ചിറകടിച്ചുയരുക..*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മനസ്സെന്നയത്ഭുതത്താലുദയ കിരണമായ്കർത്തവ്യബോധമോടുണരുകിൽ മാത്രമേവ്യതിരിക്തനാകൂ മനസ്സിലായാർജ്ജവചിന്തോദയം പകർന്നേകൂ പുലരികൾ. തളരുന്നതെന്തിനായിരുളിലാണെങ്കിലുംമനസ്സിൻ പ്രദീപമായുണരട്ടെ ചിന്തകംവിടരാതിരാക്കില്ലയുണരുന്ന പൂക്കൾതൻമനമോടുയിർക്കട്ടെയോരോ പ്രഭാതവും. സ്തുത്യമാകട്ടെ നിന്നോരോ പ്രവൃത്തിയുംകർമ്മോത്സുകർ നൽകുമാത്മ സംതൃപ്തിയുംവൃദ്ധിനേടട്ടെ നിന്നാത്മ വിശുദ്ധിപോലുണരട്ടെ ഹൃദയം തുളുമ്പുന്ന ഭക്തിയും. പോരായ്മയോരോ വിചാരോദയങ്ങളായ്വിസ്മയാനന്ദമായ് നൽകപര…
