വർഷങ്ങൾക്കുമുമ്പ്
രചന : രജനിദിനേശ്ഇയ്യങ്കോട് ✍ വർഷങ്ങൾക്കുമുമ്പ്കടന്നുപോയഒരു മഹാപ്രളയകാലത്തെവേദനിപ്പിക്കുന്നഓർമ്മക്കൂറിപ്പുകളാണ് ചുവടെഈ തോരാമഴയിൽഇനിയൊരു മഴക്കെടുതിയുംവരാതിരി ക്കട്ടെ എന്ന പ്രാർത്ഥനയോടെ ❣️🥰കുങ്കുമം ചാലിച്ച സന്ധ്യകളിൽചിങ്ങനിലാവൂ പരക്കും മുമ്പേ,അമ്പിളിത്തെല്ലു ചിരിച്ചുകൊണ്ടോടിയീ –മഞ്ഞണി മാനത്തുദിക്കും മുമ്പേ…എന്തിനു മാരിവിൽ മാലകളെ നിങ്ങൾ,നൊമ്പരം തന്നു കടന്നുപോയി….മലകൾതൻ മാറ്, പിളർന്ന് നിൻ നീർത്തുള്ളി…
