Category: വൈറൽ

🌈 തുല്യതയുടെ തമ്പുരാൻ🌈💖

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഠാ-വട്ടം കൊണ്ടളക്കുവാനുള്ളത-ല്ലത്യുദാരനാം ദൈവത്തെയീവിധംകനിവിന്നപാര വർഷമേകുന്ന വ-നില്ല! വേർതിരുവകളതിരുക;ളന്തരം ചിന്തോദയങ്ങളേകീടണം, ബന്ധുര-മാകട്ടെയേവം വിചാരമിന്നാരിലുംതൻമതംമാത്രം ഉദാത്തമെന്നോർക്കയാ-ണോരോ മനുഷ്യരു; മില്ല! ചിന്താർദ്രകം. ഉടയവനാവില്ല! യിതുകണ്ടിരിക്കുവാൻഉദയമൊന്നേകാൻ കൊതിച്ചിരിപ്പാണവൻഒന്നായ്ത്തി ളങ്ങുന്ന താരാഗണങ്ങളാ-യുള്ളിൽ നിറയട്ടെ വിശ്വാസമേവതും. സമയമാ,യിനിയുമുണർന്നു ചിന്തിക്കാതെ,ദൈവമാരെന്നറിയാതേ, പരസ്പരം-തർക്കിച്ചുയർത്തിപ്പറഞ്ഞു നാം തങ്ങളിൽവിലകുറച്ചീടുന്ന…

ഇനിയെന്റെ വില്ലുവണ്ടികൾ പായട്ടെ.

രചന : സുരേഷ് പൊൻകുന്നം ✍ ഹേ.. പ്രഭോ..നീ അറുത്തെടുത്ത അപ്പെരുവിരൽതിരിച്ചെനിക്ക് വേണം,അറുത്തു ചീറ്റിച്ച രക്തവുംഎനിക്ക് വേണം,നീ മുറിച്ചു പിളർത്തി മാറ്റിയെൻശിരസ്സെനിക്ക് വേണം,നീ അടിച്ചൊടിച്ചെറിഞ്ഞയെൻകാലുകൾ എനിക്ക് വേണം,ആ…മുറിച്ചെറിഞ്ഞ പാദവുമെനിക്ക് വേണം,എന്നുടലെരിച്ചിടാ..മുടന്തിയിടവഴിയിൽ വീണാലു-മെനിക്കിഴഞ്ഞിഴഞ്ഞു പോകണം,എനിക്ക് വേണമെന്തെല്ലാം നീതുലച്ചുവോ-അതൊക്കെയും വേണം,എനിക്കു വേണ്ട നിന്നൗദാര്യങ്ങൾഎത്ര തലമുറ…

വീര പുത്രൻ💕

രചന : പ്രിയ ബിജു ശിവകൃപ ✍ ദൂരയേതോ നോവുമായൊരുപൂനിലാ പെണ്ണ്കാത്തിരിപ്പൂഇങ്ങിവിടെ ഭാരതാംബ തൻകാവലാളായ് കാന്തനും പൂമണംമായുംമുൻപേ സഖി തൻവിരൽത്തുമ്പു വിട്ടിട്ടൊരുചക്രവാക പക്ഷി കണക്കെനെഞ്ചകം തുടിച്ചന്നെങ്കിലും അഭിമാനമാർന്നുടൽ കുളിരുന്നുഅമ്മയ്ക്ക് കാവലായ്പ്രിയ പുത്രൻ പോയീടുന്നുമനമൊന്നിടറാതെ പിറന്ന നാടിന്റെ മാനം കാക്കുംനാടിന്റെ നായകരിവരെങ്കിലുംഅവർക്കുമുണ്ടൊരു മനംപ്രിയർക്കായ്…

മുൾമരങ്ങൾ

രചന : ഗഫൂർകൊടിഞ്ഞി✍ കടലെടുത്തതിൽ മിച്ചംകയ്യേറിയ മൂന്നിലൊന്ന് മണ്ണ്,നിരപരാധരുടെ ചോരക്കറകളാൽനിങ്ങൾ വെട്ടിപ്പിടിച്ചതിരിട്ടസാമ്രാജ്യമോഹങ്ങളുടെ പുണ്ണ്.ഭൂമിയുടെ നിംന്നോന്നതങ്ങളിൽനിങ്ങൾ വരച്ചു ചേർത്തഅതിരടയാളങ്ങളിൽഞങ്ങൾ നിസ്സഹായരായിപ്പോകുന്നു.പൗരത്വത്തിൽ നിന്ന്പ്രജയിലേക്ക് ആട്ടിയകറ്റപ്പെടുന്നു.എന്റേതെന്നുംനിന്റേതെന്നുംആർത്തിയുടെ സമ്രാജ്യങ്ങൾ….അവിടെ ഭയത്തെ അതിജയിക്കാൻഅതിരുകളിൽ നട്ടുപിടിപ്പിച്ചമുൾമരങ്ങൾക്കപ്പുറംനിരോധിത മേഖലകളിൽമീശ വിറപ്പിക്കുന്ന പാറാവുകാർ….വീര്യത്വം വിളമ്പുന്ന കാവലാളുകൾദേശരാഷ്ട്രത്തിന്റെ പടപ്പാട്ടുകൾ,കുടിക്കാൻ തന്ന ജലത്തെക്കുറിച്ചുംശ്വസിക്കാൻ തന്ന വായുവിനെക്കുറിച്ചുംഊറ്റം…

