ജീവിത നന്മയാണമ്മ..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജനന മരണങ്ങളായ് ജനനിതൻ സ്മരണയായ്ജാതകത്താളുപോൽ മറിയുന്നു ജീവിതംജനകജ സ്മരണാഴിപോൽ നിത്യനിർമ്മലംജനപദം നെഞ്ചേറ്റിടുന്നഭയ തായ്മനം.ജനയിത്രിതൻ ഹൃദയമന്ത്രങ്ങളെന്നുമെൻജീവിതാനന്ദമാം ഹർഷമായ് പെയ്കയാൽജതിസ്വരംപോലോർത്തുണരുന്നു ഗ്രാമ്യകംജന്മവർഷത്താലുണരുന്നു ഹൃത്തടം.ജനപ്രിയ കാവ്യ മാകുന്നതിൻ ഹേതുവാംജന്മനക്ഷത്രമേ, യോർക്കുന്നു സന്തതംജനഹൃദയമലിയുന്നതിൻ പ്രേരണാമൃതംജനനിതൻ നന്മ്രാർദ്രമാം സ്നേഹ ശിക്ഷണം.ജഗന്നിയന്താവിന്നനുഗ്രഹ…
