പറയാനുള്ളത്
രചന : കാഞ്ചിയാർ മോഹനൻ ✍️ മുല ചുരത്തി, അമ്മ തൻആത്മാവാണു പകരുന്നത്…..എന്നിട്ടും മക്കളെന്തേതെരുവിൽ തള്ളുന്നൂഈ അമ്മയെഅച്ഛൻ കൊണ്ടവെയിലാണ്മക്കൾ തൻതണലത്രയുംഎന്നിട്ടും മക്കളെന്തേഅറയിൽതള്ളുന്നിതച്ഛനെ ?എഴുതാനേറെയുണ്ടെന്നാകിലുംകഴിയുന്നില്ലമ്മമാരേൽക്കും പീഢനം.ജീവിതം മക്കൾക്കായ് ഹോമിച്ചഅച്ഛൻ തൻതെരുവിലെവിലാപങ്ങൾ………?ചെയ്യും പാപകർമ്മങ്ങൾഡെമോക്ലസ്സിൻ്റെ വാളുപോൽ,മനുഷ്യാ നിൻ തലയ്ക്കുമീതെതൂങ്ങി നിൽക്കുന്നതു കാണുക.ആർക്കെന്തുവന്നാലെന്തേഎനിക്കെന്തു ചേതം….അണുക്കളങ്ങനെപടരട്ടെഎൻ്റെ രാജ്യംവളരേണമെ ?വലുതാകാൻ…
