പുൽക്കൂട്ടിലെ കരിയിലകൾ.
രചന : ജയരാജ് പുതുമഠം✍️ നാലിതൾ കവിതതേടിനാൽക്കവലകളിൽഅലഞ്ഞു ഞാനേറെക്രിസ്തുമസ് പുലരിയുടെആനന്ദലഹരിയിലേറിപൊട്ടിമുളച്ചില്ല ഒരു നാമ്പുംശീതതെന്നലൊഴുകിയപതിതമനസ്സിൻകുങ്കുമസന്ധ്യയിൽപോലുംമടങ്ങി ഞാൻമേഘഗണങ്ങൾക്കൊപ്പംവൈകിവരുന്ന പറവകളെനോക്കിഇരുളിന്റെ ഇഴകൾ പിറന്നസന്ധ്യാംബരത്തിൻ ചിറകിൽവിഷാദരാഗവും മൂളിസത്യമാണെ,പെട്ടെന്നൊരു മിന്നൽ മിടിപ്പ്നെഞ്ചിൽ ശിരസ്സിൽപഞ്ചേന്ദ്രിയങ്ങളിൽസർഗ്ഗവൃക്ഷശിഖരങ്ങളിൽതെളിഞ്ഞു… ആടിത്തിമിർത്തു,തെങ്ങോലത്തുമ്പിന്റെതരളമോഹങ്ങളിൽകിളിയിണകൾ കുരവയിട്ടുഇനി എഴുതാം,മിഴിനീരോഴുകുന്ന ഇടയരുടെസങ്കൽപ്പനപർവ്വങ്ങളുടെഅൾത്താരയിൽയുഗങ്ങളായ് നെയ്യുന്നപാവനമാം പുൽക്കൂടിന്റെഅന്ത്യമില്ലാകഥനങ്ങൾ.