പ്രതി ഛായ

രചന : ഡോ: സാജുതുരുത്തിൽ ✍️ വീണ്ടും കണ്ടുമുട്ടാൻസാധിക്കുമെങ്കിൽഏതു വേർപിരിയലുകളുംസന്തോഷം തരുന്നുവീണ്ടും കാണും എന്നോർത്ത്യാത്ര പറഞ്ഞിട്ട്ഒരിക്കലും കാണാതെ പോകുന്നവേർപിരിയലിന്റെ നോവ്അത് ….എല്ലിൻ മേൽ സൂചികൊണ്ട്കോറി പോകുന്നത് പോലൊരുനീറ്റൽ ആണ് ….പ്രതീക്ഷകൾ കടലറ്റം വരെനീങ്ങി പോകുന്നുഅസ്തമിക്കാത്തവരുടെഇടയിൽ നിന്നു നോക്കിക്കാണാൻഇടയിൽ കേറികാഴ്ചകളെ ചേർത്തുപിടിച്ചപ്പോഴുംതാൻ ഒന്നും…

ഇത് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ശ്രീ.വി.എം.നന്ദകുമാരൻ!

രചന : വിക്രം രാമചന്ദ്രൻ ✍️ ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം? തീർച്ചയായും നിങ്ങൾ ഇത് വായിക്കണം.നമ്മൾ വല്ല ആവശ്യത്തിനായി ഗവൺമെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുമ്പോൾ ഉദ്യോഗസ്ഥരെ കുറിച്ച് പ്രത്യേകിച്ച് താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ഒരു മുൻ…

മടക്കം

രചന : സന്തോഷ്‌ ഇളപ്പുപാറ ✍️ ഊമയായ് തീരും ലോകം!ചേതനയറ്റു നിശബ്ദമായ്!വേദന തിന്നും ജീവൻവീഥിയിൽ തനിച്ചാകും; ഉരിയാടാപ്പക്ഷിയായ്ദൂരെക്കാലവും പറന്നീടും ;ഓർമ്മകൾ മാത്രം കാലില്‍മന്തുമായ് നിലകൊള്ളും; കൊഴിയും വസന്തഗ്രീഷ്മങ്ങൾ,ഇലയും പൂക്കളും മണ്ണിൽമറയുന്നു ദിനാരാത്രങ്ങൾ!മറവിതന്നാഴക്കടലിൽ! മറവിയാണത്രേ നന്നീയൗഷധം,പ്രപഞ്ചത്തിൽ മറ്റൊന്നില്ല!കയ്പ്പും മധുരവും ചേരുംനിത്യജീവിത രസായനം! കേവലം…

“പുണ്യങ്ങളുടെ പൂക്കാലം…

രചന : പിപ്പി അബു ✍️ പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ റംസാൻ സമാഗതമായിരിക്കുകയാണ്…“മത വിശ്വാസിയായ ഒരു മനുഷ്യൻ അനുഷ്ഠിക്കേണ്ട കാര്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന നിയമ സംഹിതയായ “വിശുദ്ധ ഖുർആർ” മാനവ സമൂഹത്തിന്റെ പ്രവർത്തന രേഖയായി, നബിചര്യകളെ പഠിക്കുന്നതിനായി അല്ലാഹു പ്രവാചകർ മുഖേന…

ജീവിതത്തിന്‍റെജന്മദിനങ്ങള്‍–

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ചിറകു മുളക്കുന്നു,കൊഴിയുന്നു,സ്വപ്നത്തിന്‍ചിറകുകള്‍ക്കെപ്പൊഴുംബാല്ല്യകാലം,തിരികെ വരാത്ത,പൊഴിഞ്ഞ കാലത്തിന്‍റെതൂവല്‍ ചിതറിയ,വര്‍ത്തമാനം;എന്തിനെന്നറിയാത്തജീവിത ഗ്രന്ഥത്തി-നുള്ളിലെ, താളുംമറിച്ചു നോക്കി,വന്നു പോകുന്നുകലണ്ടറില്‍ നാമെല്ലാ-മെണ്ണം പിടിക്കും,ജനിച്ചനാളും.ഇല്ല, വിശേഷങ്ങ-ളൊന്നുമീനാളിനി-ല്ലിന്നലയെപ്പോലെ-ത്തന്നെയിന്നും,വന്നുപോകുന്നൂപ്രപഞ്ചത്തിലെന്നുമീ,അജ്ഞാതമാം,ജന്മ,മരണഘോഷം!

നമ്മളിനിയുമെത്രനാൾ കാത്തിരിക്കണം.

