻ പണി തീർത്ത്കൊട്ട കൊട്ടി കൂക്കിയാർത്ത്മറഞ്ഞതിൽ പിന്നെയാണ്വെളുപ്പിന് കൊട്ടകൊട്ടി കുന്നുയർന്ന്പൊങ്ങീതെന്ന്കീർത്തി കേട്ട പുരാവൃത്തം.കന്നുകൾക്കു മേയുവാനായ്ഒരു കടി പുല്ലു പോലുംമുള പൊട്ടാപ്പൊട്ടക്കുന്ന് .സപ്ലി കിട്ടിപ്പാളീസായമൊയ്തൂട്ടി തെരുവോരത്ത്നാരിയേൽകാ മീഠാ പാനിവിറ്റു വിറ്റു പണം കൊയ്ത്നാട്ടിലെത്തി കൊട്ട…