അവളൊരു പുഴയായ് മാറും

രചന : സെറ എലിസബത്ത് ✍️ രാവിലെ ഉണരുമ്പോൾ അവളൊരു പുഴയായ് മാറും . കാടും മേടും കടന്നു നാടും നഗരവും ചുറ്റി തല്ലിയലച്ചും വഴിതിരിഞ്ഞും ഒരേ താളത്തിലല്ലാതെ ഒഴുകുന്ന പുഴ . അവൾക്ക് ചുറ്റും പരിചിതമായ ശബ്ദങ്ങളെപ്പോഴും ഓളം വെട്ടുന്നുണ്ടാകും.…

😳 കാമം വിജയി ഭവ😳

രചന : ഹരി കുങ്കുമത്ത്. ✍️ ഛേദിച്ച മൂക്കും മുലകളുമായ് വന്നുനിൽക്കുന്ന പെങ്ങളെ കാണുന്നു രാവണൻ!നാളേക്കിതേമട്ടൊരാൾ വന്നു തന്നെയുംഭസ്മാന്തമാക്കുമെന്നോർത്തു സംഭീതനായ്!തെക്കുവടക്കു നടന്നു സംഭ്രാന്തനായ്മെത്തപ്പുറത്തെത്ര നിദ്രാവിഹീനനായ്!കാമാർത്തിയാണയാൾക്കുള്ള ദിവ്യൗഷധ –മെന്നേ നിനച്ചു മഹാകവി വാല്മീകി.(പെണ്ണിനെ പുൽകാൻ തുടിക്കും മനസ്സൊരുവൻകോട്ട പോലെത്തടഞ്ഞിടാം ഭീതിയെ!)പോകുന്നു സന്യാസ രൂപത്തിൽ,…

പെണ്ണ് കെട്ടാനൊക്കെ അമ്മ പറയുന്നുണ്ട്.

രചന : ശ്രീജിത്ത് ഇരവിൽ ✍️ പെണ്ണ് കെട്ടാനൊക്കെ അമ്മ പറയുന്നുണ്ട്. ഒരു ഓട്ടോക്കാരനെ നെഞ്ചും വിരിച്ച് സ്വീകരിക്കാൻ കെൽപ്പുള്ള ഒരുവളെ കിട്ടുമെങ്കിൽ കെട്ടുമെന്ന് ഞാനും പറഞ്ഞു. ആയിടക്കാണ് ഒരു കത്ത് വന്നത്. അംഗനവാടി പിള്ളേര് പോലും വീഡിയോ കാളിൽ ഹായ്…

മണ്ണിലേക്കുള്ള മടക്കം

രചന : യുനസ് മണത്തല ✍️ മണ്ണായ് അലിയും ദേഹമെല്ലാംമറഞ്ഞു പോകുന്ന നിഴലുകൾ മാത്രംകാലം തൊട്ടുപോയ പാതകളിൽനമ്മുടെ ചുവടുകൾ മാഞ്ഞുപോകുംഇന്നലെ തഴുകിയ ചൂടുള്ള ശ്വാസംനാളെയൊരിക്കൽ കാറ്റായി തീരുംആരവങ്ങൾ എല്ലാം ശാന്തമായിനിശ്ശബ്ദതയിൽ ലയിച്ചുചേരുംപക്ഷേ, മണ്ണിൽ മായാത്തത്മനസിന്റെ സ്നേഹച്ചിഹ്നങ്ങൾകരുണയായി വിതച്ച നന്മകൾകാലത്തിനപ്പുറം നിലനിൽക്കുംദേഹം മണ്ണിൽ…

