RCCയും അനുബന്ധ ചിന്തകളും .
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ വ്യഥിതമനമസ്തമിച്ചെൻ ഗ്രാമ്യ പാർവ്വണംസുദിനോദയത്തിൻ വരവറിയിക്കുന്നുവർണ്ണച്ചിറകുമായിന്നടുത്തെത്തുന്നചിന്തകൾ പുലർ രമ്യ സ്വപ്നമേകീടുന്നുസൗമ്യ,നന്മാർദ്രമായൊഴുകുന്ന യരുവിപോൽനൽക നവകാലമേ,യോരോ വിചാരവുംസുഖ ശീതളമായുണർത്തു നീ മനസ്സുകൾതെളിഞ്ഞുണർന്നീടട്ടെ, സഹനാർദ്ര മുകിലുകൾ.പ്രകാശിതമാക്കു,നീ-യുലകിൻ ചെരാതുകൾസുരകാവ്യ മൊഴികളായുണരട്ടെ കവിതകൾഹൃദയ ശ്രീകോവിൽ തുറന്നതാ, പുലരികൾ;ഗീതമായുയരുന്നിതാ, തിരുസ്മരണകൾ.കാൽതൊട്ടു വന്ദിച്ചിരുന്നതാം മഹനീയപ്രിയധന്യ സുകൃതമാ,മെൻ…
