ഗദ്യകവിത – നീ ഒരു വസന്തം
രചന : സരോ..കുളത്തൂപ്പുഴ . ✍️ വരികളെ വഴിയാക്കിനീ എന്നിലേക്ക് വന്നു.എല്ലാമായി എന്നിൽനിറഞ്ഞുനിന്നു.എന്നിട്ടും എന്തേനിന്നെ ആട്ടിയോടിച്ചു.എന്തിനോ നിൻ്റെവരികളിൽ മറ്റു വഴി തേടിയെന്നാരോമനസ്സിൻ്റെ ഉള്ളറകളിലിരുന്നുമന്ത്രിച്ചു.എത്രയോടിച്ചിട്ടുംദൂരേയ്ക്കു ഓടിപ്പോകാതെനീ എന്നിലേയ്ക്കു തന്നെവന്നുകൊണ്ടിരുന്നു.എത്ര കാലങ്ങൾ കഴിഞ്ഞിട്ടും എന്നോടുള്ളനിൻ്റെ സ്നേഹംവർദ്ധിച്ചുകൊണ്ടിരുന്നു.എന്നിലെന്തു മഹിമയാണുള്ളത്?ഞാനെത്രയാണ്നിന്നെ ശാസിക്കുന്നത്?വിമർശനങ്ങളുംകുറ്റങ്ങളും കുറവുകളുംനിന്നിലെത്രയാണ് ഞാൻ ചാർത്തിയിട്ടുള്ളത്.നിൻ്റെ ഓരോ…