അമ്മ..ഒരു ആർദ്രസ്മരണ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ - ഇനി കവിത വായിക്കുക. 💖🌷💖🌷💖🌷💖നീലാബരംപോൽ വിശുദ്ധിയേകുന്നതാംനൊമ്പരമാറ്റുന്ന നന്മയാണമ്മയുംഅമ്പലപ്രാവുപോലാകിലും സ്നേഹാർദ്ര-തംബുരുമീട്ടുന്നുറങ്ങാതെ രാവിലും. അലിവിൻ മഹാരമ്യ സൂനമാം ഹൃദയമേ-യാർദ്രമാ,മറിവിൻ വെളിച്ചമാം സുകൃതമേ,കരുണയോടോർത്തു നമിക്കുന്നുഷസ്സുമാ-യിരവകറ്റുന്നതാം കനകതാരങ്ങളും. അമ്മയെന്നാദ്യാക്ഷരത്തിൻ മഹത്വമായ്ആരാമസാമ്യമാദ്യന്തം തുണയ്ക്കയാൽഏതു ബാല്യത്തിനുമാശ്വാസയരുവിയാ-ണമ്മതൻ സ്നേഹവിശ്വാസം; പ്രിയസ്മിതം. മുകുളങ്ങളെന്നപോലുണരും…

ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു, ആകാശപാത അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി.

എഡിറ്റോറിയൽ ✍️ ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെ ജിസിസി രാജ്യങ്ങളിലേക്കും മിസൈലുള്‍ കുതിച്ചു. ഒമാന്‍ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ഈ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ എത്തുന്നത്. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന്…

ഞാനാരുമല്ല

രചന : ജീ ആർ കവിയൂർ ✍️ എഴുത്തിനെ പനയോലത്തുഞ്ചത്ത്എത്തിക്കാൻ നാരായം കൊണ്ടുകിളിപ്പാട്ട് രചിച്ചതുഞ്ചത്തെഴുത്തച്ചനല്ല ഞാൻ.കൃഷ്ണഗാഥ പാടി,വഞ്ചിപ്പാട്ട് തുഴഞ്ഞു നീന്തിയചെറുചിരിയോടെ ലോകം കീഴടക്കിയചെറുശ്ശേരിയുമല്ല ഞാൻ.പൂ പോലെ ശ്ലോകങ്ങൾ പൊഴിച്ച്,പുണ്യജ്ഞാനം പാനം ചെയ്തപൂന്താനമല്ല ഞാൻ.കലക്കത്ത് നിന്നുയർന്ന് കൂത്തമ്പലത്തിലെത്തികപടതയെ കൊഞ്ചനം കാട്ടി തുള്ളിയകുഞ്ചൻ നമ്പ്യാരുമല്ല…

അദൃശ്യ സ്നേഹം

രചന : ശിഹാബുദീൻ കേരളപുരം✍️ എന്റെ മനസ്സിൽഒരു ദൈവം “അമ്മ” .മറ്റൊരു ദൈവവുമില്ല.എനിക്ക് ആ സ്നേഹം നഷ്ടപ്പെട്ടുഎല്ലാ സമുദ്രങ്ങളേക്കാളുംവലിയ ചിറക് .മറ്റ് ദൈവങ്ങൾ മുത്തുകളാണ്എന്റെ അമ്മമാരുടെ സൃഷ്ടികളാണ്അമ്മ പറഞ്ഞു അതാണ് ദൈവംഞാൻ അത് സ്വർണ്ണം കൊണ്ട് നിരത്തിഅവിശ്വസനീയമായ അദൃശ്യ ശക്തി .എവിടെയുംഏത്…

ദേശീയ ശാസ്ത്ര ദിനം..

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ ഡോ.സി.വീ. രാമന്‍, 1928 ഫെബ്രുവരി 28 നു രാമൻ പ്രഭാവം (രാമൻ എഫെക്റ്റ്) കണ്ടെത്തിയതിന്റെ ഓര്‍മ്മയ്‌ക്കാണ് 1986ല്‍ ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി 1987…

ഒറ്റയാൻ

രചന : ദിവാകരൻ പികെ ✍️ ആമുഖം –കുമിഞ്ഞു കൂടിയ സമ്പത്തും ആരും കൊതിക്കുന്ന പ്രതാപവും വിശ്വ ന്റെ കാൽക്കീഴിലുണ്ടായിരുന്നു. പക്ഷേ, ആ സാമ്രാജ്യത്തിൽ അയാൾ ഒരു ‘ഒറ്റയാൻ’ ആയിരുന്നു. വിവാഹമെന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, മദ്യപാനവും ആഘോഷങ്ങളുമായി തന്റെ ജീവിതം…