ദുരന്തം വിതച്ചും നേട്ടമുണ്ടാക്കുവോർ

രചന : വിജയൻ ചെമ്പക ✍️ കടുത്ത സാമ്പത്തിക മാന്ദ്യകാലംകടക്കുവാനെന്തുണ്ടു് മാർഗ്ഗമെന്നു്ഉറക്കെ ചിന്തിച്ചൊരു പോങ്ങനോടായ്ഇവന്റ് മാനേജരുണർത്തി തമ്പ്രാ –“മക്കൾക്കു നാളേക്കൊരു നേട്ടത്തിനായ്തെളിഞ്ഞിടുന്നുണ്ടൊരു മാർഗ്ഗമുള്ളിൽക്ഷമിച്ചിരുന്നൊന്നതു കേൾക്കുമെങ്കിൽ,ഉരച്ചിടാം പദ്ധതി പൂർണ്ണമായ് ഞാൻ.ശ്രവിച്ചുടൻ പുണ്ണനുണർന്നു ചൊന്നാൻപണം വരുത്താൻ വഴിയേതതെല്ലാംവരച്ചു കാട്ടെൻ കുഴലൂത്തുകാരാ.കഥിക്കു വേഗം ക്ഷമയൊട്ടുമില്ലേഇവന്റുമാനേജർ ചൊല്ലി…

മദേഴ്സ്ഡേ ആണത്രേ.

രചന : വിനീത കുട്ടഞ്ചേരി✍️ ഇന്ന് മദേഴ്സ്ഡേ ആണത്രേ.മകൾ പറഞ്ഞതാണ്ഹാപ്പി മദേഴ്സ്ഡെ അമ്മാ എന്ന്😂അമ്മമാർക്കെന്ത് ഹാപ്പി. എനിക്കങ്ങനെ പറയാവുന്ന രണ്ടമ്മമാരെ ആണ് കൂടുതൽ പരിചയം.ഒന്നാമത്തെ അമ്മ പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞ, ലോകത്തെ കുറിച്ച് യാതൊന്നും അറിയാത്ത, ഭർത്താവിൻറ വീട്ടിൽ വന്നതിനു…

പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.

ന്യൂഡൽഹി: യുദ്ധഭീതിയുടെ വക്കിൽ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കുംപാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണമണിക്കൂറുകള്‍ക്കകം ലംഘിച്ച്പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിവിക്രം മിസ്രിയാണ്രാത്രി 10.45 നു വിളിച്ചുചേർത്തപ്രത്യേകവാർത്താസമ്മേളനത്തിൽ ഗുരുതരമായഈആരോപണം ഉന്നയിച്ചത്.പാകിസ്താന്റെ ഭാഗത്ത്നിന്നുണ്ടായത്അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്.വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍…

സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും.

ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയായതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെ ഫലമായാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:35-ന് പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ്…

വേണം ഒരു പാപ്പാ…

രചന : ജോൺ സി കെ ✍ വേണം ഒരു പാപ്പാ…കുഞ്ഞാടുകളെ മേക്കാൻഒരു പാപ്പാ ഉടനടി വേണം..!കത്തോലിക്കാ സഭയിൽഒരു പോപ്പിനെ വേണം!ആഗോള സഭയിൽ അന്ത്യംപാപ്പായെന്നല്ലോ…അവസാന വാക്കും പോപ്പാണല്ലോ…!കൂട്ടം തെറ്റിയ കുഞ്ഞാടുകളേനോക്കീടാൻ…!പട്ടം നൽകീയൊത്തിരിപാതിരിമാരും! മെത്രാന്മാരും…!പാതിരിമാരും പതറിപ്പോയൊരു നാളിൽഒത്തിരി മാറ്റം വന്നു കൂർബ്ബാനയിലും!‘ഏകീകരണ’ കുർബാന…

പുതിയ പോപ്പ്: കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ മാർപാപ്പ.

അവലോകനം : ജോര്‍ജ് കക്കാട്ട്✍️ പുതിയ പോപ്പ് കുടിയേറ്റക്കാരുടെ മകനാണ്.വ്യാഴാഴ്ച, വൈകുന്നേരം 6:05 നാലാം റൗണ്ട് വോട്ടെടുപ്പിൽ, സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂരയിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഏകദേശം 40,000 പേർ ആർപ്പുവിളിച്ചു. വെളുത്ത…