പൊന്നോണം
രചന : പട്ടം ശ്രീദേവിനായർ✍ പൊന്നിൻ കണിതൂകി നിന്നപുലർക്കാലമെന്നെ നോക്കിപുഞ്ചിരിച്ചോ…? പരിഹസിച്ചോ…..?എന്തിനെന്നറിയാതെ.!പതിവുപോലെത്തുന്നൂപൊന്നോണം ഇപ്പോഴും ….പാടത്തിൻ മനസ്സിലായ്പൊന്നിൻ കതിരായെന്നും ….കർഷകന്റെ സ്വപ്നങ്ങൾ പൊന്നോണമുണ്ണുന്നൂ .പൊന്നിൻ കുറിയിട്ട, കസവുമുണ്ടുടുക്കുന്നുമുറ്റമെല്ലാം പൂക്കൾകൊണ്ട്പുഞ്ചിരിച്ചു നില്ക്കുന്നു…….വട്ടമിട്ടു ചിരിച്ചവർനൃത്തം ചവിട്ടുന്നു …..!നന്മയുള്ള മനസ്സെല്ലാംനഷ്ടങ്ങൾ മറക്കുന്നു …….ലാഭമായി പൊന്നോണംബന്ധങ്ങൾ പുതുക്കുന്നു ……..!കാടിന്റെ…
