മരിച്ചവൾ
രചന : വാസുകി ഷാജി✍️ ജീവിച്ചിരിക്കുമ്പോൾആരും തിരക്കിയില്ല.മരിച്ചവൾമണ്ണ് ചേരും മുമ്പേതിരക്കുകൾ മാറ്റി തിരക്കിചെന്നവരെ കണ്ട്മരിച്ചവൾവീണ്ടും ജനിച്ചു.കാരണം അന്വേഷിക്കുന്നവർക്കിടയിൽആരുമറിയാതെപതുങ്ങി നിന്നുഅവൾജീവിച്ചിരിക്കേണ്ടവളേയല്ല,പണ്ടേ ചത്തു തുലഞ്ഞെങ്കിൽ…എന്ന് ചിരിയടക്കി പറഞ്ഞനാരായണിയേട്ടത്തിക്കു,മിച്ചം പിടിച്ച പൈസ കൂട്ടിവച്ചു,ചിട്ടി പിടിച്ച വകയിൽപങ്കുവച്ച സ്നേഹപങ്കിനു,മരിച്ചവളുടെ ദേഹത്തെ ചൂടിന്റെആയുസ്സേ ഉണ്ടായിരുന്നുള്ളു…എന്ന് അവൾ ഞെട്ടലോടെ ഓർത്തു.താടി…
