അടർന്നുപോകുമ്പോൾ
രചന : ഗ്രാമീണൻ ഗ്രാമം ✍️ കൂട്ടു വെട്ടിപിരിഞ്ഞിട്ടുമെന്തേഓർമ്മയിൽ വന്നുകൂട്ടിരിക്കുന്നു നീ.എത്ര യാദൃശ്ചികംഅന്നു കണ്ടു നാം“പ്രേമ”മല്ലാത്തൊരുസ്നേഹം വിതച്ചതും.കരിനിഴൽ വീഴ്ത്തിയുംപ്രളയം പടുത്തുംനൂറു മേഘങ്ങളൊറ്റതുരുത്തിലേകനാക്കുമ്പൊഴും,നീ പിരിഞ്ഞില്ലകരുതലായ് മൗനമേവിട പറഞ്ഞെന്റെഇണയകലുമ്പൊഴും.ഇല്ലിവിടെകൂട്ടിനർത്ഥം ചമപ്പവർസ്നേഹമെന്നക്ഷരകൂട്ടിന്റെ നേരിനെ,രണ്ടുപേർലിംഗഭേദികൾതമ്മിലൊന്നായ്നടക്കുന്ന കൂട്ടിനെ.വഴികളേറെവിജനമാണെങ്കിലുംഒപ്പം നടക്കുന്നെന്നോർമയിൽനൂറുനോവുകൾ കൊണ്ടുമുറിവേറ്റ പക്ഷികൾ.വേനൽ പാകിയനിഴൽക്കൂത്തു പാവകൾമാഞ്ഞു പോകുന്നിരുൾക്കൂട്ടു –കൂടുന്ന പകലിലും.കാറ്റു…
