മഞ്ഞക്കിളി
രചന : ഷിൽജി സാമുവേൽ ✍️ മാനസിക രോഗികളുടെ വാർഡിന്റെ ഇടനാഴിയി വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്…..അയാളെന്നെ മഞ്ഞക്കിളി എന്ന് വിളിച്ചു….കാണുമ്പോഴൊക്കെ മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന് ചോദിച്ചു….ആദ്യം ഒക്കെ എനിക്ക് അത് മനസ്സു കൈവിട്ടൊരാളുടെ ജൽപനം പോലെ തോന്നി……പിന്നെ പിന്നെ…
