മായാവലയങ്ങളിലെ കപടസാന്ത്വനവും പണയപ്പെടുന്ന ജീവിതങ്ങളും.
രചന : റഹീസ് മുണ്ടക്കര ✍️ അകംപൊള്ളയായ ആധുനികതയുടെ ആൾക്കൂട്ടത്തിനിടയിൽ, മനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഏകാന്തതയാണ്. സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്ന്, ചോരബന്ധങ്ങളിൽ നിന്ന്, ജീവന്റെ പകുതിയാകേണ്ട പങ്കാളിയിൽ നിന്ന് ഒരിറ്റ് സ്നേഹമോ പരിഗണനയോ കിട്ടാതെ ഉരുകിത്തീരുന്ന മനുഷ്യജന്മങ്ങൾ.…
