കാക്ക, കറുത്ത പക്ഷി
രചന : സുരേഷ് പൊൻകുന്നം ✍️ കാക്ക….നിന്റെ പിന്നാമ്പുറങ്ങളിൽ വന്ന്നിന്റെ,എച്ചിൽ തിന്നുന്ന കാക്കയ്ക്കുംഉണ്ടടോ…..ഒരു കഥ…അഥവാ കവിതഎത്ര വേഷങ്ങളാടിയഭിനയിച്ച്എത്ര മാലിന്യക്കൂനകളിലഭിരമിച്ച്എത്ര ബലികളിൽനിന്റെ, അച്ഛനായും,മുത്തച്ഛനായുംഅമ്മൂമ്മയായും അമ്മാവനായുംപേരക്കിടാവായുംപേറാൽ മരിച്ച മകളായുംകള്ളിയായും കാരുണ്യമില്ലാത്തവളായുംപുലഭ്യത്തെരുവിലെ തെമ്മാടിയായുംആട്ടിയോടിക്കുമ്പോഴും…ആത്മാഭിമാനത്തിന്- മുറിവേൽക്കുമ്പോഴുംകള്ള നോട്ടമെറിഞ്ഞ്ക്രാ… ക്രാ…പിന്നെയും പിന്നെയും നിന്റെപിന്നമ്പുറങ്ങളിൽ.. ക്രാ.. ക്രാ..എന്റെ സഹോയുടെ ചിരകരിഞ്ഞ്എന്റെ…
പാളവണ്ടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ പാളവണ്ടിയിലേറിനടന്നൊരുകാലം,മൂടുപിഞ്ചിയനിക്കർ മണ്ണിലുരഞ്ഞുകീറുംനേരം;ആർത്തുചിരിച്ചൊരാക്കൂട്ടാളികളും,അമ്പേനാണംക്കൊണ്ടുമറച്ചതുമോർമ്മ. കല്ലും കുഴിയും ചരിവുംനോക്കാതങ്ങനെ,കിച്ചീവലിച്ചുനടന്നൊരുബാല്യം.ചെറുകല്ലുകളിലേറിവണ്ടിപോകുംനേരം,പിന്നിലതിൻത്തള്ളലുകൊണ്ടുപുളയും. ഇല്ലാവഴികൾ തീർത്തുമങ്ങനെ,കാണും കാടും മേടും കയറിയിറങ്ങി.പുളിയൻ മാങ്ങപറിച്ചതിലോ,ഉപ്പുകൂട്ടിത്തിന്നതുമോർമ്മ. ചേറും ചെളിയും വെള്ളവുമങ്ങനെ,ചാടിമറിഞ്ഞുതിമർത്തൊരുകാലം.കൊത്തം കല്ലുകളിച്ചുരസിച്ചും,കൊള്ളുംത്തല്ലിനേങ്ങിക്കരയുംബാല്യം. എല്ലാംമധുരം ഓർമ്മകൾ,ഓടിയൊളിക്കില്ലൊട്ടുമതങ്ങനെ.ചേരുംചേർന്നുപോകുമതന്ത്യം വരെയ്ക്കും,നന്മകളേറെവിളഞ്ഞൊരാസുന്ദരബാല്യം.
