പാവനകാരു
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പിറന്ന നാടിൻ അഭിമാനത്തിന്പ്രിയവാദികളാമടിമകളേവരേംപ്രേരിതധ്വനിയാലുണർത്തിയപാവനകാരുവും ബലിയാടായി. പൂജനീയനായൊരു സഹനൻപാടിയുണർത്തും പ്രഭാസുധയാലെപ്രാപ്തമായൊരു സ്വാതന്ത്ര്യത്തേപ്രയോജനമാക്കും പതയാലുക്കൾ. പെട്ടുപിഴച്ചു പരന്നധികാരത്താൽപ്രഭയുള്ളവരോ അടയാളങ്ങൾപുലിയായവരെ പിന്നോട്ടാക്കിപാൽപ്പായസമെല്ലാമധമർക്കും. പുഷ്പകമേറിയ പൂജ്യന്മാരെല്ലാംപോരിമ കാട്ടാതാളായപ്പോൾപ്രമാദമായൊരാസ്ഥയെല്ലാംപ്രശസ്തിയേറിയ പേരാകുന്നു. പണ്ട് പഠിച്ചോരിതിഹാസങ്ങൾപകർന്നു തന്ന കഥകളെല്ലാംപൊളിയാണെന്നതറിഞ്ഞോപ്രചരിപ്പിച്ചതു വെള്ളക്കാർ. പെരുമ്പറ കൊട്ടിയച്ചടിയാക്കിപരുവത്തിനു…
തൊടിയിലെ മരം
രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍ മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻവിറങ്ങലാൽനിദ്രാവിഹീനയായ്തേങ്ങുമീവൃദ്ധമനസ്സിന്റെ നൊമ്പരം…തറവാട്ട് തൊടിയിലുംപറമ്പിലുമെത്രമരങ്ങൾശിഖിരങ്ങൾ തീർത്തകൂട്ടുകുടുംബത്തിലിമ്പങ്ങൾതീർത്തതിൽ, മുത്തശ്ശിപ്ളാവുംഅശോകവും, പുന്നയും,കണി കണ്ടുണരുവാൻകണിക്കൊന്നയും, നക്ഷത്രപൂക്കൾ വിരിയിച്ചിലഞ്ഞിയും,വായിൽ വെളളമൂറിച്ചയമ്പഴവുംതൈക്കുളിർകാറ്റിനാൽതഴുകിയനെല്ലിയുമൊട്ടല്ലനിരവധിവൻമരക്കൂട്ടങ്ങൾപെറ്റ്പെരുകി-യൊരുവനമായിരുന്നൊരാപറമ്പും തൊടികളും…..ഏറെയുണ്ടെങ്കിലും മുത്തശ്ശി-ക്കേറയായ് വാത്സല്യമായൊരാതേൻമാവിനോർമ്മകൾമായാത്ത മോഹമായിന്നുംഓർമ്മയ്ക്കൊരോർമ്മയായ്മനതാരിൽ നിറയുന്നു.കുട്ടികൾകൂട്ടമായ്മാവിൻചോട്ടിലുത്സവം തീർക്കവെമാമ്പഴമുലുത്തുവാനെത്തുന്ന-യണ്ണാറക്കണ്ണനോടവർവായ്ത്താരിയായ് ചൊല്ലീടുംഅറക്കണ്ണാ.. വാ വാ …..ഒരു പൂള് മാമ്പഴം..താ.. താ..അത്തക്കളങ്ങളുമൂഞ്ഞാലാട്ടവുമെത്രകനിവുകൾതീർത്തൊരാമാഞ്ചോട്ടിലെയോർമ്മകളിന്നൊരുനോവായിത്തീരുവാൻ,മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻ പൊരു-ളെത്രയഴലുകൾതീർത്തിടും…നന്മചൊരിഞ്ഞൊരാതേൻമാവിൻകടയ്ക്കലൊരുമഴുവിനാൽതീർത്തിടുമൊരപരാധമായ്…..യാഥാർത്യമാകല്ലെയെന്നപ്രാർത്ഥനയാൽമുത്തശ്ശിതൻമിഴികൾനിറയുമീയോർമ്മ-കളുടെയീറനായ്..
