അരുന്ധതി.……(ആഖ്യാന കവിത ).
രചന : മേരിക്കുഞ്ഞ്. ✍. അരുന്ധതി ചെറുതായപോലൊരു പെൺകുട്ടി !കൂടെയുണ്ടവൾക്കച്ഛ –നായൊരു സുമുഖനും.അപരിചിതത്തത്തിൻനീർക്കുമിളകൾ പൊട്ടി –ച്ചിതറുന്നു ” ഞാൻ ഷംസുഇത്‌മൂത്തവൾ ഗായത്രി. “കലച്ചെട്ടി കുഞ്ഞാമൻചൂള വച്ച മൺപാത്ര –ച്ചുമടേറ്റിവിറ്റുപോറ്റിഅരുമയയായ് മക്കളെ ;സമ്പാദ്യം സ്വരുക്കൂട്ടി ,കുഞ്ഞൂരിൽ കൈത്തോടിൻചാരത്ത്സ്ഥലം വാങ്ങിപുര വച്ചു, ഓടിട്ടു.കൂർക്ക ചേന…