”ജനാധിപത്യം റെഡ്അലർട്ടിൽ”
രചന : രവീന്ദ്ര മേനോൻ ✍️ ”ജനാധിപത്യം റെഡ്അലർട്ടിൽ” എന്ന ഗ്രന്ഥത്തിലെ അഞ്ചാം അധ്യായം ആരംഭിക്കുന്നത്, ‘ദൈവത്തിൻറെ സ്വന്തം നാട്’ എന്നു നമ്മൾ സ്വയം വിളിക്കുന്ന സമ്പൂർണ്ണ സാക്ഷരതാ കേരളം ഒട്ടേറെ വിചിത്രതകൾ ഉള്ള ഒരു നാട് തന്നെയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.…
ഗ്രാമവും ബാല്യവും
രചന : മംഗളൻ. എസ്✍️ മുണ്ടകം പാടത്തെ പച്ചവയലിൻ്റെമറുകരയോരം പച്ചക്കൈതത്തോപ്പുംപാടവരമ്പിൻ നടുവിലെവൃക്ഷത്തിൽപൈയിനെക്കെട്ടി മേയാൻ വിട്ടതാരാവാംഞാറ്റുവേലക്കിളിപ്പാട്ടിന്നു താളമായ്ഞാറില്ലാക്കണ്ടത്തിലുണ്ടൊര് വിളയാട്ടംമഴനനഞ്ഞുല്ലാസമായീ ബാലകർമതിമറന്നുന്മത്തരായ് വിളയാട്ടംതാളമേളത്തിൽ ചുവടുവെച്ചങ്ങനെതാരിളം തളിരുകതൻ താളമേളം!മനുഷ്യജന്മത്തിലുൽകൃഷ്ടമാം കാലംമതിമറന്നാടും ബാല്യകാലം മാത്രം
വളർത്ത് മൃഗം₹₹
രചന : സജീവൻ. പി തട്ടയ്ക്കാട്ട് ✍️ ഹോ എത്രനേരമായിഞാനാഡോക്ടറെ വിളിച്ചിട്ട്അനുപമയുടെക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞിട്ടും അക്ഷമയായിനെടു വീർപ്പിടുന്നശബദംഅന്തരീക്ഷത്തിൽഅഴിഞ്ഞാടി.ഇന്നലെ വരെഅവൾക്ക്ഒരു കുഴപ്പവുമില്ലായിരുന്നു, അവൾ രാത്രിയിൽ എന്റെ കട്ടിലിൽഎന്നോടപ്പംമുട്ടിച്ചേർന്ന് കിടക്കുകയായിരുന്നു, അവളുടെപുറത്തെ രോമങ്ങൾഎന്നെഎത്രകണ്ട് സുഖശീതളമാക്കി,അല്ലെങ്കിലും അവളോടുള്ളസ്നേഹവും കരുതലും എന്റെത്രയും ഈവീട്ടിൽ ആർക്കുമില്ല,ഗോപുവേട്ടൻ എപ്പോൾ വിളിച്ചാലുംകിളവന്റെയും…
ചുമട്
രചന : സ്റ്റെല്ല മാത്യു ✍️ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…
പണമാണ് മുഖ്യം ബിഗിലെ
രചന : രാജു വിജയൻ ✍️ പണമാണ് മുഖ്യo ബിഗിലേമറക്കായ്ക…പണമില്ലെന്നാകിൽ നീയെന്നുംപിഴച്ചവൻ….പണമൊന്നതു മാത്രമെന്നുമീമണ്ണിലെ,ഒരുനാളുമണയാത്ത ചെഞ്ചോരസൂരിയൻ….പണമെന്നുരക്കുവാൻ പോലുംപണം വേണം,പിണത്തിനെ പോലും പരിചരി-പ്പോനിവൻ….പല, പല ദേശങ്ങൾ താണ്ടിചരിക്കുകിൽപണമെന്ന ദിവ്യ പ്രഭാവത്തിൻപൊരുൾ കാണാം…പണമെന്ന മൂല്യമില്ലാത്തവൻബന്ധിതൻ..ആരാലുമറിയാത്ത പാവമാoനിന്ദിതൻ….പ്രണയപ്പരീക്ഷക്കു പോലുംവരുന്നവൻ,പ്രണയത്തെയപ്പാടെ സ്വന്തമായ്മാറ്റുവോൻ….പിറന്ന വീട്ടിൽ പോലുംപണമില്ലെന്നാവുകിൽ, ആപടി താണ്ടുവാൻ പോലുംയോഗ്യതയറ്റവൻ….പണമുണ്ടെന്നാകിലോഏവരും…