ഇണ “
രചന : അബൂകോയ കുട്ടിയാലികണ്ടി ✍ എങ്ങോ പിറന്നവൾ അന്യയായി വന്നതുംഎങ്ങോ പിറന്നോൻ്റെ അരികി ലേക്കും ,മനുഷ്യ കുലത്തിലെ ആദ്യത്തെ ബന്ധം,അന്യർ തമ്മിലെ വേളികെട്ടും !?രക്ത ബന്ധത്തിലും മികച്ചൊരു ബന്ധമാംഅറിയാത്തവർ തമ്മിലേ കെട്ട് ബന്ധം,സത്യത്തിൽ അതിനെന്നും പത്തര മാറ്റുംഅറിയാത്തവർ തമ്മിൽ കൂട്ടിയിണക്കുംഇണങ്ങിയാൽ…
മഴതോർന്ന രാവിൽ
രചന : സതിസുധാകരൻ പൊന്നുരുന്നി. ✍ മഴതോർന്നരാവിൽഉറങ്ങാതിരുന്നു ഞാൻഇരുളിന്റെ മാറിലേക്കുറ്റുനോക്കിരാപ്പാടിപാടുന്നപാട്ടു കേട്ടുവനജോസ്ത്‌ന പിന്നേയുംപൂത്തുലഞ്ഞുപാൽനിലാവൊഴുകുന്ന പാലൊളിച്ചന്ദ്രികനാണം കുണുങ്ങിയെന്നരികിലെത്തിമിന്നിത്തെളിയുന്ന താരകപ്പെൺകൊടിപൂത്താലമായിട്ടൊഴുകിയെത്തി.ചന്ദനമണവുംകൊണ്ടൊഴുകുന്നപൂoതെന്നൽവഴിയോരപ്പൂക്കളെ തൊട്ടുണർത്തിപാതിരാക്കാറ്റിന്റെ മർമ്മരം കേട്ടപ്പോൾഅറിയാതെ ഞാനും മയങ്ങിപ്പോയി.പുലരൊളിവന്നെന്നെ തൊട്ടു വിളിച്ചപ്പോൾകുയിലുകൾ പാടിനടന്നുനീളെ.താരകപ്പെൺകൊടി വാനിൽ മറഞ്ഞുപോയ്പാലൊളിച്ചന്ദ്രനെകണ്ടതില്ല.വെള്ളിമലക്കുന്നേറി കതിരോനും വരവായിസിന്ദൂരക്കുറിതൂകി വാനം നീളെ…
വിവാഹo………(അഖ്യാന കവിത )
രചന : മേരിക്കുഞ്ഞ് ✍ “പുതിയ കുടുംബത്തിൻകതിരുകളുയരുന്നുതിരുസഭ വിജയത്തിൻമകുടം ചൂടുന്നു “കെട്ടു കുർബ്ബാന കഴിഞ്ഞിരിക്കുന്നു.അരികിൽ നിന്ന ചെക്കൻതന്നെയല്ലയോ അവൻ ?ഒരു നാളൊന്നു –മിന്നായമായികണ്ടവൻ;പേരു ചോദിച്ചവൻചൂടു പിശകിയ ചായമുഖം പിശകാതെവാങ്ങിക്കുടിച്ചവൻ !പൂമാലയിടും നേരമാ –മുഖമൊന്നുശരിക്കു നോക്കണം.അപ്പുറത്തകത്തുനിന്ന്കപ്യാരടച്ചിട്ടആനവാതിലിന്നിപ്പുറത്ത്പള്ളി മോണ്ടകത്തു നിന്ന്പടം പിടുത്തത്തിനായ് –മധുമന്ദഹാസമണിഞ്ഞ്പൂമാലയിടീക്കവേ നോക്കി;ഒട്ടുമില്ലാ….…
ചിന്താകുസുമങ്ങൾ വെളിച്ചമെത്തുമ്പോൾ…
രചന : തോമസ് കാവാലം. ✍ വെളിച്ചത്തു ചെയ്യുന്നതൊക്കെ ചെയ്യണംവെളിച്ചം പോയ്മറഞ്ഞീടിലു, മോർക്കുകവെളിച്ചത്തഴിഞ്ഞു വീഴുന്ന പൊയ്മുഖംഎളുപ്പത്തിലാർക്കും കണ്ടിടാം സോദരാ.മറയത്തു ചെയ്യും വൃത്തികളൊക്കെയുംമറനീക്കിവന്നാലെത്രയോ ഭീകരം!ഒളിച്ചു നാം ചെയ്യും കാര്യങ്ങളൊക്കെയുംവിളിച്ചുവരുത്തുന്നത്യാഹിതങ്ങളെ.ജീവിതത്തിൽ നാം ചെയ്യുന്ന വൃത്തികൾജീവനേകീടുമോ മരണ നേരത്തുഹൃദയം തൊടുന്ന വൃത്തികൾ മാത്രമാംഹൃദ്യമായീടുക മരണശേഷവും.ഒപ്പമുണ്ടെന്നു നാം…
ലേഖനം. (പിന്നാംപുറം)
രചന : ഷാനവാസ് അമ്പാട്ട് ✍ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്എന്നാൽ ഒരു വിളവെടുപ്പ് കാലമാണ്.സമൂഹത്തിൽ ഭരണാധികാരികളും ജന സേവകരായ രാഷ്ട്രീയക്കാരും നടപ്പിലാക്കിയ നൻമ തിൻമകൾക്കനുസൃതമായി ജനങ്ങൾ വിധിയെഴുതുന്ന കാലം.അത് ചിലപ്പോഴൊക്കെ അവർക്ക് അനുകൂലമാകാം.മറ്റു ചിലപ്പോൾ പ്രതികൂലവും.നിലവിൽ കേരളത്തിൽ തദ്ധ്യേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞു.ഭരണ വിരുദ്ധ…
മറിയം ഓൺ ദി വേ
രചന : ജോർജ് കക്കാട്ട് ✍ മഞ്ഞു പെയ്യുന്നു മെല്ലെ,പുതക്കുന്നു ഭൂമിയെ വെളുക്കെ.മറിയവും ജോസഫും നോക്കുന്നു,ഇടമെവിടെ, ഒന്നുറങ്ങാൻ. “മുറിയുണ്ടോ ആർക്കെങ്കിലും?”ചോദിച്ചു വിനീതരായ് അവർ.എല്ലാരും തല താഴ്ത്തി,ഇല്ലെന്ന് മൊഴിഞ്ഞു മെല്ലെ. കുതിരപ്പുറത്തേറി അവർ പിന്നെ,യാത്ര തുടർന്നു മുന്നോട്ട്.തണുപ്പുണ്ട് ഏറെ, വഴി നീളുന്നു,പ്രതീക്ഷ മാത്രം…
ക്രിസ്മസ് ന്യൂ ഇയർ സമ്മാനമായി ഫൊക്കാന ഏർലി ബേർഡ് രെജിസ്ട്രേഷൻ ഡിസംബർ 31 വരെ മാത്രം.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുന്നു. നിങ്ങളും അതിൽ…