രചന : രാജേശ്വരി ടി കെ ✍️ വെയിൽ കാഞ്ഞിരുന്ന ഉച്ചയിലേക്കാണ് തപന്റെ കാൾ വന്നത്. അവന്റെ ശബ്ദം കേട്ടപ്പോൾ എനിക്കു കരച്ചിൽ വന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അവനെ കഴിയു, എന്റെ സങ്കടങ്ങളെല്ലാം പെയ്തൊഴിയുന്ന ഏക ഇടവും…

കല്ലറക്കരികിലെ കാത്തിരിപ്പ്

രചന : യൂനസ് മണത്തല ✍️ ഞാൻ ജീവിച്ചിരുന്നപ്പോൾഎൻ ഹൃദയം മുഴുവൻ നിനക്കായിരുന്നു.എൻ പ്രണയം തുറന്ന് പറഞ്ഞു ഞാൻമറച്ചുവെക്കാതെ ഭയക്കാതെനീ കേട്ടുപക്ഷേ ഒരു വാക്ക് പോലും പറഞ്ഞില്ലആ മൗനം തന്നെയായിരുന്നുഎൻ നെഞ്ചിലേറ്റിയ ഏറ്റവും വലിയ മുറിവ്ദിവസങ്ങൾ കടന്നുആ വാക്കില്ലായ്മഎൻ ഉള്ളിൽ പതുക്കെ…

ചിറകടിച്ചുയരുക..*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മനസ്സെന്നയത്ഭുതത്താലുദയ കിരണമായ്കർത്തവ്യബോധമോടുണരുകിൽ മാത്രമേവ്യതിരിക്തനാകൂ മനസ്സിലായാർജ്ജവചിന്തോദയം പകർന്നേകൂ പുലരികൾ. തളരുന്നതെന്തിനായിരുളിലാണെങ്കിലുംമനസ്സിൻ പ്രദീപമായുണരട്ടെ ചിന്തകംവിടരാതിരാക്കില്ലയുണരുന്ന പൂക്കൾതൻമനമോടുയിർക്കട്ടെയോരോ പ്രഭാതവും. സ്തുത്യമാകട്ടെ നിന്നോരോ പ്രവൃത്തിയുംകർമ്മോത്സുകർ നൽകുമാത്മ സംതൃപ്തിയുംവൃദ്ധിനേടട്ടെ നിന്നാത്മ വിശുദ്ധിപോലുണരട്ടെ ഹൃദയം തുളുമ്പുന്ന ഭക്തിയും. പോരായ്മയോരോ വിചാരോദയങ്ങളായ്വിസ്മയാനന്ദമായ് നൽകപര…

സുമംഗലയുടെ ചുവന്ന രാവുകൾ(മുറിക്കഥ)

രചന : ഡോ. ബിജു കൈപ്പാറേടൻ ✍️ പച്ചക്കരിമ്പിന്റെ മെയ്യഴകുള്ളസുമംഗലക്കുമൂവന്തിയുടെ ചുവപ്പാണല്ലോയെന്ന്രണ്ടാം നിലയിലെ വാടകമുറിയുടെജനൽ പാളിയിലൂടെതാഴെ ഇടുങ്ങിയ തെരുവിൽഅവളെ ഓരോ തവണ കാണുമ്പോഴുംഞാൻ വെറുതെ ഓർക്കുമായിരുന്നു.അവൾ സ്ഥിരമായി ധരിച്ചിരുന്നഓരേയൊരു ചേലക്ക്കറുപ്പും ചുവപ്പും കലർന്ന,മങ്ങിയ മറ്റേതോ നിറമായിരുന്നു.അവളുടെ ചുരുൾ മുടിക്ക്പരിചിതമല്ലാത്ത ഏതോ എണ്ണയുടെമണമായിരുന്നു.അവളുടെ…

പൂവാംകുരുന്നിലപ്പൂവ്

രചന : ബിനു മോനിപ്പള്ളി ✍️ പൂവാംകുരുന്നില പൂവിനോടന്ന് നീകൊഞ്ചിപ്പറഞ്ഞതല്ലേപൂത്തിരുവാതിര രാവിൽ നിൻ കണ്ണുകൾചിമ്മിപ്പറഞ്ഞതല്ലേഇഷ്ടമാണെന്നെ ….. ഒരു നൂറുവട്ടം …ഇഷ്ടമാണെന്ന കാര്യംഇഷ്ടമാണെന്നെ ….. ഏതിലും പ്രിയമായ്…ഇഷ്ടപ്പെടുന്ന കാര്യംനീ ഇഷ്ടപ്പെടുന്ന കാര്യം ….മഴ പെയ്തു മാറിയ പാടവരമ്പത്ത്കണ്ട നാൾ ഓർമ്മയുണ്ടോ?‘കണിവെള്ളരിക്ക’യെന്നാരോ വിളിച്ചപ്പോൾകെറുവിച്ചതോർമ്മയുണ്ടോ?അന്നാ ത്രിസന്ധ്യയിൽ…