അയാളുടെ വിചാരങ്ങൾ
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ നഷ്ടബോധങ്ങളൊന്നുംഉണ്ടായിട്ടില്ല…..കാരണം,നഷ്ടപ്പെടാത്തതായിഒന്നും ഉണ്ടായിട്ടില്ല….നേട്ടങ്ങൾക്കുവേണ്ടിഗുസ്തിപിടിക്കാനൊന്നുംപോയിട്ടില്ല….കാരണം,നേട്ടങ്ങളൊക്കെഎന്നെങ്കിലുംനഷ്ടപ്പെടാനുള്ളതാണ് എന്നുംഅനുഭവിച്ചറിഞ്ഞിട്ടുണ്ട്….ജീവിതം….അതങ്ങിനെ വളഞ്ഞും പുളഞ്ഞുംഞെങ്ങിഞ്ഞെരുങ്ങിയും,ഒടുക്കംഎവിടെയാണോ എത്തിച്ചേരുന്നത്…..അതിനെയാണ്,ജീവിതമെന്നുംമരണമെന്നും നാം തിരിച്ചറിയേണ്ടത്….മരണശേഷം….മണ്ണിൽ കുഴിച്ചിട്ടോകത്തിച്ചോ കളഞ്ഞില്ലെങ്കിൽചീഞ്ഞു നാറാത്തഒരു ദിവ്യനുംഭൂമിയിൽ ഉണ്ടായിട്ടില്ല…..മരിക്കാത്തവരുംഉണ്ടായിട്ടില്ല…..പിന്നെന്ത് നഷ്ട്ടവും ലാഭവും……?
വിധേയന്റെ വിളക്കുതണ്ട്
രചന : അഷ്‌റഫ് കാളത്തോട്✍️ വിധേയ!നിന്റെ നെറ്റിയിൽ എഴുതിയചോദ്യങ്ങളുടെ തീക്കട്ടകൾഇന്നും കത്തുന്നു –സ്വയംവരത്തിന്റെ ചാരുതയിൽഎത്ര രാജാക്കന്മാർഎത്ര കാട്ടുതീകൾ!പട്ടുമെത്തയിലെ മയക്കത്തിൽനിന്നെത്തന്നെ വിറ്റഴിക്കാനുള്ളപുതിയ പാതകളിൽപലരും ചുട്ടുപൊള്ളുന്നു…നവബ്രാഹ്മണരുടെ യാഗശാലയിൽഒരു കൊടിയേറ്റം തീർന്നപ്പോൾചോരയിൽ തൊഴുത നിലത്ത്എലിപ്പത്തായം വിതച്ചു നീ…വാർദ്ധക്യത്തിന്റെ മഞ്ഞുപാളികൾഇറ്റിറ്റൊലിച്ച് മായയായ് മറിയുന്നുനിന്റെ കൺപീലികളിലൂടെ –അത് വളർന്നു…
രാമസ്മൃതികൾ
രചന : എം പി ശ്രീകുമാർ✍️ മിഥിലയിൽ തന്റെ യൗവ്വനകാലംതരളിതമായി നീങ്ങവെതാതൻ ജനകൻ മംഗലത്തിനായ്മത്സരമൊന്നൊരുക്കുന്നുശൈവചാപം കുലച്ചീടുന്നൊരുവീരയോദ്ധാവിനായിട്ടുമത്സരമേറെ മുന്നേറുന്നേരമെത്ര യോദ്ധാക്കൾ വന്നുപോയ് !ലജ്ജിതരായി പിൻമാറിയവർലക്ഷണമൊത്തോരില്ലാരുംമങ്ങിപ്പോകുമാ മംഗലമോഹംമംഗളമാക്കി രാമനുംപുഷ്പം പോലെയാ വില്ലെടുത്തിട്ടുപുണ്യവാൻ കുലച്ചീടവെമേഘനാദം മുഴക്കി രണ്ടായിചാപമൊടിഞ്ഞു പോകവെനെഞ്ചിടിച്ചു പോയേവർക്കും തന്റെനെഞ്ചിലിടയ്ക്കാഗീതവും !പിന്നെ പൂത്ത വസന്തത്തിലിപ്പോൾഘോരതിമിരം…
